ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടികളുമായി സഖ്യത്തിന് തയ്യാറെന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിയെ തോല്‍പ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. പാര്‍ട്ടിയുടെ സംഘടന സംവിധാനത്തെ ശക്തിപ്പെടുത്തുക എന്നതാണ് താന്‍ ആദ്യം ചെയ്യാന്‍ ഉദേശിക്കുന്നതെന്നും പാര്‍ട്ടിക്കാണ് പ്രഥമ…
Category: Politics
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്തണമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്തണമെന്ന് കെ മുരളീധരന്‍ എം പി.നേതാക്കളുടെ ഒറ്റക്കുള്ള പ്രകടനം വേണ്ട, അന്തിമ തീരുമാനത്തിനായി രാഷ്ട്രീയ കാര്യസമിതി ചേര്‍ന്ന് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. എന്നും മുരളീധരന്‍ പറഞ്ഞു. സച്ചാര്‍…
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സര്‍ക്കാരിനെ അനുകൂലിച്ച് വി ഡി സതീശന്‍, എതിര്‍ത്ത് മുസ്ലീംലീഗ് ; കോണ്‍ഗ്രസില്‍ ഭിന്നത
തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവി വി ഡി സതീശന്‍.ലീഗ് ഉയര്‍ത്തുന്ന പരാതിക്ക് ഒപ്പമല്ല കോണ്‍ഗ്രസ് എന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് നല്‍കുന്നത്. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് എതിരെ മുഖ്യ സഖ്യകക്ഷിയായ മുസ്ലീം ലീഗ്…
ക്ഷേമ പദ്ധതികള്‍: ഭയമല്ല, നീതിബോധമാണ് സര്‍ക്കാരിനെ നയിക്കേണ്ടത്: തുളസീധരന്‍ പള്ളിക്കല്‍
തിരുവനന്തപുരം: രാജ്യത്തെ മുസ്ലിം ന്യൂനപക്ഷത്തിന്റെ പിന്നാക്കാവസ്ഥ പഠിച്ചു പരിഹാരം നിര്‍ദേശിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതു കേരളത്തില്‍ നടപ്പിലാക്കുന്നതിനുവേണ്ടി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ തന്നെ രൂപം നല്‍കിയ പാലോളി കമ്മിറ്റി ശുപാര്‍ശയും നടപ്പിലാക്കി നീതി ഉറപ്പാക്കുന്നതിനു പകരം സംസ്ഥാന…
ഉപരിപഠനത്തില്‍ മലബാര്‍ ജില്ലകള്‍ നേരിടുന്ന അവഗണനയ്ക്ക് പരിഹാരം വേണം: എസ്ഡിപിഐ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി
തിരുവനന്തപുരം: ഉപരിപഠന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മലബാര്‍ ജില്ലകള്‍ നേരിടുന്ന അവഗണനയും അസന്തുലിതാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. തുടര്‍ വിദ്യാഭ്യാസം മലബാര്‍ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്.…
ബി.ജെ പിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം, ഭീരുക്കളായ പ്രവര്‍ത്തകരെ ആവശ്യമില്ല ;രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ബിജെപിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടി വിട്ട് പോകാം, ഭീരുക്കളായ പ്രവര്‍ത്തകരെ കോണ്‍ഗ്രസിന് ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ യോഗത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഭയമില്ലാത്ത ഒട്ടേറെയാളുകള്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലെത്തിക്കണം. ഭയമുള്ളവര്‍ നമ്മുടെ പാര്‍ട്ടിയിലുണ്ട്, അവര്‍ക്ക് ആര്‍…
കൊടകര കുഴല്‍പ്പണക്കേസ് ; ബിജെപി നേതാക്കള്‍ പ്രതികളാകില്ല
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളല്ലെന്ന് പോലീസ്. സാക്ഷിപ്പട്ടികയിലും ഇവരുടെ പേരില്ല. കേസില്‍ ജൂലൈ 24 ന് ഇരിഞ്ഞാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.കൊടകര കേസ് കവര്‍ച്ചാ കേസ് മാത്രമായിട്ടാണ് പോലീസ് കാണുന്നത്. അത്തരത്തില്‍ കേസിന് ഊന്നല്‍ നല്‍കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന്…
സോണിയാ ഗാന്ധിയുമായി സിദ്ദു ഇന്ന് കൂടിക്കാഴ്ച നടത്തും; കോണ്‍ഗ്രസ് അധ്യക്ഷനാകാന്‍ സാധ്യത
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ധു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി പരിഗണിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് കൂടിക്കാഴ്ച. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന ഹരീഷ്…
ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയ്യേറ്റഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം : ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. നടപടി വേഗത്തിലാക്കാന്‍ ജില്ലാ നിയമ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എല്ലാ കേസുകളും അതാത് ജില്ലാ…
നിയസഭാ കയ്യാങ്കളിക്കേസ്; വിധി പറയാന്‍ മാറ്റി വച്ച് സുപ്രീംകോടതി
തിരുവനന്തപുരം: നിയസഭാ കയ്യാങ്കളിക്കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ച കോടതി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് നടത്തിയത്. സഭയില്‍ അക്രമം നടത്തിയത് എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്ന് കോടതി ചോദിച്ചു. സഭയില്‍ അക്രമം നടത്തിയത് എന്തിനാണെന്നും കോടതി ചോദിച്ചു.…
