വെടി വഴിപാട്, നിറമാല, തുലാഭാരം എന്നിങ്ങനെ വഴിപാടുകള് നിരവധിയാണ്. എന്നാല് വഴിപാടായി ചോക്ലേറ്റുകള് നല്കുന്നത് ഇതാദ്യമായിട്ടായിരിക്കും. അതും സ്വിറ്റ്സര്ലന്ഡ് ഫുഡ് കമ്പനിയായ നെസ്ലെയുടെ മഞ്ച് ചോക്ലേറ്റ്. ആലപ്പുഴ തലവടി തെക്കന്പഴനി സുബ്രഹ്മണ്യക്ഷേത്രത്തിലാണ് രസകരമായ ഈ ആചാരം. പഴനിക്ക് സമാനമാണ് ആലപ്പുഴ തലവടിയിലെ…
Category: News
പുതുപ്പള്ളിയിൽ മകനോ മകളോ?
സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു തുറന്ന് പറഞ്ഞു ഉമ്മന് ചാണ്ടിയുടെ മകള് അച്ചു ഉമ്മന്. ഉമ്മന്ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മന് പറഞ്ഞു. ‘അപ്പ കഴിഞ്ഞാല് ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരന്. മക്കള് സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തില് വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും,…
പാമ്പുകളും മനുഷ്യരും പരസ്പരം സ്നേഹത്തോടെ ജീവിക്കുന്ന ഒരു ഗ്രാമം
ഷെത്പാല് ഗ്രാമത്തേക്കാള് വിചിത്രമായ ഒരു ഗ്രാമം നിങ്ങള് ഇതുവരെ കാണാന് സാധ്യത കുറവായിരിക്കും. മഹാരാഷ്ട്രയിലെ സോലാപൂര് ജില്ലയില് സ്ഥിതി ചെയ്യുന്ന ഷെത്പാല് ഗ്രാമം പൂനെയില് നിന്ന് 200 കിലോമീറ്റര് അകലെയാണ്. എന്താണ് ഈ കുഗ്രാമത്തിന് ഇത്ര പ്രത്യേകതയുള്ളതെന്നാണോ? ഈ ഗ്രാമം പാമ്പുകള്ക്ക്…
സോളാർ കമ്മീഷനും സരിതക്കുമെതിരെ പൊതുജനം
ഉമ്മന്ചാണ്ടിക്ക് കേരളം നല്കിയ വൈകാരികമായ യാത്രയയപ്പിന് പിന്നാലെ സോളാര് കേസിന്റെ പിന്നാമ്ബുറം തേടി പലരും സാമൂഹ്യമാധ്യമങ്ങളില് പോസ്റ്റിടുന്നുണ്ട് . അന്ന് ഒരു സ്ത്രീയുടെ ദുരാരോപണവും കത്തും ആയുധമാക്കി ഉമ്മന്ചാണ്ടിയെ പ്രതിക്കൂട്ടിലാക്കിയ കമ്മീഷന് എവിടെയെന്നാണ് ഉയരുന്ന ചോദ്യം. അന്ന് സോളാര് കമ്മീഷന്റെ ചോദ്യങ്ങള്ക്ക്…
മണിപ്പൂർ ; ഒരു മാസത്തിനു മുമ്പ് പരാതി നൽകിയതായി റിപ്പോർട്ട്
മണിപ്പുരില് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവരുന്നതിനും ഒരുമാസം മുമ്പേ ഇക്കാര്യത്തില് ദേശീയ വനിതാ കമ്മീഷന് പരാതി നല്കിയിരുന്നുവെന്നാണ് റിപ്പോര്ട്ട്.മണിപ്പൂര് സന്ദര്ശിച്ച് അവിടെ സ്ത്രീകള്ക്കെതിരേയുള്ള അതിക്രമങ്ങള് സംബന്ധിച്ച വിവരങ്ങള് ശേഖരിച്ച രണ്ട് മനുഷ്യാവകാശ പ്രവര്ത്തകര് ജൂണ് 12-ന് ഇക്കാര്യം…
രേഖയ്ക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു : വിൻസി
രേഖയിലെ കഥാപാത്രത്തിന് ഏതെങ്കിലും അവാര്ഡ് കിട്ടുമെന്ന് താന് പ്രതീക്ഷിച്ചിരുന്നതായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിന്സി അലോഷ്യസ്.ഇതു പറയുമ്ബോള് അഹങ്കാരമാണെന്നൊന്നും വിചാരിക്കരുതെന്നും ഒരു നടിയുടെ ആഗ്രഹമാണെന്ന് കരുതിയാല് മതിയെന്നും വിന്സി പറഞ്ഞു. ‘രേഖ’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്സിക്ക്…
ഇനി മുട്ടയില്ലാതെ ഓംലെറ്റടിക്കാം
ഒരു മുട്ടയും ഇത്തിരി ഉപ്പും, വേണമെങ്കില് ഉള്ളിയും പച്ചമുളകും ഇട്ടാല് സംഗതി കളറാകും. മലയാളികളുടെത് മാത്രമല്ല, ലോകത്ത് പലയിടത്തുമുള്ള നിരവധിപ്പേരുടെ തീന് മേശയിലെ ഇഷ്ടവിഭവമാണ് ഓംലെറ്റ്. ചൂട് ചായയ്ക്കൊപ്പം മുതല് ചോറിന്റെ കൂടെയും ഓംലെറ്റ് കഴിക്കാന് ഏറെ ഇഷ്ടമുള്ളവരാണ് പലരും. എന്നാല്…
കന്നഡ ചിത്രത്തിനെതിരെ നഷ്ടപരിഹാരംആവശ്യപ്പെട്ട് നടി
കന്നഡ ചിത്രത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന് കോണ്ഗ്രസ് എംപിയും നടിയുമായ രമ്യ എന്ന ദിവ്യ സ്പന്ദന. കന്നഡ ചിത്രമായ ഹോസ്റ്റല് ഹുഡുഗാരി ബെക്കഗിഡ്ഡരെ എന്ന ചിത്രത്തിനെതിന്റെ നിര്മാതാക്കള്ക്കെതിരെ നടി വക്കീല് നോട്ടീസ് അയച്ചു. അനുവാദമില്ലാതെ തന്റെ ചിത്രങ്ങളും, വീഡിയോകളും ചിത്രത്തിന്റെ പ്രമോഷന്…
നടന്മാര്ക്കുള്ള ടാക്സ് സഹിക്കാന് പറ്റുന്നില്ല; നടന് ദിലീപ്
താരങ്ങള് പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ചു കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളം സിനിമ ഇന്ഡസ്ട്രിയില് ചര്ച്ചകള് ഉയര്ന്നുവരികയാണ്. ഒരു സിനിമ വിജയിച്ചില്ലെങ്കില് അതില് നിര്മ്മാതാവിന്റെ നഷ്ടം കണക്കിലെടുത്താണ് പ്രതിഫലം കുറയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചത്. എന്നാല് താരങ്ങള് ഇക്കാര്യത്തോട് പ്രതികരിച്ചിരുന്നില്ല. ഈ വിഷയത്തില് ദിലീപിന്റെ…
