ഇന്ധന വിലവര്‍ദ്ധനവിനെതിരെ ജൂണ്‍ 17-ാം തീയതി പ്രതിഷേധ പരിപാടി തിരുവനന്തപുരം: ഇന്ധനവില 100 കടന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തിന് ലഭ്യമാകുന്ന നികുതിയില്‍ കുറവ് വരുത്താത് അത്ഭുതമാണെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരി മൂലം തൊഴില്‍…
Category: News
മുട്ടില്‍ മരംമുറിക്കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: മുട്ടില്‍ മരംമുറിക്കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന് കത്ത് നല്‍കി. കോടികളുടെ അനധികൃത മരംമുറിക്കു പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് വി.മുരളീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. പ്രതികളെ സംരക്ഷിക്കാന്‍…
മലപ്പുറം ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണം : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
മലപ്പുറം : കേരള ബജറ്റില്‍മലപ്പുറം ജില്ലയെ പാടെ അവഗണിച്ചത് പ്രതിഷേധാര്‍ഹമാണെന്നും സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറം ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ ഫണ്ട് അനുവദിക്കണമെന്നും മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍…
വനം കൊള്ളയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു
വനം കൊള്ളയില്‍ പ്രതിഷേധിച്ച്, യുവമോര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു 200കോടിയുടെ വനം കൊള്ളക്ക് ആണ് കഴിഞ്ഞ പിണറായി വിജയന്റെ സര്‍ക്കാര്‍ കുട്ട് നിന്നത് , കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിടുന്നതിന്ധനം സമാഹരിക്കാന്‍ വേണ്ടിയാണ് കേരളത്തിന്റെ…
കാരുണ്യഹസ്തവുമായി യൂത്ത് ബ്രിഗേഡ്
പാലാ: മാണി സി കാപ്പന്‍ യൂത്ത് ബ്രിഗേഡിന്റെ ആഭിമുഖ്യത്തില്‍ ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് പച്ചക്കറി കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്തു. 250 ല്‍ പരം കിറ്റുകളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം വിവിധ കേന്ദ്രങ്ങളില്‍ ‘കുഞ്ഞു മക്കള്‍ക്ക് സ്‌നേഹസമ്മാനം’ എന്ന പേരില്‍ പഠനോപകരണങ്ങളും വിതരണം…
സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ചോദ്യോത്തരവേളയില്‍ ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ച് പതിനഞ്ചാം നിയമസഭയില്‍ നിന്നും ആദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി. സഭാ സമ്മേളനത്തിനിടയില്‍ പല വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷവും ഭരണപക്ഷവും പലതവണ ഏറ്റുമുട്ടിയെങ്കിലും വാക്കൗട്ട് നടത്താതെ പ്രതിപക്ഷം സഹകരിക്കുകയായിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിന്റെ നടപടികളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം എന്ന…
കൊടകര കുഴല്‍പ്പണ കേസ്; കെ.സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യും
തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ മകനിലേക്കും. കേസിലെ മുഖ്യപ്രതിയായ ധര്‍മ്മരാജനും സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനും പല തവണ ഫോണില്‍ ബന്ധപ്പെട്ടെന്നും കോന്നിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍…
ഇ ശ്രീധരന്‍ കേന്ദ്രമന്ത്രിയായേക്കും
തിരുവനന്തപുരം: മെട്രോ മാന്‍ ഇ ശ്രീധരന്‍ കേന്ദ്രമന്ത്രിയായേക്കും. സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിവര്‍ പരിഗണന പട്ടികയിലുണ്ട്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ കാര്യത്തില്‍ തീരുമാനമെടുക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിന്…
സംസ്ഥാന ബജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കണ്‍കെട്ട് : കേന്ദ്ര മന്ത്രി വി. മുരളീധരന്‍
ന്യൂഡല്‍ഹി: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജനങ്ങളെ പറ്റിക്കാനുള്ള കണ്‍കെട്ട് മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. 20000 കോടിയുടെ കൊവിഡ് പാക്കേജും 11000 കോടിയുടെ തീരദേശ പാക്കേജും വെറും പ്രഖ്യാപനങ്ങള്‍ മാത്രമാണ്. കൊവിഡ് പാക്കേജിനുള്ള പണം പദ്ധതി വിഹിതത്തില്‍…
ബിജെപി ദേശിയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളകുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കണ്ണൂര്‍: ബിജെപി ദേശിയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അബ്ദുള്ളകുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടില്‍ റെയ്ഡ് നടന്നത്. 2016 – കണ്ണൂര്‍ എംഎല്‍എ ആയിരുന്ന സമയത്ത് കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ…
