കാനഡയിലെ ഇന്ത്യന് നയതന്ത്രകാര്യാലയങ്ങള്ക്ക് മുന്നില് പ്രതിഷേധവുമായി ഖലിസ്ഥാന് സംഘടനകള്. ഒട്ടാവ, ടൊറന്റോ, വാന്കൂവര് എന്നിവിടങ്ങളിലെ നയതന്ത്രകാര്യാലയങ്ങള് മുന്നിലാണ് ഖലിസ്ഥാന് ഗ്രൂപ്പായ സിഖ്സ് ഫോര് ജസ്റ്റിസിന്റെ പ്രതിഷേധം. കാനഡയിലെ പ്രധാന നഗരങ്ങളിലെ ഇന്ത്യന് നയതന്ത്രകാര്യാലയങ്ങള്ക്ക് പുറത്ത് പ്രതിഷേധത്തിന് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ്…
Category: News
ചില്ലിക്കാശ് സുരക്ഷിതമല്ല ; കരുവന്നൂരിൽ പണിയായത് സർക്കാർ നിലപാടോ?
സഹകരണമേഖലയിലെ ഓരോ ചില്ലിക്കാശും സുരക്ഷിതമാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ഈ ഉറപ്പ് വാക്കുകളിൽ മാത്രം. ഇപ്പോൾ കത്തി നിൽക്കുന്ന കരുവന്നൂർ ബാങ്ക് വിഷയമാണ് ഈ ഇനത്തിൽ സർക്കാരിന് അത്യാവശ്യം നാണക്കേട് ഇണ്ടാക്കിയതും എന്ന് പറയാം. എന്താണ് ഇവിടെ സർക്കാരിന് പറ്റിയ അമളി എന്ന്…
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ ഇ ഡി യുടെ റൈഡ്
തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം ലഭിച്ചു എന്ന വിവരത്തെ തുടർന്ന് കേരളത്തിലെ മുൻ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റൈഡ്. തൃശ്ശൂർ, എറണാകുളം വയനാട് മലപ്പുറം ജില്ലകളിലെ 12 കേന്ദ്രങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ മുതൽ പരിശോധന നടക്കുന്നത്. 212 സി…
സോളാര് ഗൂഢാലോചനക്കേസ്: ഗണേഷ് കുമാറിന് പിടി വീഴുമോ? നേരിട്ട് ഹാജരാകണമെന്ന് കോടതി
സോളാര് പീഡന ഗൂഢാലോചനക്കേസില് കെ ബി ഗണേഷ് കുമാര് എംഎല്എ നേരിട്ട് ഹാജരാകണമെന്ന് കോടതി. സോളര് കമ്മിഷന് മുന്നില് പരാതിക്കാരി ഹാജരാക്കിയ കത്തില് കൃത്രിമത്വം നടത്തിയെന്ന ഹര്ജിയിലാണ് ഉത്തരവ്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. അടുത്ത മാസം…
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം: സിപിഎം സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ ജെയ്ക് സി തോമസ് എന്ന് സൂചന
33 വയസ്സിനുള്ളിൽ നാല് പൊതു തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥിയെന്ന നേട്ടവുമായി ജെയ്ക് ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടി ലോക്സഭമണ്ഡലത്തിലേക്ക് യുവനേതാവ് ജെയ്ക്സി തോമസിനെ പരിഗണിക്കാൻപാർട്ടി വൃത്തങ്ങളിൽ തീരുമാനം. ജെയിക്കിന് സ്ഥാനാർത്ഥിത്വംകൊടുത്താൽ അത് കൃത്യമായ സാമുദായിക പരിഗണനകൾ കൂടികണക്കിലെടുത്താണെന്ന് വിലയിരുത്താം. നിലവിൽ ചാലക്കുടി എംപിയായ ബെന്നി…
കെഎം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ സ്ത്രീവിരുദ്ധാ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ കേരള വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു. ഇത് സംബന്ധിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി…
മെക്സിക്കോയിലെ ഏലിയൻ മമ്മികൾ; വർത്തയ്ക്കുപിന്നിലെ വാസ്തവം
ഈ പ്രപഞ്ചത്തിൽ നമ്മൾ മനുഷ്യർ ഒറ്റയ്ക്കല്ലെന്നു കരുതുന്നുണ്ടോ? നമ്മുടെ ടെലിസ്കോപ്പുകൾക്കും ഉപഗ്രഹങ്ങൾക്കും കാണാൻ പറ്റാത്തത്ര ദൂരത്ത് മറഞ്ഞിരിക്കുന്ന ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും നമ്മെപ്പോലെയുള്ള ജീവികൾ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ? അവർ നമ്മളറിയാതെ ഭൂമി സന്ദർശിക്കുവാരുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? മനുഷ്യനെക്കാളും ബുദ്ധിയുള്ള, സാങ്കേതിക വിദ്യകളിൽ നമ്മെക്കാലും…
പിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചു എന്നു മാത്രം; മുഖ്യമന്ത്രി
പൊതു പരിപാടിയില് പ്രസംഗിക്കുന്നതിനിടയിൽ അനൗണ്സ്മെന്റ് ഉണ്ടായതില് അസ്വസ്ഥനായി ഇറങ്ങിപ്പോയതില് വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ബേഡഡുക്ക സര്വീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അനൗണ്സ്മെന്റ് തടസ്സം വന്നതുകൊണ്ട് ദേഷ്യത്തോടെ ഇറങ്ങിപ്പോയതല്ല എന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് പറഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി…
കമ്മ്യൂണിസ്റ്റ് പാര്ട്ടി എന്ത് മാങ്ങാത്തൊലിയാണ് 75 വര്ഷം ഉണ്ടാക്കിയത്? പരിഹസിച്ച് അഖില് മാരാര്
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില് ജാതീയ വിവേചനം നേരിട്ട സംഭവത്തില് കമ്മ്യൂണിസ്റ്റ് പാര്ട്ടിയെ പരിഹസിച്ച് ബിഗ് ബോസ് താരം അഖില് മാരാര്. കണ്ണൂരില് ജാതിവിവേചനം നേരിട്ടുവെന്ന് മന്ത്രി പറയുകയാണ്. പിന്നെ എന്ത് മാങ്ങാത്തൊലിയാണ് പത്ത് എഴുപത്തഞ്ച് വര്ഷങ്ങളായി നിങ്ങളിവിടെ ഉണ്ടാക്കിയെന്ന്…
