ഇന്തോനേഷ്യയിലെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ശിക്ഷ

ഇന്നത്തെ കാലത്ത് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്നും ശിക്ഷിക്കുന്നത് പണ്ടുകാലത്തെ അപേക്ഷിച്ചു കുറഞ്ഞിട്ടുണ്ട്. ടെക്‌നോളജിയില്‍ വന്ന മാറ്റവും വിദ്യാര്‍ത്ഥികളെ ശിക്ഷിക്കുന്നത് സംബന്ധിച്ച് വന്ന നിയമങ്ങളും ഇതിന് കാരണമായിട്ടുണ്ട്. എങ്കില്‍ പോലും സ്‌കൂളിലെ അല്ലെങ്കില്‍ കോളേജിലെ നിയമങ്ങള്‍ തെറ്റിക്കുന്ന വിദ്യാര്‍ത്ഥികളെ പലപ്പോഴും അദ്ധ്യാപകര്‍ ശിക്ഷിക്കാറുണ്ട്.…

ഉറങ്ങാന്‍ കിടന്നപ്പോള്‍ യുവതിക്ക് നഷ്ടമായത് 20 വര്‍ഷത്തെ ഓര്‍മ്മകള്‍

ഒരാള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമാകാന്‍ പല കാരണങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ഉറക്കം കാരണം ഒരാള്‍ക്ക് ഓര്‍മ്മകള്‍ നഷ്ടമായതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?എന്നാല്‍ ഉറക്കം കാരണവും ഓര്‍മ്മകള്‍ നഷ്ടമാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് യുകെയിലെ എസെക്‌സ് സ്വദേശിയായ യുവതി. ഒരു ജലദോഷപ്പനി മൂലം ഉറങ്ങാന്‍ കിടന്ന ക്ലെയര്‍…

നന്മ തൊട്ടുണര്‍ത്തി BRO ചാരിറ്റബിള്‍ സൊസൈറ്റി

ഭാവന എം.പി ജീവന്‍ തന്നെ അപടത്തില്‍പ്പെടുന്ന സന്ദര്‍ഭങ്ങളില്‍, ആശ്വാസമേകാനും ജീവന് കൈത്താങ്ങാകാനും ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ നമ്മെ തേടിവരാരുണ്ട്. അത് ചിലപ്പോള്‍ പരിചിതരോ, അപരിചിതരോയായ വ്യക്തികളുടെ രൂപത്തിലാകാം. ദൈവത്തിന്റെ മാലാഖാമാരായി തന്നെയാണ് അത്തരത്തിലുള്ള വ്യക്തികളെ നാം കാണുന്നത്. നന്മ തൊട്ടുണര്‍ത്തി, നമുക്കു മുമ്പില്‍…

ചോരപുരണ്ട പ്രണയങ്ങള്‍; കത്തിച്ചു ചാമ്പലാക്കുന്ന പ്രണയനൈരാശ്യങ്ങള്‍; പൊലിയുന്ന ജീവനുകള്‍ക്ക് കേരളം സാക്ഷി

പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വര്‍ധിച്ചു വരുന്നു. പ്രണയം മധുരിക്കാത്ത മണ്ണാണ് കേരളം എന്നുപോലും അടക്കം പറയേണിട വരും ദിനം പ്രതി പ്രണയത്തിന്റെ പേരിലുള്ള അറുംകൊലകള്‍ നടന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍. വ്യക്തി വൈരാഗ്യം, സ്വത്തുതര്‍ക്കം, പ്രണയം എന്നിവയാണു കൊലപാതകങ്ങളുടെ മൂന്ന് പ്രധാന കാരണങ്ങളായി…

മോന്‍സണ്‍ മാവുങ്കലെന്ന ‘പുരാവസ്തു വ്യാപാരി’; തട്ടിപ്പുകളുടെ ‘രാജാവ്’

കേരളത്തില്‍ ദിനംപ്രതി പലവിധ തട്ടിപ്പുകളില്‍ അകപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. പുരാവസ്തുക്കള്‍ എന്ന വ്യാജേന വില്പന നടത്തിയ ഉത്പന്നങ്ങളും അതിന്റെ പേരില്‍ നടത്തിയ കോടികളുടെ തട്ടിപ്പും കുറച്ചു ദിവസങ്ങളായി പത്ര-മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കുന്നു. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന്…

