ഐഫല്‍ ടവറിന് ഉയരം കൂടി

പാരീസിലെ പ്രശസ്തമായ ഐഫല്‍ ടവറിന് ഉയരം കൂട്ടി. ആറു മീറ്ററാണ് ഐഫല്‍ ടവര്‍ വളര്‍ന്നത്. ഫ്രാന്‍സിലെ എന്‍ജിനീയര്‍മാര്‍ ഐഫല്‍ ടവര്‍ മുകളില്‍ ആന്റിന സ്ഥാപിച്ചതോടെയാണ് ടവറിനു ഉയരം കൂടിയത്. ആശയവിനിമയവുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ റേഡിയോ ആന്റിനയാണ് ടവറിനു മുകളിലായി സ്ഥാപിച്ചത്.1889 മാര്‍ച്ച്…

ആറന്‍മുളയുടെ അഭിമാനമായി ഉദയന്‍ കോട്ട

കോട്ട – ആറന്‍മുള സ്വദേശി ഉദയന്‍ ഇന്ന് നാട്ടുകാരുടെ ഇടയിലെ അഭിമാന താരമാണ്. ഇലക്ട്രീഷ്യനും പ്ലംബറും വോളിബോള്‍ കളിക്കാരനുമാണ് ഇദ്ദേഹം. എന്നാല്‍ ശ്രദ്ധിക്കപ്പെടുന്നത് 2018 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ജാവലിന്‍ ത്രോയില്‍ വെങ്കല…

കഞ്ചാവ് കഴിച്ച് നായയുടെ ബോധം പോയപ്പോള്‍

കഞ്ചാവ് പിടികൂടി എന്ന വാര്‍ത്തകളില്ലാതെ ഒരു ദിവസവും കടന്നുപോകാറില്ല. അങ്ങനെ വളരെ യാദൃശ്ചികമായാണ് നടത്തത്തിന് കൊണ്ട് പോകുന്നതിനിടയില്‍ സ്വന്തം നായ കഞ്ചാവ് കഴിച്ച് വയ്യാതായ വിവരം ഡോക്ടര്‍ പങ്കുവെച്ചത്. ശനിയാഴ്ച നോട്ടിംഗ്ഹാംഷെയറിലെ ടക്‌സ്‌ഫോര്‍ഡിന് സമീപമുള്ള പാതയിലൂടെ തന്റെ ബോര്‍ഡര്‍ ടെറിയറായ പ്രിംഗിളിനെ…

യുദ്ധം പതിനഞ്ച് നാള്‍ പിന്നിടുമ്പോള്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പതിനഞ്ചാം ദിവസം പിന്നിടുമ്പോള്‍ കീവ് നഗരത്തിന്റെ 15 മൈല്‍ അടുത്തുവരെ റഷ്യന്‍ സേന എത്തി. ഇനി ഏതു നിമിഷവും യുക്രൈന്‍ പിടിക്കപ്പെടാം. ചെര്‍ണോബിലിനു പുറമെ സപറോഷായ് ആണവനിലയവും റഷ്യയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാവുന്ന അവസ്ഥായാണിപ്പോള്‍.നഗരാതിര്‍ത്തിയിലുള്ള ഇര്‍പിന്‍ നഗരത്തിലെ ജനവാസമേഖലയിലൂടെ ടാങ്കുകള്‍…

രക്ഷപ്പെടാന്‍ സഹായിച്ച ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി

യുക്രൈന്‍ റഷ്യ യുദ്ധം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ നിരവധി പേരാണ് അവിടെ നിന്നും പാലായനം ചെയ്യുന്നത്. ഇന്ത്യക്കാരും അല്ലാത്തവരുമായ നിരവധി പേരെ ഇന്ത്യ രക്ഷപ്പെടാന്‍ സഹായിക്കുന്നു എന്നത് അഭിമാനകരമാണ്. ഇത്തരത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് യുക്രൈന്‍ റഷ്യ സങ്കര്‍ഷങ്ങള്‍ക്കിടെ ഇന്ത്യന്‍ എംബസി രക്ഷപ്പെടുത്തിയ പാകിസ്ഥാന്‍…

