കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ വഞ്ചനാ കുറ്റം ചുമത്തി കേസെടുത്ത പോലീസ് നടപടിക്കെതിരെ ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. രാജ്യത്ത് ഫാഷിസം അതിന്റെ വാളിനു മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുമ്‌ബോള്‍ അതിനെ കോപ്പി പേസ്റ്റ് ചെയ്യുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരുമെന്ന് കെഎം…
Category: Politics
ലോക കേരള സഭ കൊണ്ട് ആര്‍ക്ക് പ്രയോജനം?
ലോക കേരള സഭ വരേണ്യ വര്‍ഗത്തിനുള്ള ഏര്‍പ്പാടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭ ധൂര്‍ത്തും അഴിമതിയുമാണെന്നും പ്രവാസികള്‍ക്ക് ഈ സഭ കൊണ്ട് എന്ത് പ്രയോജനമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.’ഇത്രയും കാലത്തെ നമ്മുടെ അനുഭവത്തില്‍ ലോക കേരള സഭ കൊണ്ട്…
ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ആണ് ബിജെപി നയം :സീതാറാം യെച്ചൂരി
ദില്ലി: മോദി സർക്കാർ വർഗീയ ധ്രുവീകരണമാണ് നടത്തുന്നതെന്ന് സീതാറാം യെച്ചൂരി. മോദിയുടെ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സത്യമറിയാം. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് ആണ് ബിജെപി നയമെന്നു യെച്ചൂരി പറഞ്ഞു. ജനാധിപത്യത്തെയും, ഭരണഘടനയെയും സംരക്ഷിക്കാൻ മതേതര പാർട്ടികൾ ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം…
താൻ രാജിവയ്ക്കില്ല: ബ്രിജ്ഭൂഷൻ ശരൺ സിങ്ങിന് പൂമാലയിട്ട് സ്വീകരണം
ന്യൂഡൽഹി∙ ലൈംഗികാതിക്രമ പരാതിയിൽ ആരോപണ വിധേയനയായ ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൻ ശരൺ സിങ്ങിന് ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ അനുയായികളുടെ പൂമാലയിട്ട് സ്വീകരണം. രാജി വയ്ക്കുന്നത് വലിയ കാര്യമല്ലെങ്കിലും ഇപ്പോൾ രാജിവച്ചാൽ അവരുടെ ആരോപണം സമ്മതിക്കുന്നതിന് തുല്യമായി…
പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതി; മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട്: പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതിയെന്ന് മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് അന്തരിച്ച നടൻ മാമുക്കോയയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. കോൺഗ്രസിന്റെ ഒരു പൊതുവായ രാഷ്ട്രീയമുണ്ട്. ഭരണഘടന എഴുതി വെച്ചില്ലെങ്കിലും കോൺഗ്രസിന് പൊതുവായ ഒരു രീതിയുണ്ട്. അത് സുഡാനിലെ ഇപ്പോഴത്തെ…
മോദിയുടെ 15 ലക്ഷം പോലെയാകില്ല താൻ നൽകുന്ന വാഗ്‍ദാനങ്ങൾ; രാഹുൽഗാന്ധി
മോദിയുടെ 15 ലക്ഷം പോലെയാകില്ല താൻ നൽകുന്ന വാഗ്‍ദാനങ്ങളെന്ന് വ്യക്തമാക്കി രാഹുൽഗാന്ധി. ബെല്ലാരിയിൽ നടന്ന റോഡ്‌ഷോയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ . ബെല്ലാരിയിലെ രാഹുലിന്റെ റോഡ് ഷോ വൻ ജന പങ്കാളിത്തം ആയിരുന്നു. കലബർഗി, കൊപ്പൽ എന്നിവിടങ്ങളിലും രാഹുൽ പ്രസംഗിച്ചു. ബെല്ലാരി നഗരത്തിലൂടെ…
പ്രധാനമന്ത്രി ഇന്ന് കര്‍ണ്ണാടകത്തില്‍; 6 ദിവസത്തെ പ്രചാരണത്തിന് തുടക്കമിടും
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഇന്ന് കര്‍ണ്ണാടകത്തില്‍ എത്തും. വിവിധ ഘട്ടങ്ങളിലായി 6 ദിവസത്തെ പ്രചാരണത്തിന് മോദി തുടക്കമിടും. റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ…
രാഹുൽ ഗാന്ധിയുടെ അപ്പീൽ നാളെ പരിഗണിക്കും
ദില്ലി : അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഗീതാ ഗോപി ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ഹർജി പരിഗണിക്കും. നേരത്തെ മോദി പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതി…
സത്യപാൽ മല്ലിക്കിന്റെ വസതിയിൽ സിബിഐ സംഘം; മലിക്കിനെ ചോദ്യം ചെയ്യും
ഡൽഹി: ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മല്ലിക്കിന്റെ വസതിയിൽ സിബിഐ സംഘം. ജമ്മുകശ്മീരിലെ റിലയൻസ് ജനറൽ ഇൻഷുറൻസുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ സത്യപാൽ മലിക്കിനെ ചോദ്യം ചെയ്യും. കേസിലെ സാക്ഷിയെന്ന നിലയ്ക്കാണ് ഹാജരാകാന്‍ മാലിക്കിനോട് സിബിഐ ആവശ്യപ്പെട്ടത്. കശ്മീര്‍ ഗവർണറായിരിക്കെ…
മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച് ഖര്‍ഗെ; കോൺഗ്രസ് തോൽവി ഉറപ്പിച്ചത് കൊണ്ടാണ് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത്;പരാമര്‍ശത്തിനെതിരെ ബിജെപി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിഷപ്പാമ്പിനോട് ഉപമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. ഇന്നലെ കര്‍ണാടകയില്‍ പ്രചരണത്തിനിടെയായിരുന്നു ഖര്‍ഗെ വിവാദ പരാമര്‍ശം നടത്തിയത്. മോദിയപ്പോലുള്ള മനുഷ്യന്‍ തരുന്നത് വിഷമല്ലെന്ന് നിങ്ങള്‍ ധരിച്ചേക്കാം. പക്ഷെ മോദി വിഷപ്പാമ്പിനെപ്പോലെയാണ്. രുചിച്ച് നോക്കിയാല്‍…
