ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തിയേറുന്നു :പി. ഉബൈദുള്ള എംഎൽഎ

വർത്തമാനകാല ജീവിതത്തിൽ ഗാന്ധിയൻ സന്ദേശങ്ങൾക്ക് പ്രസക്തിയേറെയാണന്ന് പി .ഉബൈദുള്ള എംഎൽഎ .കെ പി എസ് ടി എ മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വദേശ് മെഗാ ക്വിസ് ജില്ലാതല മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെറിയ ക്ലാസുകളിൽ തന്നെ കുട്ടികളിൽ…

‘His opinion is personal’; K T Jaleel rejects Anil Kumar

The opinion made by Anil kumar about the ruling party of CPI (m) that the party constructed the Muslim girls of Malappuram not to wear head Scarf is only Anil…

തൃശൂരില്‍ സുരേഷ് ഗോപിക്കെതിരെ ഭീമൻ രഘു മത്സരിക്കുന്നു?

മാസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ ഭീമന്‍ രഘു സി പി എമ്മില്‍ എത്തിയത്. പത്തനാപുരം തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഭീമന്‍ രഘു സി പി എമ്മില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. എ കെ ജി സെന്ററിലെത്തിയ ഭീമന്‍ രഘു…

കെ എസ് ആർ ടി സി യെ ആർക്കും വേണ്ട ; ബസിൽ കയറി സഹായിക്കണമെന്ന് ആന്റണി രാജു

കെഎസ്ആര്‍ടിസിയിലെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതായി ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡിനു മുന്‍പ് 35 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ഇതു കോവിഡിനു ശേഷം 25 ലക്ഷമായി കുറഞ്ഞു. ഇതു കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. എന്തു വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയാലും എതിർക്കുന്നവരുണ്ട്. ഇത്തരക്കാരുടെ പ്രതികരണങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. കെഎസ്ആര്‍ടിസി…

നരകച്ചൂട് വരാന്‍ പോകുന്നുവെന്ന് ശാസ്ത്രജ്ഞര്‍

ഭൂമിയിലെ സസ്തനികള്‍ എല്ലാം നശിക്കുന്ന കാലം മുന്നില്‍കണ്ട് ശാസ്ത്രജ്ഞര്‍. 250 ദശലക്ഷം വര്‍ഷത്തിനുള്ളില്‍ ഭൂമിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും മനുഷ്യനടക്കമുള്ള സസ്തനികള്‍ക്ക് വംശനാശം ഉണ്ടാകും എന്നാണ് ഗവേഷകര്‍ പറയുന്നത്. ഭാവിയില്‍ ഭൂമിയിലെ കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്നതിന്റെ കമ്പ്യൂട്ടര്‍ മോഡലിംഗ് അനുസരിച്ച് ന്യൂ സയന്റിസ്‌റ്…

ജവാന്റെ കള്ളക്കഥയില്‍ ന്യായീകരണവുമായി അനില്‍ ആന്റണി

കൊല്ലം കടയ്ക്കലില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യകാര്‍ ആക്രമിച്ച സൈനികന്റെ കള്ള പരാതിയില്‍ ഉടനടി പ്രതികരിച്ച സംഭവത്തില്‍ വിവാദത്തില്‍ ആയിരിക്കുകയാണ് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ഈ സൈനികന്‍ വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും താന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രസക്തി ഉണ്ടെന്നും അദ്ദേഹം…

ഇത് അമ്മ തന്നുവിട്ട നന്മ ! : 230 ഓളം വയറുകൾ നിറച്ച് സനാഥാലയം – ബിഗ് ഫ്രണ്ട്സിന്റെ കടമ !

തിരുവനന്തപുരം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചേരുന്ന സാധുക്കളായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികൾ സൗജന്യമായി എത്തിച്ചു വിതരണം ചെയ്യുന്ന കടമ എന്ന പദ്ധതി ഇന്ന് 25-09-2023 ഉച്ചക്ക് മെഡിക്കൽ കോളേജിൽ വച്ച് സംഘടിപ്പിച്ചു.സനാഥാലയവും ബിഗ് ഫ്രണ്ട്സ് എന്ന സൗഹൃദ…

മന്ത്രിയുടെ പിഎസിനെ നേരില്‍കണ്ട് വിവരമറിയിച്ചിട്ടും അന്വേഷണം ഉണ്ടായില്ല; ഹരിദാസന്‍

കഴിഞ്ഞദിവസം ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ഉണ്ടായ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി മലപ്പുറം സ്വദേശി ഹരിദാസന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഓഫീസ് കേന്ദ്രീകരിച്ച് സംഘം മറ്റ് തട്ടിപ്പുകളും നടത്തിയതായി ഇദ്ദേഹം വ്യക്തമാക്കുന്നു. നിയമന തട്ടിപ്പില്‍ മന്ത്രിയുടെ പിഎസിന് നേരത്തെ വിവരം നല്‍കിയിട്ടും അന്വേഷിച്ചില്ല എന്നാണ്…

പിജെ ജോസഫിനെ ഇറക്കി കോട്ടയം പിടിക്കാൻ കേരള കോൺഗ്രസ്

കോട്ടയം ലോക്സഭാ സീറ്റ് ഉറപ്പിക്കാനുള്ള നീക്കത്തിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം. മുന്നണിയുടെ ബന്ധത്തിന് കോട്ടം തട്ടാതെ ജോസഫ് വിഭാഗത്തിനു തന്നെ കോട്ടയം നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെയും ശ്രമങ്ങൾ. ഇതിനിടയ്ക്ക് അച്ചു ഉമ്മന്റെ പെരും സ്ഥാനാർത്ഥിയായി ഉയർന്നുവന്നിരുന്നു ഇതിനു പിന്നിൽ ആരുടെ…

കാലതാമസമില്ലാതെ സര്‍ക്കാര്‍ മേഖലയിലെ ജോലികള്‍ തീര്‍ക്കണം; മുഖ്യമന്ത്രി

ഭരണ നിര്‍വഹണം കൂടുതല്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യ കാലതാമസം ഇല്ലാതാക്കി, എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കപ്പെടണം. ജോലിയുടെ ഭാഗമായി കിട്ടുന്ന സംതൃപ്തി ഏറ്റവും വലിയ പ്രതിഫലമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്…