സിപിഎം ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുന്നു; പ്രതിപക്ഷം സ്പീക്കറോട് സഹകരിക്കുമോ? -വി.മുരളീധരന്‍

ഗണപതി ഭഗവാനെ അവഹേളിച്ചതില്‍ തിരുത്തിനോ മാപ്പുപറച്ചിലിനോ തയാറല്ലെന്ന സിപിഎമ്മിന്റേയും സ്പീക്കറുടേയും നിലപാട് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഹൈന്ദവരെ അടച്ചാക്ഷേപിച്ചും അവജ്ഞയോടെ കണ്ടുമാണ് സിപിഎം മുന്നോട്ടുപോകുന്നത്. ശാസ്ത്രീയ വിശദീകരണവും ചര്‍ച്ചകളും ഹൈന്ദവവിശ്വാസത്തില്‍ മാത്രമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സ്പീക്കറുടെ മതത്തിന്റെ കാര്യം വരുമ്പോള്‍…

പുതുപ്പള്ളിയിൽ എ കെ ആന്റണിയുടെ മകൻ

കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന പുതുപ്പള്ളി മണ്ഡലവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ ശക്തിപ്പെടുന്നു. പുതുപ്പള്ളിയില്‍ ബിജെപിയുടെ പ്രകടനം ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തതാണ്. എങ്കിലും ക്രൈസ്തവ സഭാ സമൂഹത്തിന്റെ നിലപാട് അറിയാനുള്ള പരീക്ഷണ വേദിയാണ് ബിജെപിക്ക് പുതുപ്പള്ളി.എ.കെ. ആന്റണിയുടെ മകന്‍…

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്ന് സലിം കുമാർ

ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണം എന്ന് നടന്‍ സലിം കുമാര്‍. ഭണ്ടാരത്തില്‍ നിന്നുള്ള പണത്തെ മിത്തുമണിയെന്നും വിളിക്കണം എന്നും സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ സലിം കുമാര്‍ പറയുന്നു. സംസ്ഥാനത്തെ മിത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണ…

മറ്റുള്ളവർ കഴിച്ചു വൃത്തികേടാക്കിയ ടേബിൾ വൃത്തിയാക്കി മോഹൻലാൽ

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഷെഫ് സുരേഷ്. പന്തണ്ട് പേരോളം ഭക്ഷണം കഴിച്ച ടേബിള്‍ ലാലേട്ടന്‍ ഒറ്റയ്ക്ക് വൃത്തിയാക്കിയതും, ലാലേട്ടന്റെ ഇഷ്ടഭക്ഷണവുമെല്ലാം ഷെഫ് സുരേഷ് പ്രമുഖ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. ഷെഫ് സുരേഷ് പറഞ്ഞത്…

ലൈഫ് മിഷന്‍ കേസില്‍ എം ശിവശങ്കറിന് ജാമ്യം

ലൈഫ് മിഷന്‍ കേസില്‍ ആറ് മാസമായി ജയിലില്‍ കഴിയുന്ന എം ശിവശങ്കറിന് ഇടക്കാല ജാമ്യം. ചികിത്സയ്ക്ക് വേണ്ടി രണ്ട് മാസത്തേക്കാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം…

Raheema Rahman stuffed with music reworks

Raheema Rahman , second daughter of legendry musician Oscar Rahman is more stuffed with music reworks of her father. She has a canny ability to opt sampling works for dance…

ലോകത്തെ അതിശയിപ്പിക്കുന്ന ആ നിഗൂഢ രഹസ്യം ഇവിടെ

പൗരാണികകാലത്തിന്റെ തിരുശേഷിപ്പുകള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. രാജകാലത്തിന്റെ ഓര്‍മകള്‍ അവശേഷിപ്പിക്കുന്ന കൊട്ടാരങ്ങളും കോട്ടകളും ഇന്നത്തെ തലമുറയോട് വിളിച്ചു പറയുന്നത് നമ്മുടെ നാടിന്റെ ചരിത്രമാണ്.അകത്തളങ്ങളില്‍ നിധിക്ക് തുല്യമായ അമൂല്യവസ്തുക്കളുടെ ശേഖരമുള്ള കോയിക്കല്‍ കൊട്ടാരവും രാജകാലത്തിന്റെ പ്രൗഢി വിളിച്ചു പറയുന്നു.നൂറ്റാണ്ടുകളുടെ ചരിത്രംപേറുന്ന നെടുമങ്ങാട്ടെ കോയിക്കല്‍കൊട്ടാരം…

ഉമ്മൻചാണ്ടിയ്ക്കു പിന്നാലെ വക്കം പുരുഷോത്തമനും

രാഷ്ട്രീയ കേരളത്തിന് ഇത് തീരാത്ത നഷ്ടങ്ങളുടെ കാലം… കോണ്‍ഗ്രസിലെതലമുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ വെച്ച് സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം..ഗ്രാമപഞ്ചായത്ത് അംഗമായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചു. പിന്നീട് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്നും അഞ്ചു തവണ…

ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരം രജനിയോ, കമലോ വിജയിയോ അല്ല. പിന്നെയാര് ?

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് തെന്നിന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ നേട്ടവും ഉണ്ടാക്കുന്നുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ ഇങ്ങനെ ഒരേ സമയം പ്രതിഭ സമ്പന്നവും താരപ്രഭയിലുമാണ് തെന്നിന്ത്യന്‍ സിനിമ രംഗം. ജനപ്രീതി താരങ്ങള്‍ക്ക്…

അറിയാം വെറ്റിലയുടെ ഗുണങ്ങൾ

പണ്ടുമുതല്‍ക്കേ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് വെറ്റില. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ആതിഥ്യമര്യാദയുടെ അടയാളമായി ചവയ്ക്കാന്‍ വെറ്റില നല്‍കുന്ന പതിവുണ്ടായിരുന്നു. ഇന്നും വിവാഹ ചടങ്ങുകള്‍, മതാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍, പൂജകള്‍ തുടങ്ങിയവയെല്ലാം ഒരു വിശിഷ്ട ഘടകമാണ് വെറ്റില.അത് പോലെ തന്നെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും മികച്ച…