സിനിമാലോകത്തെ പുത്തന്‍ പ്രതീക്ഷയായി അര്‍ജുന്‍ അജു കരോട്ടുപാറയില്‍

പ്രതിഭയുള്ള നവാഗതരെ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കുന്നവരാണ് മലയാള സിനിമാലോകം. അത്തരത്തില്‍ ഉയര്‍ന്നുവന്നവരാണ് ഇന്ന് മലയാളത്തിലെ പ്രമുഖരെല്ലാം. പുതുമുഖങ്ങള്‍ക്ക് വളരാന്‍ പറ്റിയ മണ്ണാണ് മലയാളസിനിമ എന്ന് പലപ്പോഴും പറയാറുണ്ട്. സിനിമയോടുള്ള അടങ്ങാത്ത പ്രണയം കൊണ്ട് സിനിമാലോകത്തേക്ക് വരികയും നടനായും സംവിധായകനായും തിളങ്ങി…

”പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന് വാങ്ങാനും പോകുമ്പോള്‍ ‘പെറ്റി’യടിക്കുന്ന ആവേശം മാസ്‌ക് മാറ്റി പൊതു വഴിയില്‍ തുപ്പുന്നവരോടും കാണിക്കണം”; പോലീസുകാര്‍ക്കുള്ള സൈക്കോളജിസ്റ്റിന്റെ അഭ്യര്‍ത്ഥന വൈറലാകുന്നു

കോവിഡ് കാലത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ട് അനുവഭിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്ക് പോലും കാര്യകാരണങ്ങള്‍ സഹിതം വിശദീകരിച്ചാലും സമ്മതം മൂളാന്‍ വിസമ്മതിക്കുന്ന പോലീസുകാര്‍ ഇന്ന് റോഡുകളിലെല്ലാം കാണാം. നിയന്ത്രണങ്ങളെല്ലാം ആവശ്യമുള്ളത് തന്നെ എന്നാല്‍ പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന്…

നട്ടെല്ല് തകര്‍ന്നിട്ടും രഘുനന്ദനന്റെ ജീവിതം ഇരുളടഞ്ഞില്ല

ഇരിങ്ങാലക്കുട: അപകടത്തിലൂടെ നട്ടെല്ലു തളര്‍ന്ന രഘുനന്ദനന് ജീവിതമിനി ഇരുളടഞ്ഞതല്ല. അപകടത്തെ തുടര്‍ന്ന് നടന്ന ശസ്ത്രക്രിയ്ക്കു ശേഷവും കിടപ്പുരോഗിയാകാന്‍ വിധിക്കപ്പെട്ടതില്‍ നിന്ന് മുക്തി നല്‍കിയിരിക്കുകയാണ് ഇരിങ്ങാലക്കുട നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലെ നൂതന സ്‌പൈനല്‍ ഇന്‍ജ്വറി യൂണിറ്റ്. നട്ടെല്ലിന് പരുക്കേല്‍ക്കുന്ന…

സൈനികനെ രാജ്യത്തിനു തിരികെ കൊടുത്ത് മാതൃകയായി വിന്‍സെന്റ് എന്ന പോലീസുദ്യോഗസ്ഥന്‍

‘സലാം കാശ്മീര്‍’ എന്ന സിനിമയിലെ കഥയ്ക്ക് സമാനമായ സംഭവം തൃശൂരില്‍ സുരേഷ്‌ഗോപിയും ജയറാമും ഒന്നിച്ച് അഭിനയിച്ച ‘സലാം കാശ്മീര്‍’ എന്ന സിനിമയിലെ കഥയ്ക്ക് സമാനമായ ഒരു സംഭവം ഈയിടെ തൃശൂരില്‍ നടന്നു. പട്ടാളക്കാരന്റെ ഔദ്യോഗിക ജീവിതവും കുടുംബജീവിതവും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കഥ…

ഐടി ജീവനക്കാര്‍ക്കും കുടുബത്തിനും വാക്‌സിനേഷന്‍ സൗകര്യമൊരുക്കി ഇന്‍ഫോപാര്‍ക്ക്

കൊച്ചി: ഐടി മേഖലയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനും ജീവനക്കാര്‍ക്കു സുരക്ഷിത തൊഴിലിടവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് നഗരകേന്ദ്രങ്ങളിലായി ഇന്‍ഫോപാര്‍ക്കു നടത്തിവരുന്ന വാക്‌സിനേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം കൊച്ചിയില്‍ ജൂണ്‍ 21 തിങ്കളാഴ്ച നടക്കും. ഇതനുസരിച്ചു സംസ്ഥാനത്തെ ഇന്‍ഫോപാര്‍ക്കില്‍…