ബിജെപി നേതാവും റസ്ലിങ് ഫെഡറേഷന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ ചര്‍ച്ച വേണമെന്ന് പ്രധാനമന്ത്രിയോട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍. പ്രധാനമന്ത്രിയെ കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.തങ്ങളുടെ ‘മന്‍ കീ ബാത്ത്’ എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്ന് പ്രധാനമന്ത്രിയോട്…
Category: Politics
കോണ്‍ഗ്രസിനു വിജയിക്കേണ്ടത് അനിവാര്യം;ഡി കെ ശിവകുമാർ
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വിജയിക്കേണ്ടത് അനിവാര്യമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. 140ന് മുകളില്‍ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തും. ഓപ്പറേഷന്‍ ലോട്ടസ് ഇക്കുറി വിലപ്പോവില്ലെന്നും തോല്‍വി ഭയന്ന് ബിജെപി വര്‍ഗീയ കാര്‍ഡിറക്കി തുടങ്ങിയതായും ശിവകുമാര്‍ പറഞ്ഞു. തികഞ്ഞ…
തെരെഞ്ഞെടുപ്പ് പ്രചാരണം ; യോഗി ആദിത്യനാഥ് ഇന്ന് കർണാടകയിൽ
ബെംഗളൂരു: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് കർണാടകയിൽ പ്രചാരണത്തിനെത്തും. തെരഞ്ഞെടുപ്പിന് 14 ദിവസം ബാക്കി നിൽക്കെയാണ് യോഗിയുടെ കർണാടകം സന്ദർശനം. ഹിന്ദുത്വ അജണ്ട ശക്തമായി ഉന്നയിച്ച് മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. മൈസുരു, വിജയപുര എന്നീ ജില്ലകളിൽ യോഗി ആദിത്യനാഥ്…
കര്‍ണാടകയും യെദിയൂരപ്പനും പുല്‍വാമയും
സഞ്ജയ് ദേവരാജന്‍ കര്‍ണാടകം ഇലക്ഷന്‍ തയ്യാറെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നു. ഇലക്ഷനു മുമ്പേ ഫലം പ്രഖ്യാപിക്കുന്ന എക്‌സിറ്റ് പോളുകള്‍ പൊതുവേ കര്‍ണാടകത്തിന്റെ കാര്യത്തില്‍ മൗനം പാലിച്ചു കുമ്പിട്ട് നില്‍ക്കുന്നു. ചില അനൗദ്യോഗിക സര്‍വ്വേകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം കല്‍പ്പിക്കുന്നു. കര്‍ണാടകയില്‍ ഡി കേശവകുമാര്‍ എന്ന…
നികുതിയുടെ പേരില്‍ സര്‍ക്കാര്‍ ജനത്തെ കൊള്ളയടിക്കുന്നു: മാണി സി കാപ്പന്‍
പാലാ: കെട്ടിട നികുതി, പെര്‍മിറ്റ് ഫീസ്, അപേക്ഷാഫീസ് എന്നിവയില്‍ കുത്തനെയുള്ള വര്‍ദ്ധനവ് വരുത്തിയ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. വൈദ്യുതി ചാര്‍ജും വെള്ളക്കരവും വര്‍ദ്ധിപ്പിച്ചതിനു പുറമേ പെര്‍മിറ്റ് ഫീസ് വര്‍ദ്ധിപ്പിച്ച് ജനത്തെ കൊള്ളയടിക്കുകയാണ്.ഇതോടൊപ്പം…
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കരിങ്കൊടി കാണാന്‍ ഭാഗ്യം ലഭിച്ച മുഖ്യമന്ത്രിയാണ് പിണറായി’; വി ഡി സതീശന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി ഭീരുവാണെന്ന് തെളിയിച്ച് സ്വയം പരിഹാസ പാത്രമാവുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. രണ്ട് കുട്ടികള്‍ കരിങ്കൊടി കാട്ടുമ്പോള്‍ മുഖ്യമന്ത്രി ഓടിയൊളിക്കുകയാണ്. എന്നാല്‍ ആ കുട്ടികളെ…
യു.ഡി.എഫ് സമരങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
യു.ഡി.എഫ് സമരങ്ങൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. നികുതി വർധനവിൽ സർക്കാർ തീരുമാനം പിൻവലിക്കും വരെ പ്രതിപക്ഷം സമരം തുടരും. ജനങ്ങളെ കഷ്ടപ്പെടുത്തുന്ന തീരുമാനമെടുക്കാൻ ഒരു ജനാധിപത്യ സർക്കാരിനും അധികാരമില്ല. തീരുമാനം പിൻവലിക്കില്ലെന്ന വെല്ലുവിളി സർക്കാർ നടത്തുന്നത് ജനങ്ങളോടാണെന്നും അധിക നികുതി…
അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു:മന്ത്രി എപി മുഹമ്മദ് റിയാസ്
അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു എന്ന് മന്ത്രി എപി മുഹമ്മദ് റിയാസ്. രാജ്യം ഒട്ടേറെ അംഗീകാരങ്ങൾ നൽകി കേരളത്തെ ആദരിച്ചതാണെന്നും പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളോട് സം സാരിക്കുകയായിരുന്നു മന്ത്രി. വിവാദ പ്രസ്താവനയിലൂടെ കേരളത്തെയും…
കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ
കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി വിഹിതത്തിലാണ് ധനമന്ത്രിയുടെ രൂക്ഷവിമർശനം. 2017ന് ശേഷം എജി അംഗീകരിച്ച കണക്ക് കേരളം നൽകിയില്ലെന്നാണ് ആരോപണം. കണക്കുകൾ സമർപ്പിക്കുന്നതിൽ കേരളം വീഴ്ച വരുത്തിയിട്ട് കേന്ദ്രത്തെ പഴിക്കുകയാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി…
പാവപ്പെട്ടവന്റെ മേൽ അടിച്ചേൽപിച്ച നികുതിഭാരം ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
കോഴിക്കോട്: കുത്തകമുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 7500 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുത്ത് പാവപ്പെട്ടവന്റെ മേൽ അടിച്ചേൽപിച്ച നികുതിഭാരം ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള സർക്കാരിന്റെ ജനവിരുദ്ധ നികുതി വർദ്ധനവിനെതിരെ കോഴിക്കോട് കലക്ടറേറ്റിലേക്ക് ബിജെപി…
