കൊവിഡ് കാലത്ത് നഷ്ടത്തിലായ കെഎസ്ആർടിസി ഈ മാസം നേടിയത് റെക്കോർഡ് കളക്ഷനെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങൾ ഫലം കാണുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്നും കൊവിഡിന് ശേഷം സ്വന്തം വാഹന യാത്രയിലേക്ക് മാറിയവരെ പൊതുഗതാഗതത്തിലേക്ക് കൊണ്ടുവരികയാണ്…
Category: Politics
ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധിക്കും; നീത ആയോഗ് യോഗത്തിൽനിന്നും സഖ്യം വിട്ട് നിൽക്കും
കേന്ദ്ര ബജറ്റ് കേരളത്തോടുളള അവഗണനയാണെന്നാണ് ഇന്ത്യാ മുന്നണി അടക്കം വാദിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യാ മുന്നണി പാർലമെന്റിൽ പ്രതിഷേധത്തിനു ഒരുങ്ങുകയാണ്. എൻ.ഡി.എ ഇതര സർക്കാരുകളെ കേന്ദ്രം അവഗണിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. നീത ആയോഗ് യോഗത്തിൽനിന്നും സഖ്യ മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും. പാർലമെന്റ് കവാടത്തിൽ…
എ.കെ.ജി സെന്‍റര്‍ ആക്രമണം; കെ സുധാകരനും വി ഡി സതീശനും സമൻസ്
രണ്ടുവര്‍ഷം മുന്‍പായിരുന്നു കേരള രാഷ്ട്രീയത്തില്‍ വന്‍ചര്‍ച്ചയായ എ.കെ.ജി സെന്‍റര്‍ ആക്രമണം നടക്കുന്നത്. സംഭവത്തിൽ കെ സുധാകരനും വി ഡി സതീശനും സമൻസ് കിട്ടിരിക്കുകയാണ്. പരാതിക്കാരൻ പായ്ച്ചിറ നവാസിന്റെ പരാതിയിലാണ് കേസ്. കേസിലെ സാക്ഷികളാണ് കെ സുധാകരനും വി ഡി സതീശനും. ഇ…
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മക്ക് ഒരു വര്‍ഷം തികയുന്നു
ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഏറെ വേദനിപ്പിച്ച വേർപാടിന്‍റെ ഓർമ്മയിലാണ് രാഷ്ട്രീയ കേരളം. സംസ്ഥാന വ്യാപകമായി കോൺഗ്രസ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി…
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്‌തു
ശില്പത്തിന്റെ അനാച്ഛാദനം ഉമ്മൻചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മൻ നിർവഹിച്ചു. പ്രശസ്ത മെഴുക് പ്രതിമ ശില്പിയും സുനിൽസ് വാക്സ് മ്യൂസിയം മാനേജിങ് ഡയറക്ടറുമായ സുനിൽ കണ്ടല്ലൂരാണ് പ്രതിമ നിർമിച്ചത്. ഉമ്മൻ ചാണ്ടി മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന വാക്കുകൾ ഇപ്പോഴും ഹൃദയത്തിലാണെന്നും മറിയാമ്മ…
ബിജെപിയോടും താമര ചിഹ്നത്തോടുമുള്ള അലർജി കേരളത്തിന് മാറിയെന്ന് : കെ മുരളീധരൻ
തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത്, അദ്ദേഹം സിനിമാ നടൻ ആയത് കൊണ്ടാണെന്ന് കോൺഗ്രസ് പറയുന്നത് സ്വയം സമാധാനിക്കാനാണെന്ന് തുറന്നടിച്ചിരിക്കുകയാണ് കെ മുരളീധരൻ. തൃശൂർ ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കെതിരെ മത്സരിച്ച കെ മുരളീധരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ബിജെപിയോടും താമര ചിഹ്നത്തോടുമുള്ള…
ആനന്ദ് അംബാനി വിവാഹത്തിൽ പങ്കെടുക്കത്തതിന്റെ കാരണം വെളിപ്പെടുത്തി രാഹുൽ ഗാന്ധി
അംബാനിയും അദാനിയും ഉൾപ്പടെയുള്ള ചില വ്യവസായികൾക്കു വേണ്ടിയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത് എന്ന് നിരന്തരം വാദിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. അതുകൊണ്ട് തന്നെയണോ അംബാനി കുടുംബത്തിലെ വിവാഹത്തിന് പങ്കെടുക്കത്തത് എന്ന ചോദ്യം ഉയരുക്കയാണ്. ഇന്ത്യയിലെയും വിദേശത്തെയും സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം…
നവകേരള ബസ് 11 യാത്രക്കാരുമായി വീണ്ടും സർവീസ് തുടങ്ങി
നവകേരള ബസില്‍ കയറാന്‍ ആളില്ല. ചെലവുകാശ് പോലും കിട്ടാതെ സാഹചര്യത്തിലാണ് നവകേരള ബസ് നിലവിൽ ഉളളത്. ഒരു ട്രിപ്പിന് 62,000 രൂപ കളക്ഷനും 32,000 രൂപ ലാഭവും പ്രതീക്ഷിച്ച ബസ് നഷ്ടത്തിലായത്. ആവശ്യത്തിന് യാത്രക്കാർ ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസം സർവീസ്…
വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ
വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് ശശി തരൂർ എംപി. താൻ തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് പറഞ്ഞ ശശി തരൂർ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോഗതിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ്…
