കേരളത്തിലെ വളര്ച്ച മുരടിപ്പ് എങ്ങനെയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ലോക്സഭ തിരഞ്ഞെടുപ്പില് ചില മണ്ഡലങ്ങളിലെങ്കിലും വിജയിക്കാനുള്ള കഠിനശ്രമത്തിലാണ് കേന്ദ്ര നേതാക്കള്.ലോക്സഭാ തെരഞ്ഞെടുപ്പില് ഒരിക്കലെങ്കിലും നരേന്ദ്രമോദിയ്ക്കും ബിജെപിയ്ക്കും കേരളത്തില് നിന്നും ഒരാളുടെ പിന്തുണ കൊടുക്കാന് കൊതിക്കുന്ന ബിജെപി ഇത്തവണയും പത്തനംതിട്ടയെ…
Category: News
ജയിലറിൽ വിശ്വാസമർപ്പിച്ചു രജനികാന്ത്
കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല, അതുരണ്ടും നമ്മുടെ നാട്ടില് ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല, എന്നാല് നമ്മള് നമ്മുടെ ജോലിയുമായി മുന്നോട്ട് പോകണമെന്ന് രജനീകാന്ത്.ജയിലറിന്റെ ഓഡിയോ ലോഞ്ചില് വെച്ച് സിനിമയുടെ സംവിധായകനെതിരെ ഉയര്ന്ന ആരോപണങ്ങളില് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബീസ്റ്റിന്റെ…
ഈ യാത്ര രണ്ടാം പിണറായി സർക്കാരിന്റെഅവസാന ഉല്ലാസയാത്ര : ചെന്നിത്തല
സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായിട്ടും സര്ക്കാര് വിപണിയിലിടപെടുന്നില്ലെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിത്യോപയോഗ സാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്ത്താന് വിപണിയില് ഇടപെടാതെ സര്ക്കാര് ജനങ്ങളെ വഞ്ചിക്കുകയാണെ്. വന്വിലക്കയറ്റം സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്ക്കാര് ഇടപെടാതെ മാറി…
ഡിജെ പാർട്ടികളുടെ മറവിൽ മയക്കുമരുന്ന് കച്ചവടം
ആഹ്ലാദരാവുകളുടെ മറുപേരാണ് ഇന്ന് ഡി.ജെ. യുവത്വം ആടിത്തിമിര്ക്കുന്ന ഇടങ്ങള്. എന്നാല്ഡിജെ പാര്ട്ടികള് ലഹരി പാര്ട്ടികള്ക്ക് വഴി മാറിയിരിക്കുന്നു. ഡിജെ പാര്ട്ടികളുടെ മറവില് ഇന്ന് മയക്കുമരുന്നിന്റെയും രാസലഹരിയുടെയും ഉപയോഗവും കൈമാറ്റവും അനാശാസ്യ പ്രവര്ത്തനങ്ങളും വര്ദ്ധിച്ചു വരികയാണ്.സ്ത്രീ സുരക്ഷയും വലിയ രീതിയില് ചോദ്യം ചെയ്യപ്പെടുന്നു.…
കേരളം കണികണ്ടുണരുന്ന നന്മ ;മിൽമ മാറി കള്ളാകുമോ ?
ജനകീയ പ്രശ്നങ്ങള്ക്ക് പരിഹാരം കാണാതെ മദ്യവില്പനയ്ക്കാണ് സംസ്ഥാന സര്ക്കാര് മുന്തൂക്കം നല്കുന്നത് എന്നാണ് ഇപ്പോഴത്തെ ആക്ഷേപം. . ലഹരി കുറഞ്ഞ മദ്യം നല്കി ജനങ്ങളെ ലഹരിക്കടിമകളാക്കുന്നു. ഈ തെറ്റായ മദ്യനയം പിന്വലിക്കേണ്ടതല്ലേ? പുതിയ മദ്യനയം അനുസരിച്ച് ത്രീ സ്റ്റാര് മുതലുളള ബാറുകള്ക്കും…
ലക്ഷ്മീദേവി അനുഗ്രഹിക്കുന്നത് ഇത്തരക്കാരെ ?
ജീവിതത്തില് സമാധാനവും സന്തോഷവും സമ്പത്തും വന്നു ചേരണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുകയും ദൈവത്തോട് പ്രാര്ത്ഥിക്കുകയും ചെയ്യുക.പണത്തോട് എല്ലാവര്ക്കും ആഗ്രഹമുണ്ട്. എന്നാല് എല്ലാവര്ക്കും സമ്പത്ത് ലഭിച്ച് കൊള്ളണം എന്നില്ല. ലക്ഷ്മി കടാക്ഷം ഉള്ളവര്ക്ക് മാത്രമേ സമ്പത്ത് ഉണ്ടാവുകയുള്ളു. ലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടായാല്…
നയാ പൈസയില്ല; 1000 കോടിയുടെ കടപ്പത്രമിറക്കി സര്ക്കാര്
ഓഗസ്റ്റ് മാസത്തെ ശമ്പളം, പെന്ഷന് ചെലവുകള്ക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കി സര്ക്കാര്. കേന്ദ്രത്തിന്റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയില് ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകള്ക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്. വായ്പ പരിധി…
ധോണി സിനിമയിലേക്ക്
മുന് ഇന്ത്യന് ക്രിക്കറ്റ് ക്യാപ്റ്റന് മഹേന്ദ്ര സിംഗ് ധോണിയുടെ സിനിമാ പ്രവേശനം ഉടനുണ്ടായേക്കും. ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്താണ് ഇതുസംബന്ധിച്ച സൂചന നല്കിയത്.നല്ല അവസരങ്ങള് ലഭിച്ചാല് ധോണിയുടെ സിനിമ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് സാക്ഷി വെളിപ്പെടുത്തി. എം എസ് ധോണിയുടെ നിര്മ്മാണക്കമ്ബനിയായ…
ബിഗ്ബോസ് അടി തീരുന്നില്ല? അഖില് മാരാരുടെ സിനിമയില് ശോഭയുണ്ടാകുമോ?
ബിഗ് ബോസ് വിജയി അഖില് മാരാരുടെ സിനിമയില് ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്ന് ശോഭ വിശ്വനാഥ്. അതിനെപ്പറ്റി എനിക്ക് ഒന്നും അറിയില്ല. ഒന്നും എന്നോട് മാരാര് പറഞ്ഞിട്ടില്ല. മാരോട് അതിനെ കുറിച്ച് അന്വേഷിക്കൂവെന്നും ചോദ്യങ്ങള്ക്ക് ശോഭ മറുപടി നല്കി. ബിഗ് ബോസ് മലയാളം…
ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യനെത്തിയത് നന്നായെന്ന് മുരളീധരൻ ;പുതുപ്പള്ളിയിൽ 25000 വോട്ടിന് ജയിക്കും
ഉമ്മന് ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് നന്നായെന്ന് വടകര എംപി കെ മുരളീധരന്. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്തതില് തെറ്റില്ല. പ്രവര്ത്തകരുടെ വികാരം മാന്യമായാണ് പ്രതികരിച്ചതെന്ന് മുഖ്യമന്ത്രി പ്രസംഗിക്കാന് എഴുന്നേറ്റപ്പോള് കോണ്ഗ്രസ് പ്രവര്ത്തകര് മുദ്രാവാക്യം വിളിച്ചതിനെ കുറിച്ച്…
