സില്വർ ലൈന് അനുമതി നല്കണമെന്ന് കേന്ദ്രത്തോട് വീണ്ടും കേരളം ആവശ്യപ്പെട്ടു. ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് ധനമന്ത്രി കെ എൻ ബാലഗോപാല് ആവശ്യം ഉന്നയിച്ചത്. വർധിച്ച് വരുന്ന റെയില് ഗതാഗത ആവശ്യങ്ങള് കുറ്റമറ്റ രീതിയില് നിറവേറ്റാൻ നിലവിലെ സംവിധാനങ്ങള്ക്ക് കഴയുന്നില്ലെന്നും കേരളം…
Category: News
ടി.പി വധകേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; കെ.കെ രമ
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം ആഭ്യന്തര മന്ത്രിയുടെ അറിവോടെയെന്ന് കെ.കെ രമ. വലിയ ഗൂഢാലോചന നടന്നുവെന്നും പ്രതികളെ പാർട്ടിയ്ക്ക് ഭയമാണെന്നും കെ.കെ രമ വ്യക്തമാക്കി. സംരക്ഷിച്ചില്ലെങ്കിൽ സി.പി.ഐ.എം നേതൃത്വത്തിൻ്റെ പേര് പ്രതികൾ വെളിപ്പെടുത്തും, അതാണ് പാർട്ടി…
എം മുകേഷ് മോശം സ്ഥാനാർത്ഥി; സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം
സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ എം മുകേഷിനും ഇപി ജയരാജനുമെതിരെ രൂക്ഷ വിമർശനം ഉയരുന്നു. കൊല്ലം മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്ന നിലയിൽ എം.മുകേഷിന്റെ പ്രവർത്തനം മോശമായിരുന്നുവെന്നും പാർട്ടി ഘടകങ്ങൾ നിശ്ചയിച്ചതു പോലെ പരിപാടികൾ നടന്നില്ല. യുഡിഎഫ് സ്ഥാനാര്ത്ഥി എൻ.കെ പ്രേമചന്ദ്രന് എതിരായ…
പ്രോടേം സ്പീക്കറായി കൊടിക്കുന്നിലിനെ തഴഞ്ഞു; ദളിത് വിഭാഗമായതു കൊണ്ടാണോ എന്ന് നേതാക്കൾ
പതിനെട്ടാം ലോക്സഭയുടെ പ്രോടേം സ്പീക്കറായി കോൺഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കി ഒഡിഷയിൽനിന്നുള്ള ബി.ജെ.പി എം.പി ഭർതൃഹരി മഹ്താബിനെ തെരഞ്ഞെടുത്തു. രാഷ്ട്രപതി ദ്രൗപദി മുര്മുവിൻ്റെ തീരുമാനം എടുത്തത്. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ നിരവധി…
കെ രാധാകൃഷ്ണന് പകരം മാനന്തവാടി എംഎൽഎ ഒ ആർ കേളു മന്ത്രിയായി ചുമതലയേൽക്കും
മന്ത്രി സ്ഥാനം ഒഴിഞ്ഞ കെ.രാധാകൃഷ്ണനു പകരം ഒ.ആർ.കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പ് ഏറ്റെടുക്കും. രാധാകൃഷ്ണൻ കൈകാര്യം മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും, എംബി രാജേഷിനും നൽകി. ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം…
‘അവൻ’ പരാമർശം; വാക്കുകൾ ബഹുമാനത്തോടെ ഉപയോഗിക്കണം വി.ഡി. സതീശൻ
നിയമസഭയില് ‘അവൻ’ പരാമർശം നടത്തിയ കെ സുധാകരനെതിരെ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെതി. വാക്കുകൾ ബഹുമാനത്തോടെ ഉപയോഗിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്ന് സതീശൻ നിയമസഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമർശം മന്ത്രി കെ.എൻ.ബാലഗോപാൽ സഭയിൽ ഉന്നയിച്ചപ്പോഴാണ് സതീശന്റെ മറുപടി. അതേസമയം,…
മന്ത്രിയെ അയയ്ക്കാന് അനുമതി നൽകിയില്ല അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകി
നിരവധി മലയാളികളുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായ കുവൈത്തിലേക്ക് മന്ത്രിയെ അയയ്ക്കാന് അനുമതി നല്കാതിരുന്നതില് അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി മോദിക്കു കത്തയച്ചു. വിദേശകാര്യമന്ത്രാലയത്തിന്റെ നടപടി ഫെഡറലിസത്തിന്റെ തത്വങ്ങള്ക്കു വിരുദ്ധവും ദൗര്ഭാഗ്യകരവുമാണെന്നു മുഖ്യമന്ത്രി കത്തില് ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യങ്ങള് അനുമതി നല്കുന്നതില്…
ഓർഡർ ചെയ്തത് എക്സ്ബോക്സ് കൺട്രോളർ എന്നാൽ, പെട്ടി തുറന്നപ്പോൾ കണ്ടത് മൂർഖൻ പാമ്പിനെ
ഓൺലൈയിൻ ഷോപ്പിംങ് വഴി സാധനങ്ങൾ വാങ്ങുമ്പോൾ ചിലപ്പോഴെക്കെ ഓർഡർ ചെയ്യുന്ന സാധനത്തിന് പകരം മറ്റെന്തെങ്കിലും ആയിരിക്കും ലഭിക്കുന്നത്. അങ്ങനൊരു സംഭവം ഇതാ ബംഗളൂരുവിൽ സംഭവിച്ചതാണ് ഇപ്പോൾ വൈറലയിരിക്കുന്നത്. ഇവിടെ പ്രശസ്ത ഓൺലൈൻ ആപ്പായ ആമസോൺ ഷോപ്പിങ് സൈറ്റിൽ നിന്ന് എക്സ്ബോക്സ് കൺട്രോളർ…
ബോംബ് നിർമ്മാണം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും; മുഖ്യമന്ത്രി
എരഞ്ഞോളിയിൽ നടന്ന ബോംബ് സ്ഫോടനത്തില് കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില് വ്യക്തമാക്കി. അതെസമയം കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്ക്കാന് ലക്ഷ്യമിട്ടുള്ള ഏതൊരു…
