സിൽവർ ലൈൻ ചർച്ചയായ മണ്ഡലമല്ല തൃക്കാക്കര, ജനവിധി അം​ഗീകരിക്കുന്നു, പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് കോടിയേരി

കൊച്ചി: തൃക്കാക്കരയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്നും ജനവിധി അം​ഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവിധി അം​ഗീകരിച്ച് തുടർപ്രവർത്തനം നടത്തും. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത്…

‘തോൽവി ശീലമാണ്, ഇതൊന്നും പ്രശ്‌നമുള്ള കാര്യമല്ലല്ലോ’; തൃക്കാക്കരയിൽ യുഡിഎഫ് തരംഗമെന്ന് എ എന്‍ രാധാകൃഷ്ണന്‍

തൃക്കാക്കര: തിരഞ്ഞെടുപ്പിലെ പരാജയം ശീലമാണെന്ന് എ എന്‍ രാധാകൃഷ്ണന്‍. തൃക്കാക്കരയിലെ തോൽവി ഉറപ്പായതിന് ശേഷമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് പരാജയം ശീലമാണെന്നും തങ്ങള്‍ക്ക് തോല്‍വി ഒരു പ്രശ്‌നമുള്ള കാര്യമല്ലല്ലോയെന്നും പുഞ്ചിരിച്ചുകൊണ്ട് എ എന്‍…

തൃക്കാക്കരയിൽ യു ഡി എഫ് തേരോട്ടം, തോൽവി സമ്മതിച്ച് സി പി എം,’തോല്‍ക്കുന്നത് ക്യാപ്റ്റനല്ല’

തൃക്കാക്കര: ഉമാ തോമസ് വ്യക്തമായ ലീഡ് നിലനിർത്തുന്ന സാഹചര്യത്തിൽ തോൽവി സമ്മതിച്ച് സിപിഎം.ഉപതെരഞ്ഞടെുപ്പിന്‍റെ വോട്ടണ്ണല്‍ നാല് റൗണ്ട് പിന്നിടുകയും ഉമതോമസിന്‍റെ ലീഡ് പതിനായിരം കടക്കുകയും ചെയ്തതോടെയാണ് പരാജയം സമ്മതിച്ച് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ രംഗത്തെത്തിയത്. അപ്രതീക്ഷിതമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.…

തൃക്കാക്കരയിൽ ഉമാ തോമസിന് വ്യക്തമായ ലീഡ്, വിജയം ഉറപ്പിച്ച് യുഡിഎഫ് ക്യാമ്പ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ യു ഡി എഫിന് വ്യക്തമായ ലീഡ്. വോട്ടെണ്ണൽ മൂന്ന് റൗണ്ടിലെത്തുമ്പോൾ ഉമ തോമസിന്റെ ലീഡ് 6000 കടന്നു. ലീഡ് നില ഉയർന്നത് യു ഡി എഫ് ക്യാമ്പിൽ ആവേശം വിതച്ചിട്ടുണ്ട്.…

സിൽവ‌ർ ലൈൻ പദ്ധതിയ്ക്ക് അനുമതിയില്ല, കുറ്റികൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടില്ല, നിലപാട് അറിയിച്ച് കേന്ദ്രം ഹൈക്കോടതിയിൽ

കൊച്ചി: സിൽവർ ലൈൻ പദ്ധതിയ്ക്ക് അനുമതിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് മാത്രമാണ് തത്വത്തിലുള്ള അനുമതി നൽകിയെതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ കെ റെയില്‍ കൈമാറിയ ഡിപിആർ അപൂര്‍ണമാണ്. പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഡിപിആറില്‍ ഉണ്ടായിരുന്നില്ല. ഇവ കൈമാറാന്‍…

‘തൃക്കാക്കരയിൽ ഭൂരിപക്ഷം കുറയും, ഈ തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന്’ യുഡിഎഫ് ജില്ലാ കണ്‍വീനര്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കുറയുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഡൊമനിക് പ്രസന്റേഷന്‍. ഈ തിരഞ്ഞെടുപ്പ് കൊണ്ട് സര്‍ക്കാര്‍ മാറുന്നില്ല. മറ്റു രാഷ്ട്രീയ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നത്‌കൊണ്ട് പലര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യ കുറവുണ്ടായിട്ടുണ്ട് എന്നും അ​ദ്ദേഹം വിശദീകരിച്ചു. പ്രതിസന്ധിയുണ്ടെങ്കിലും യുഡിഎഫ്…

‘പിണറായി വിജയന്‍ കള്ളവോട്ടിന്റെ ഉസ്താദ്’ ബി ജെ പിയ്ക്ക് മികച്ച വിജയ നേടാനാകുമെന്ന് എഎന്‍ രാധാകൃഷ്ണന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാർത്ഥി എഎന്‍ രാധാകൃഷ്ണന്‍. പിണറായി വിജയന്‍ കള്ളവോട്ടിന്റെ ഉസ്താദാണെന്ന് എഎന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് കോട്ടകളിലെ വോട്ടുകളൊന്നും പോള്‍ ചെയ്തിട്ടില്ല.…

ലഖിംപൂര്‍ ഖേരി കർഷക കൂട്ടകൊല, സാക്ഷിക്കു നേരെ വധശ്രമം, അജ്ഞാതര്‍ വെടിയുതിര്‍ത്തു

ലഖ്നൗ: ലഖിംപൂർ ഖേരി കര്‍ഷക കൂട്ടക്കൊല കേസിലെ സാക്ഷി ദിൽബാഗ് സിങിന് നേരെ വധശ്രമം. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ദിൽബാഗ് സിങ് കാറിൽ സഞ്ചരിക്കവേ അജ്ഞാതര്‍ നിറയൊഴിക്കുകയായിരുന്നു. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. അജ്ഞാതര്‍ തന്‍റെ വാഹനത്തിനു നേരെ മൂന്നു തവണ വെടിയുതിര്‍ത്തെന്ന്…

ഹെറാള്‍ഡ് കേസ്; സോണിയയ്ക്കും രാഹുലിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്

ജനസംഖ്യാ നിയന്ത്രണ നിയമം ഉടൻ, ശക്തമായ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണം ന‌‌ടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ഇതുമായി ബന്ധപ്പെട്ട നിയമം ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആരും ആശങ്കപ്പെടേണ്ടതില്ല. ആ നിയമം ഉടൻ…