പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; അന്വേഷണത്തിനായി രാഹുല്‍ ഗാന്ധി ഫോണ്‍ നല്‍കണമെന്ന് ബിജെപി

ന്യൂഡല്‍ഹി : പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നടന്നുവെന്ന് ഉറപ്പുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണ്‍ അന്വേഷണത്തിനായി നല്‍കണമെന്ന് ബിജെപി വക്താവ് രാജ്യവര്‍ദ്ധന്‍ റാത്തോര്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിനാലാണ് കോണ്‍ഗ്രസ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നത് എന്നും, വിവാദം അടിസ്ഥാന രഹിതമാണന്നും…

ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല ; മന്ത്രിയെ ന്യായികരിച്ച് മുഖ്യമന്ത്രി;പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപോയി

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. ശശീന്ദ്രന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി അന്വേഷിച്ചത്. കേസ് ദുര്‍ബലപ്പെടുത്താനുള്ള ഉദ്ദേശം മന്ത്രിക്ക് ഉണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പരാതിക്കാരിക്ക് പൂര്‍ണമായും നിയമസംരക്ഷണം…

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം;ശശീന്ദ്രന്റെ രാജിക്കായി അടിയന്തിര പ്രമേയം

തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും. ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ ശശീന്ദ്രന്റെ രാജക്കായി പ്രതിപക്ഷം പ്രക്ഷോഭം നടത്തും. വ്യാഴാഴ്ച അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ തീരുമാനം. ഇരുപത് ദിവസമാണ് സഭ സമ്മേളിക്കുന്നത്. അതില്‍ നാലു…

രാജി വേണ്ടെന്ന് തീരുമാനം; ശശീന്ദ്രനെതിരെ കേസെടുക്കില്ല; സിപിഎം

കൊല്ലം : പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെട്ടന്ന ആരോപണം വിവാദമാവുന്നതിനിടെ വിഷയത്തില്‍ മന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് സിപിഐഎമ്മും സ്വീകരിച്ചത്. ശശീന്ദ്രന്‍ രാജി വെക്കേണ്ടതില്ലെന്നാണ് തീരുമാനം. കേസ് എടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പൊലീസ്. ക്രിമിനല്‍ കേസെടുക്കാവുന്ന വിഷയങ്ങള്‍ ഫോണ്‍…

പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ; ശശീന്ദ്രന് മന്ത്രിസഭയില്‍നിന്ന് പുറത്ത്‌പോകേണ്ടിവരും

കൊല്ലം : പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി ശശീന്ദ്രന്‍ മന്ത്രിസഭയ്ക്ക് പുറത്ത് നില്‌ക്കേണ്ടിവരുമെന്ന് സിപിഎം നേതൃത്വം. പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ അങ്ങനെയൊരു തീരുമാനമാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യത. ഇരക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രി പ്രതിക്ക്…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; 14 ലോകനേതാക്കളുടെ കോളുകളും നിരീക്ഷണ പട്ടികയില്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ പട്ടികയില്‍ നിരവധി ലോകനേതാക്കളുടെ നമ്പരും ഉണ്ടെന്ന് കണ്ടെത്തല്‍. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്റുമാരുടെയും നമ്പരുകള്‍ ഉള്‍പ്പെടെ 14 ലോക നേതാക്കളുടെ കോളുകള്‍ നിരീക്ഷിച്ചിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍,…

പരാജയങ്ങള്‍ കോമയിലാക്കിയ കോണ്‍ഗ്രസ് നുണപ്രചാരണം നടത്തുന്നു; പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: തുടര്‍ച്ചയായാ പരാജയങ്ങള്‍ കോമയിലാക്കിയ കോണ്‍ഗ്രസ് ബിജെപിക്കെതിരെ നുണപ്രചാരണം നടത്തുകയാണ്.കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ബി.ജെ.പിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മറുപടി പറയുകയായിരുന്നു മോദി. കേന്ദ്ര സര്‍ക്കാരിനെ ഏതുവ്‌ധേയനെയും കുറ്റക്കാരാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിയാണ് അധികാരത്തില്‍ എന്ന സത്യം മനസ്സിലാക്കാന്‍…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; ഇന്ത്യയുടെ വികസനം താളം തെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗം ;അമിത് ഷാ

ന്യൂഡല്‍ഹി : ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഇന്ത്യയില്‍ വികസന പദ്ധതികളുടെ പാളം തെറ്റിക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇന്ത്യയില്‍ വികസനത്തിന് തടസം…

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ; സ്വതന്ത്യ അന്വേഷണം വേണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ഉന്നതരുടെ ഫോണ്‍കോളുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഇന്ത്യയിലെ ഉന്നതരുടെ ഫോണ്‍ കോളുകള്‍ ഇസ്രായല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ചോര്‍ത്തുന്നുവെന്ന് ടൊറന്റോയിലെം സിറ്റിസണ്‍ ലാബ് അറിയിട്ടതിന് പിന്നാലെ…

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചു

ന്യൂഡല്‍ഹി : പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദുവിനെ നിയമിച്ചു. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. കൂടാതെ നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. സംഗതി സിങ് ഗില്‍സിയാന്‍, സുഖ്വിന്ദര്‍ സിങ്…