കൊച്ചി: സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 42 തദ്ദേശവാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 24 വാര്‍ഡുകളില്‍ എല്‍ഡിഎഫും 12 വാര്‍ഡുകളില്‍ യുഡിഎഫും ആറിടത്ത് ബിജെപിയും വിജയിച്ചു. രണ്ടു കോര്‍പ്പറേഷന്‍, ഏഴു മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത്…
Category: politics
“വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ആരെങ്കിലും ജയിക്കുമെന്ന് പറഞ്ഞിരുന്നോ? വോട്ടെണ്ണി നോക്കിയപ്പോള്‍ ഇടതുപക്ഷം ജയിച്ചില്ലേ? തൃക്കാക്കരയിലെ പഴയ കണക്കു നോക്കേണ്ട- കോടിയേരി
തിരുവനന്തപുരം: തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്കൊന്നും നോക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതൊരു പുതിയ തിരഞ്ഞെടുപ്പാണ്. എല്ലാവരേയും സമീപിക്കുമെന്നും എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിൽ വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള മത്സരമാണ് നടക്കാൻ പോകുന്നത്.…
സമരം വിജയിച്ചു, കെ റെയില്‍ വിഷയത്തിൽ സര്‍ക്കാരിന് ബോധോദയം ഉണ്ടായി ; വി.ഡി സതീശൻ
കൊച്ചി: സിൽവർ ലൈൻ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിർദ്ദേശം ചെവിക്കൊള്ളാതിരുന്ന സർക്കാരിന് ഇപ്പോൾ ബോധോദയം ഉണ്ടായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കല്ലിടൽ നടത്താതെ തന്നെ സാമൂഹിക ആഘാത പഠനം നടത്താമെന്ന പ്രതിപക്ഷത്തിന്റെ നിർദേശം അംഗീകരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സർക്കാർ ജനങ്ങളോട് തെറ്റ്…
യൂണിയനുകളും മാനേജുമെന്റും തീരുമാനിക്കട്ടെ, കെ എസ് ആർ ടി സി ശമ്പളക്കാര്യത്തിൽ കൈയൊഴിഞ്ഞ് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇനി ഉത്തരവാദിത്തമില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് പത്താം തീയതിക്കകം ശമ്പളം നല്‍കാമെന്ന് പറഞ്ഞത്. സമരം നടത്തിയതോടെ ആ ഉറപ്പിന് പ്രസക്തിയില്ലാതായി. ഇനി…
കോണ്‍ഗ്രസിന്റെ പരാജയത്തില്‍ പ്രതികരണവുമായി നേതാക്കള്‍
കേരളത്തിലെ 5 സംസ്ഥാനങ്ങളിലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ദയനീയ തോല്‍വി നേരിടേണ്ടി വന്നതിനെത്തുടര്‍ന്ന് യോഗം ചേരാന്‍ ഒരുങ്ങി ജി 23 നേതാക്കള്‍. നാളെ ഗുലാം നബി ആസാദിന്റെ വസതിയില്‍ ഒത്തുചേരും എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസ് അഴിച്ചു പണിയേണ്ട…
യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്‍പര്യമെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
റഷ്യ യുക്രൈന്‍ യുദ്ധത്തിനു പിന്നില്‍ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ആണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. മാനവരാശിക്കു നാശം വിതക്കുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി എസ്ഡിപിഐ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം നടത്തിയ യുദ്ധവിരുദ്ധ സായാഹ്നം ഉദ്ഘാടനം…
ഡിസിസി ഭാരവാഹിപട്ടികയ്ക്കായി കോണ്‍ഗ്രസില്‍ ചര്‍ച്ച തുടരുന്നു
ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഇന്ന് കൂടിക്കാഴ്ച നടത്തും. ചര്‍ച്ചയ്ക്കുശേഷം ഇന്നോ നാളെയോ ഡിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കും. ജില്ലകളില്‍ 25 ഭാരവാഹികളും 26 എക്‌സിക്യൂട്ടീവ് അംഗങ്ങളും തിരഞ്ഞെടുക്കുന്നതിനുള്ള…
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും
മൂന്നാം തവണയും സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും.മന്ത്രി പി.എ മുഹമ്മദ് റിയാസ്, തലശ്ശേരി എം എല്‍ എ എന്‍ ഷംസീര്‍ എന്നിവരാകും യുവനിരയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് എത്തുക. ഇതോടൊപ്പം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ആറ് പുതുമുഖങ്ങള്‍ എത്തുമെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍…
സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ച ; റവന്യൂ വകുപ്പിന് വിമര്‍ശനം
സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ റവന്യൂ വകുപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ നിന്നാണ് റവന്യൂ വകുപ്പിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്. പണപ്പിരിവ് നടത്തുന്നുണ്ടെന്നതാണ് താണ് വിമര്‍ശനത്തിന് വഴിയൊരുക്കിയത്. പട്ടയമേള കളുടെ മറവില്‍…
നവകേരള നയരേഖയ്ക്ക് എതിരെ നടക്കുന്നത് ദുഷ്പ്രചാരണങ്ങള്‍; കോടിയേരി
നവകേരള നയരേഖയ്ക്ക് എതിരെ നിലവില്‍ നടക്കുന്നത് ദുഷ്പ്രചാരണങ്ങള്‍ ആണെന്ന് കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരളം നയരേഖ,പാര്‍ട്ടി നയത്തിന് എതിരല്ലെന്നുകൂടി അദ്ദേഹം പറഞ്ഞു. ‘ ഈ നയരേഖ പാര്‍ട്ടിയുടെ പൊതുവായ നയങ്ങള്‍ക്ക് എതിരാണെന്ന പ്രചാരണമാണ്…

