കൊച്ചി: തൃക്കാക്കരയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവിധി അംഗീകരിച്ച് തുടർപ്രവർത്തനം നടത്തും. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത്…
Category: politics
തൃക്കാക്കരയിൽ ഉമാ തോമസിന് വ്യക്തമായ ലീഡ്, വിജയം ഉറപ്പിച്ച് യുഡിഎഫ് ക്യാമ്പ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ യു ഡി എഫിന് വ്യക്തമായ ലീഡ്. വോട്ടെണ്ണൽ മൂന്ന് റൗണ്ടിലെത്തുമ്പോൾ ഉമ തോമസിന്റെ ലീഡ് 6000 കടന്നു. ലീഡ് നില ഉയർന്നത് യു ഡി എഫ് ക്യാമ്പിൽ ആവേശം വിതച്ചിട്ടുണ്ട്.…
സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതിയില്ല, കുറ്റികൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, നിലപാട് അറിയിച്ച് കേന്ദ്രം ഹൈക്കോടതിയിൽ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നൽകിയെതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ കെ റെയില്‍ കൈമാറിയ ഡിപിആർ അപൂര്‍ണമാണ്. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഉണ്ടായിരുന്നില്ല. ഇവ കൈമാറാന്‍…
‘തൃക്കാക്കരയിൽ ഭൂരിപക്ഷം കുറയും, ഈ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന്’ യുഡിഎഫ് ജില്ലാ കണ്‍വീനര്‍
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറയുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്‍. ഈ തിരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നത്‌കൊണ്ട് പലര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യ കുറവുണ്ടായിട്ടുണ്ട് എന്നും അദ്ദേഹം വിശദീകരിച്ചു. പ്രതിസന്ധിയുണ്ടെങ്കിലും യുഡിഎഫ്…
‘പിണറായി വിജയന്‍ കള്ളവോട്ടിന്റെ ഉസ്താദ്’ ബി ജെ പിയ്ക്ക് മികച്ച വിജയ നേടാനാകുമെന്ന് എഎന്‍ രാധാകൃഷ്ണന്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർത്ഥി എഎന്‍ രാധാകൃഷ്ണന്‍. പിണറായി വിജയന്‍ കള്ളവോട്ടിന്റെ ഉസ്താദാണെന്ന് എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് കോട്ടകളിലെ വോട്ടുകളൊന്നും പോള്‍ ചെയ്തിട്ടില്ല.…
ലഖിംപൂര്‍ ഖേരി കർഷക കൂട്ടകൊല, സാക്ഷിക്കു നേരെ വധശ്രമം, അജ്ഞാതര്‍ വെടിയുതിര്‍ത്തു
ലഖ്നൗ: ലഖിംപൂർ ഖേരി കര്‍ഷക കൂട്ടക്കൊല കേസിലെ സാക്ഷി ദിൽബാഗ് സിങിന് നേരെ വധശ്രമം. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ദിൽബാഗ് സിങ് കാറിൽ സഞ്ചരിക്കവേ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. അജ്ഞാതര്‍ തന്‍റെ വാഹനത്തിനു നേരെ മൂന്നു തവണ വെടിയുതിര്‍ത്തെന്ന്…
തൃക്കാക്കരയിൽ കനത്ത പോളിങ്, പ്രതീക്ഷയോടെ മുന്നണികൾ
കൊച്ചി: തൃക്കാക്കരയിൽ കനത്ത പോളിങ്. പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്. കൃത്യം 7 മണിക്കാണ് പോളിങ് ആരംഭിച്ചത്. ഇതുവരെ 15.93 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. ഇത്തവണ പോളിങ് ശതമാനം ഉയര്‍ന്നേക്കുമെന്നാണ് പ്രതീക്ഷ. . 1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക.…
പി എഫ് ഐ റാലിയിലെ മുദ്രാവാക്യം വിളി, എല്ലാം സ്വയം വിളിച്ചത്, അതിൽ തെറ്റില്ലെന്ന് കുട്ടി
കൊച്ചി: പോപ്പുലർ ഫ്രണ്ടിന്റെ റാലിയിലെ വിവാദ മുദ്രാവാക്യം വിളിയിൽ പ്രതികരണവുമായി കുട്ടി. റാലിയിൽ വിവാദ മുദ്രാവാക്യം സ്വയം വിളിച്ചതാണെന്ന് കുട്ടി വ്യക്തമാക്കി. മുമ്പും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതിൽ തെറ്റ് തോന്നുന്നില്ലെന്നും കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ‘വിളിച്ച മുദ്രാവാക്യങ്ങളുടെ അർഥം അറിയില്ല.…
സി പി എം പാർട്ടി ഫണ്ട്; ഗുരുതര പിഴവെന്ന് അന്വേഷണ റിപ്പോർട്ട്
കണ്ണൂർ : പാർട്ടി ഓഫീസ് നിർമിക്കാൻ തുടങ്ങിയ സമ്മാനപദ്ധതിയുടെ പണം കൈകാര്യം ചെയ്തതിൽ ഗുരുതര പിശക് സംഭവിച്ചതായി ഫണ്ട് വിവാദത്തെക്കുറിച്ച് അന്വേഷിച്ച പാർട്ടികമ്മിഷൻ റിപ്പോർട്ട്. രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായഫണ്ട്, സി.പി.എം. പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ് പുനർനിർമിക്കുന്നതിന് നടത്തിയ സമ്മാനപദ്ധതി, നിയമസഭാ…