മാതൃകയാകേണ്ടവര്‍ അധ്യാപകര്‍

വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകേണ്ടവരാണ് അധ്യാപകര്‍. മാതൃകയായില്ലെങ്കിലും ക്രൂരത കാട്ടാതിരുന്നാല്‍ നല്ലത്. പറഞ്ഞു വരുന്നത് എല്ലാ അധ്യാപകരുടെയും കാര്യമല്ല. ചെറിയൊരു ശതമാനം അധ്യാപകരുടെ കാര്യമാണ്. പഠിക്കുന്നത് എന്തുമായിക്കൊള്ളട്ടെ… പഠിക്കാന്‍ എത്തിക്കഴിഞ്ഞാല്‍ ഒരു വിദ്യാര്‍ഥിക്ക് ഗുരു എന്നത് ദൈവ തുല്യമാണ്. എന്നാല്‍ സ്ഥാനത്തിന് നിലക്കാത്തത് ചെയ്യുമ്പോള്‍…

ഭര്‍ത്താവിനെ വില്‍ക്കാന്‍ വച്ച് ഫേമസ് ആയി യുവതി

വാര്‍ത്ത വരുന്നത് ന്യൂസിലന്‍ഡില്‍ നിന്നാണ്. ഭര്‍ത്താവിനെ വില്‍ക്കാന്‍ വച്ചിരിക്കുന്നു എന്ന വാര്‍ത്ത നിമിഷങ്ങള്‍ക്കകം ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അയര്‍ലന്‍ഡില്‍ നിന്നുമുള്ള ലിന്‍ഡയാണ് ഇങ്ങനെ ഒരു പണി കാണിച്ചത്.ജോണിന് ആറടി ഒരിഞ്ച് നീളം ഉണ്ടെന്നും റിട്ടേണ്‍ പോലെ എക്‌സ്‌ചേഞ്ച് ഒന്നും…

സര്‍ക്കാര്‍ മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ എത്തും

സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പില്‍ വീട്ടില്‍ ദീപമോള്‍ ചുമതലയേല്‍ക്കും. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആണ് സര്‍ക്കാര്‍ ആംബുലന്‍സ് മേഖലയിലെ ആദ്യ വനിതാ ഡ്രൈവറായി ദീപമോള്‍ ചുമതലയേല്‍ക്കുന്നത്. ആംബുലന്‍സ് സര്‍ക്കാരിന്റെ കനിവ് 108 ആണ്. നിലവില്‍…

കോടിയേരി എന്ന നേതാവ്

കൊല്ലവര്‍ഷം 1953 നവംബര്‍ 16, കുഞ്ഞുണ്ണി കുറിപ്പിന്റെയും നാരായണി അമ്മയുടെയും മകനായി തലശ്ശേരി കോടിയേരിയില്‍ ജനിച്ചു, പേര് കോടിയേരി ബാലകൃഷ്ണന്‍. വിവാദങ്ങള്‍ക്കും സങ്കര്‍ഷങ്ങള്‍ക്കും ഒടുവില്‍ കോടിയേരി വീണ്ടും സിപിഐഎം സംസ്ഥാന സെക്രട്ടറിയായി.തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയാകുന്നത്. കേന്ദ്ര…

ശിവരാത്രി ആഘോഷവും ഐതീഹ്യങ്ങളും

അനുഷ്ഠാനങ്ങള്‍ക്കും ഐതീഹ്യങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിവരുന്ന സമൂഹത്തില്‍ ജീവിക്കുന്നവരാണ് നമ്മള്‍. ഓരോ വ്യക്തിക്കും ഏത് മതത്തിലും എത് ദൈവത്തിലും വിശ്വസിക്കണമെന്ന് സ്വയം തീരുമാനിക്കാം. വിശ്വസിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് അങ്ങനേയും ചെയ്യാം.ആരുടേയും വിശ്വാസത്തിനെ ചോദ്യം ചെയ്യാന്‍ നാം ആരുമല്ല. ഇത്തരത്തില്‍ ഹൈന്ദവര്‍ക്കിടയില്‍ അഘോഷിച്ചു…