തിരുവനന്തപുരം : മുന്‍മന്ത്രിയും കേരള രാഷ്ട്രീയത്തിലെ വിപ്ലവനായികയുമായ കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.…
Category: News
രൂക്ഷമായികോവിഡ് രണ്ടാം തരംഗം; ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി ; കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെച്ചു. മൂന്നോളം പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്കും എട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഇലക്ഷനാണ് മാറ്റി വെച്ചിരിക്കുന്നത്.ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, മധ്യപ്രദേശിലെ ഖന്‍ഡ്വ, ഹിമാചല്‍പ്രദേശിലെ മാന്‍ഡി തുടങ്ങിയ ലോക്‌സഭ സീറ്റുകളിലെ…
ഹാട്രിക്കിന്റെ നിറവിൽ മമത ബാനർജി
മമതയുടെ സത്യപ്രതിജ്ഞ ഇന്ന് തൃണമൂൽ കോൺഗ്രസ് അത്യക്ഷ മമത ബാനർജി ഇന്ന് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും .2016ല്‍ ഭരണം നിലനിറുത്തിയ മമത ഇക്കുറി ബിജെപിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഹാട്രിക് തികയ്ക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയുടെ പാർട്ടി വൻ വിജയമാണ്…
ഫോട്ടോ ഫിനിഷിലേക്ക് തൃശ്ശൂര്‍: ഇഞ്ചോടിഞ്ച് പോരാട്ടം
നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തൃശ്ശൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത് സ്ഥാനാര്‍ഥിയായ സുരേഷ്‌ഗോപിയെയും സിപിഐയുടെ പി ബാലചന്ദ്രനെയും പിന്തള്ളി നേരിയ ഭൂരിപക്ഷവുമായി പത്മജാ ഇടക്ക് മുന്നേറിയിരുന്നു. എന്നാല്‍ 600ഓളം വോട്ടിന്റെ ഭൂരിപക്ഷവുമായി ഇപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ബാലചന്ദ്രന്‍…
പൂഞ്ഞാര്‍ ചതിച്ചു;പി സിക്കു വന്‍പരാജയം
കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിസെബാസ്‌റ്യന്‍ കുളത്തുങ്കല്‍ വിജയമുറപ്പിച്ചു. ലീഡ് നില മാറി മറിഞ്ഞു മറിഞ്ഞു കൊണ്ടിരുന്ന സാഹചര്യത്തില്‍ ശക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് എല്‍ഡിഎഫ് മുന്നേറിയിരിക്കുന്നത്. 11404 വേട്ടിന്റെ മികച്ച ഭൂരിപക്ഷം നേടിയാണ് സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ വിജയം കരസ്ഥമാക്കിയിരിക്കുന്നത്.
താമര വിരിയില്ല കേരളത്തില്‍, സംഘപരിവാറിന് കേരളത്തിന്റെ മണ്ണിലിടമില്ല: വി എസ്
തിരുവനന്തപുരം : സംഘപരിവാര്‍ രാഷ്ട്രീയത്തിന് കേരളത്തിന്റെ മണ്ണിലിടമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. അദ്ദേഹം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടതുപക്ഷം ഭരണം കയ്യേറി ഇരിക്കുകയാണ്. വലതുപക്ഷത്തിന്റെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഇടതുപക്ഷത്തിന് നല്‍കിയ…
അടിപതറി പിസി ജോര്‍ജ്
കോട്ടയം: പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്‌റ്യന്‍ കുളത്തുങ്കല്‍ മുന്നില്‍ ആദ്യറൗണ്ടില്‍ പിസി ജോര്‍ജ് നേക്കാള്‍ എണ്ണായിരത്തിലധികം വോട്ടിനാണ് അദ്ദേഹം മുന്നിലായിരുന്നത്. നിലവില്‍ ഈ അവസ്ഥ പിസി ജോര്‍ജ് മറികടക്കാന്‍ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളം ഉറ്റുനോക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടോമി കല്ലാനി…
കരുത്തുറ്റ വിജയവുമായി എം.എം മണി; വാക്ക് പാലിച്ച് ഇ.എം അഗസ്തി തല മൊട്ടയടിക്കും
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായ എം.എം മണി വിജയിച്ചു. ഒന്‍പതാം റൗണ്ട് എണ്ണി തീര്‍ന്നതോടെ 27901 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.എം മണി വിജയിച്ചത്. 2001 മുതല്‍ തുടര്‍ച്ചയായി സിപിഐഎം ജയിച്ചിരുന്ന മണ്ഡലമാണ് ഉടുമ്പന്‍ചോല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എം.എം മണി 1109…
എണ്ണത്തിൽ വർദ്ധനവ് കൂടും ജാഗ്രത പാലിക്കണമെന്ന് എറണാകുളം കളക്ടർ
എറണാകുളത്ത് ഇന്നും നാളെയും രോഗികളുടെ എണ്ണം കൂടുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. പ്രാദേശിക കണ്ടെയ്ൻമെന്റ് സോണിൽ അടക്കം പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കളക്ടർ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെ പഞ്ചയത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യം യോഗത്തിൽ ചർച്ച…
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ: എൽ.പി.സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി
കണ്ടോന്താർ: നിയമാ സഭാ തെരഞ്ഞെടുപ്പിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വോട്ട് രേഖപ്പെടുത്തി.കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ചെറുവിച്ചേരി ഗവ: എൽ.പി.സ്ക്കൂളിൽ രാവിലെ 7:20 ഓടെയാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.നിപ്പ, പ്രളയം, കോവിഡ് പോലെയുള്ള ദുരിതങ്ങൾക്കിടയിലും ഇടത് പക്ഷ സർക്കാർ നടത്തിയ മികച്ച പ്രവർത്തനങ്ങൾ…
