തമിഴ്നാട്ടില് ഇല്ലാത്തത് നല്ല നേതാക്കളാണെന്ന് പറഞ്ഞുകൊണ്ട് എത്തിരിക്കുകയാണ് നടന് വിജയ്. 10,12 ക്ലാസില് ഉന്നത വിജയം നേടിയവരെ ആദരിക്കാന് വിജയ് ചെന്നൈയില് സംഘടിപ്പിച്ച പരിപാടിയില് സംസാരിക്കവെയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തില് മാത്രമല്ല തമിഴ്നാട്ടില് പല മേഖലയിലും നല്ല നേതാക്കള്…
Category: News
കാഫിർ വിവാദം; കെ കെ ലതികയെ ന്യായികരിച്ച് മന്ത്രി എം ബി രാജേഷ്
വടകരയിൽ ലോക്സഭ തെരഞ്ഞെടുപ്പിനിടയിൽ ‘കാഫിർ’ പരാമർശം വിവാദമായിരുന്നു. കെ കെ ലതികയാണ് പോസ്റ്റർ പ്രചരിപ്പിച്ചത്. അതേസമയം സംഭവത്തെ നിയമസഭയിൽ മന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു. ലതികയുടെ പോസ്റ്റ് വർഗീയ പരാമർശങ്ങൾക്ക് എതിരണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പരാതികൾ കിട്ടിയിട്ടുണ്ടെന്ന്…
ടി പി വധക്കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കം മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ ഉത്തരവിറക്കി മുഖ്യമന്ത്രി
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളുടെ ശിക്ഷായളിവ് നീക്കത്തിൽ നടപടിയുമായി സർക്കാർ. കണ്ണൂർ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് പുറത്തിറക്കി. പ്രതിപക്ഷം വീണ്ടും വിഷയം നിയമസഭയിൽ ഉന്നയിക്കാനിരിക്കെയാണ് സർക്കാർ നീക്കം എന്നാണ് റിപ്പോർട്ട്. നിയമസഭയിൽ സബ്മിഷനായി പ്രതിപക്ഷ…
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ തവണയായി നൽകും; കെ ബി ഗണേഷ് കുമാർ
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ തവണയായി ഒന്നാം തീയതി തന്നെ കൊടുക്കാൻ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. അതിനു വേണ്ട നടപടി ക്രമങ്ങൾ നടക്കുകയാണെന്നും ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഹരിച്ച് വരുകയാണെന്നും മന്ത്രി നിയമസഭയില്…
കങ്കണ റണൗട് ഇന്ദിരാ ഗാന്ധിയായി വേഷമിടുന്ന ചിത്രം എത്തുന്നു
കങ്കണ റണൗട് നായികയായി വരാനിരിക്കുന്ന ചിത്രമാണ് എമര്ജൻസി. സംവിധാനവും കങ്കണ റണൗട്ടാണ്. പല കാരണങ്ങളാല് വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. എമര്ജൻസിയുടെ റിലീസ് സെപ്തംബര് ആറിനായിരിക്കും. ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നതെന്നതാണ് ചിത്രത്തിന്റെ പ്രധാനപ്പെട്ട പ്രത്യേക. സഞ്ജയ് ഗാന്ധിയിയായി മലയാളത്തിലെ…
ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം; ഓം ബിര്ളയും കൊടിക്കുന്നിലും സ്ഥാനാര്ഥികള്
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ലോക്സഭാ സ്പീക്കര് പദവിയിലേക്ക് ഒരു മത്സരം നടക്കാൻ പോകുന്നു. ഇന്ത്യാ സഖ്യ സ്ഥാനാർത്ഥിയാടിക്കുന്നിൽ കൊടിക്കുന്നിൽ സുരേഷ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു. എൻഡിഎ സ്ഥാനാർത്ഥിയായി ഓം ബിർല നാമനിർദേശ പത്രിക നൽകും. സ്പീക്കർ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാൻ…
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടക 2.4 കോടി; പണം അനുവദിക്കാന് ധനമന്ത്രിക്കു നിര്ദേശം
മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി ഏര്പ്പെടുത്തിയ ഹെലികോപ്റ്ററിന് 3 മാസത്തെ വാടകയായി 2.4 കോടി അനുവദിച്ച് ഉത്തരവായി. ഈ മാസം 22നാണ് ഉത്തരവിറങ്ങിയത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. ചിപ്സണ് ഏവിയേഷന് പ്രൈവറ്റ് ലിമിറ്റഡില്നിന്നാണു ഹെലികോപ്റ്റര് വാടകയ്ക്ക് എടുത്തത്.…
രമേശ് ചെന്നിത്തലയുടെ പരിഭവം മാറ്റാന് മുൻകൈ എടുത്ത് വി ഡി സതീശന്
രമേശ് ചെന്നിത്തലയുടെ വീട്ടില് നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. കഴിഞ്ഞ യുഡിഎഫ് യോഗത്തില് ഘടകക്ഷി നേതാക്കള്ക്കുള്പ്പെടെ സംസാരിക്കാന് അവസരം ലഭിച്ചപ്പോഴും രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്കാതിരുന്ന വിഷയത്തിൽ അതൃപ്തി ഉണ്ടായിരുന്ന അദ്ദേഹത്തെ അനുനയിപ്പിക്കാന് പ്രതിപക്ഷ നേതാവ് വി ഡി…
പരീക്ഷയ്ക്കു മുൻപേ ഉത്തരങ്ങൾ അറിയുന്ന ഉത്തർപ്രദേശ്, പരിഹാസവുമായി ശശി തരൂർ
നീറ്റ് – നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സാഹചര്യത്തിൽ ഉത്തർപ്രദേശിനെ വിമർശിച്ചുകൊണ്ട് എത്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് ശശി തരൂർ. പരീക്ഷയെഴുതുന്നതിനുമുൻപേ ഉത്തരം അറിയാൻ കഴിയുന്ന സ്ഥലമാണ് ഉത്തർ പ്രദേശ് എന്നായിരുന്നു ശശി തരൂരിന്റെ പരിഹാസം. ഹിന്ദിയിലായിരുന്നു ചോദ്യവും ഉത്തരവും അദ്ദേഹം സമൂഹ…
‘കേരള’ എന്ന പ്രയോഗം ‘കേരളം’ എന്ന് മാറ്റാൻ മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും
സംസ്ഥാനത്തിന്റെ പേര് ഭരണ ഘടനയിൽ ഗവണ്മെന്റ് ഓഫ് കേരള എന്നതിനു പകരം കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും. സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്മെന്റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നത്…
