പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മൊഴി കൊടുത്ത ജീവനക്കാരിയെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയ ആളാണ് വീണാ ജോർജ്: വി ഡി സതീശന്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംബന്ധിച്ചു നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന്‍ തിയറ്റില്‍ പെണ്‍കുട്ടിയെ ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ ശക്തമായ മൊഴി കൊടുത്ത ജീവനക്കാരിയെ…

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്ന വാദം തെറ്റന്ന് : വി എൻ വാസവൻ

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതി തുടങ്ങിയത് എന്നുള്ള വാദം തെറ്റാണെന്ന് പറഞ്ഞ് കൊണ്ട് മന്ത്രി വി എൻ വാസവൻ രം​ഗത്തെതി. ഇ കെ നായനാർ സർക്കാരാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചതെന്നും ഇതനുസരിച്ച് കുമാർ കമ്മിറ്റിയാണ് ആദ്യമായി പഠനം…

നരേന്ദ്ര മോദി റഷ്യയിൽ രാഹുൽ ​ഗാന്ധി മണിപ്പൂരിൽ; വിമർശനവുമായി കോൺ​ഗ്രസ്

നരേന്ദ്ര മോദി റഷ്യയിലേക്ക് പോയപ്പോൾ രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശനം നടത്തി. ഇതിനെ ആയുധമാക്കി മാറ്റി ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായി കോൺഗ്രസ് എത്തിരിക്കുകയാണ്. കലാപം നടന്നതിന് ശേഷം രാഹുൽ ഇത് മൂന്നാം തവണയാണ് മണിപ്പൂരിൽ സന്ദർശിക്കാനൊരുങ്ങുന്നതെന്നും…

കൂടോത്രത്തെ വിശ്വസിക്കുന്ന രണ്ട് രാഷ്ട്രീയ നേതാക്കൾ കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ്: കെകെ ഷൈലജ

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. സംഭവത്തെ തുടർന്ന് കേരളീയ സമൂഹത്തിന് സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയത്തിൻറെ ദൃഷ്ടാന്തമാണ് രണ്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കൾ കൂടോത്രത്തെ വിശ്വസിക്കുകയും ഭയക്കുകയും ചെയ്യുന്നു എന്നതെന്ന് സിപിഐഎം നേതാവ് കെകെ…

സിനിമാ ജീവിതം തുടരും സിനിമയിലെ സമ്പാദ്യം ജനങ്ങള്‍ക്ക്; സുരേഷ് ഗോപി

താൻ സിനിമാ ജീവിതം തുടരുമെന്നും രാഷ്ട്രീയത്തിൽ നിന്ന് ചുരണ്ടാൻ നിൽക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സിനിമ ചെയ്ത് സമ്പാദിക്കുന്നതിൽ ഒരു വിഹിതം ജനങ്ങൾക്ക് നൽകുമെന്നും കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹം സഫലീകരിച്ച ലോകസഭ മണ്ഡലമാണ് തൃശൂരെന്ന് സുരേഷ് ഗോപി. വരുന്ന തെരഞ്ഞെടുപ്പിൽ…

സര്‍ക്കാര്‍ ഓഫിസിലെ റീല്‍സ്; എട്ടു ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചത്തിന്റെ പേരിൽ എട്ടു ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ വനിതകള്‍ അടക്കമുളള ഉദ്യോഗസ്ഥര്‍ക്കാണ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് റീല്‍സ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ആ​ദ്യം മികച്ച പ്രതികരണമാണ് ലഭിച്ചങ്കിലും അതിനുശേഷമാണ്…

‘ഹിന്ദു’ പരാമർശം ഒഴിവാക്കി; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഭാഗങ്ങൾ സഭാ രേഖയിൽ നിന്ന് നീക്കി

ലോക്‌സഭയിലെ രാഹുൽ ഗാന്ധി ഹിന്ദുകളെ കുറിച്ച് നടത്തിയ പ്രസം​ഗം വിവാ​ദത്തിലായി. പാർലമെൻ്റിൽ ഭഗവാൻ പരമശിവനെ അവഹേളിച്ചു. ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നുമുളള പല പ്രസ്താവനകളുമാണ് രാഹുൽ ​ഗാന്ധി നടത്തിയത്. ഈ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹിന്ദു പരാമർശവും…

സ്വാതന്ത്ര്യ സമരസേനാനി സി.കെ. ഗോവിന്ദൻ നായരുടെ 59-ാം ചരമദിനം ആചരിച്ചു

കോൺഗ്രസ് എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും അവിഭക്ത കോൺഗ്രസ് പ്രസിഡൻറുമായിരുന്ന സി.കെ. ഗോവിന്ദൻ നായരുടെ 59-ാം ചരമദിനം ആചരിച്ചു. ഇന്നലെ രാവിലെ 11 മണിക്ക് പ്രസ്സ് ക്ലബ്ബിൽ നടന്ന അനുസ്മരണ സമ്മേളനം രജിസ്ട്രേഷൻ പുരാവസ്തു വകുപ്പുമന്ത്രി…

തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കൾ, നന്നായി പഠിക്കുന്നവര്‍ രാഷ്ട്രിയത്തില്‍ വരണം; നടന്‍ വിജയ്

തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്ന് പറഞ്ഞുകൊണ്ട് എത്തിരിക്കുകയാണ് നടന്‍ വിജയ്. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ വിജയ് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ മാത്രമല്ല തമിഴ്നാട്ടില്‍ പല മേഖലയിലും നല്ല നേതാക്കള്‍…

കാഫിർ വിവാദം; കെ കെ ലതികയെ ന്യായികരിച്ച് മന്ത്രി എം ബി രാജേഷ്

വടകര‌യിൽ ലോക്സ‌ഭ തെരഞ്ഞെടുപ്പിനിടയിൽ ‘കാ‌ഫിർ’ പരാമർശം വിവാ​ദമായിരുന്നു. കെ കെ ലതികയാണ് പോസ്‌‌റ്റർ പ്രചരിപ്പിച്ചത്. അതേസമയം സംഭവത്തെ നിയമസഭയിൽ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു. ലതികയുടെ പോസ്റ്റ് വർ​ഗീയ പരാമർശങ്ങൾക്ക് എതിരണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പരാതികൾ കിട്ടിയിട്ടുണ്ടെന്ന്…