തിരുവനന്തപുരം: ഇടമലയാർ, പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഇടമലയാറിന്റെ ഷട്ടറുകൾ രാവിലെ ആറ് മണിക്കും പമ്പാ ഡാമിന്റേത് രാവിലെ അഞ്ച് മണിക്കുമാണ് തുറന്നത്. പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഇടമലയാറിൽ നിന്നുള്ള വെള്ളം എട്ട് മണിയോടെ ഭൂതത്താൻ…
Category: News
സംസ്ഥാനത്ത് ഇന്ന് 6676 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6676 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര് 732, കൊല്ലം 455, കണ്ണൂര് 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245,…
മഴക്കെടുതി വിലയിരുത്താന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് അവലോകന യോഗം ചേരും
തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ഇന്ന് അവലോകന യോഗം ചേരും. പത്ത് മണിക്ക് ഓണ്ലൈനായാണ് യോഗം. ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്മാര്, റവന്യു, ജലവിഭവ, വൈദ്യുതി മന്ത്രിമാര് വകുപ്പ് തലവന്മാര്, തുടങ്ങിയവര് യോഗത്തില് പങ്കെടുക്കും. ഡാമുകളിലെ ജലനിരപ്പ് ഉയര്ന്ന സാഹചര്യത്തില്…
സംസ്ഥാനത്ത് നാളെയും മറ്റന്നാളും കേളേജുകള്ക്ക് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കാലവര്ഷക്കെടുതികള് കണക്കിലെടുത്ത് സംസ്ഥാനത്ത് നാളെയും മറ്റന്നാളും കോളേജുകള്ക്ക് അവധി. കോളേജുകള് പൂര്ണ്ണമായി തുറന്ന് പ്രവര്ത്തിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി. പ്ലസ് വണ് പരീക്ഷകള്ക്കൊപ്പം വിവിധ സര്വകലാശാലകള് നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റി. പ്ലസ് വണ്…
ഏറ്റുമാനൂരില് വെള്ളക്കെട്ടില് വീണ് സൈനീകന് മരിച്ചു
കോട്ടയം: ഏറ്റുമാനൂര് ചെറുവാണ്ടൂരില് വെള്ളക്കെട്ടില് വീണ് സൈനികന് മരിച്ചു. ജോണ് സെബാസ്റ്റ്യന് ആണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. ഞായറാഴ്ച വൈകിട്ട് വെള്ളക്കെട്ടിന് സമീപത്തുകൂടി പോകുമ്പോള് കാല്വഴുതി വെള്ളക്കെട്ടിലേക്ക് വീണതാണെന്നാണ് പ്രാഥമിക റിപ്പോര്ട്ട്.ഫയര്ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്മോര്ട്ടം നടപടികള്ക്കായി മൃതദേഹം…
ഉരുള്പൊട്ടല്: 13 പേരുടെ മൃതദേഹങ്ങള് കണ്ടെടുത്തു
കോട്ടയം: കൂട്ടിക്കലില് ഉണ്ടായ ഉരുള്പൊട്ടലില് കാണാതായ 13പേരുടെ മൃതദേഹങ്ങള് കണ്ടെത്തിയതായി സംസ്ഥാന സര്ക്കാര്. ഇടുക്കി ജില്ലയിലെ കൊക്കയാറില് ഉണ്ടായ ഉരുള്പൊട്ടലില് കാണാതായവരുടെ 9 മൃതദേഹങ്ങള് കണ്ടെത്തി എന്നും 2 പേരെ കാണാതായി എന്നും ജില്ലാഭരണ സംവിധാനം അറിയിച്ചു. രക്ഷാപ്രവര്ത്തനം നാളെയും തുടരും.…
സംസ്ഥാനത്ത് ഇന്ന് 7555 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 74
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7555 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര് 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര് 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ…
കേരളത്തില് ബുധനാഴ്ച മുതല് വീണ്ടും വ്യാപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്ക് കിഴക്കന് അറബിക്കടലില് കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യൂന മര്ദ്ദം ദുര്ബലമായി. ഇന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും തുടര്ന്ന് മഴയുടെ ശക്തി കുറയാനും സാധ്യതയുണ്ട്. കിഴക്കന് കാറ്റിന്റെ സ്വാധീനം കേരളം ഉള്പ്പെടയുള്ള തെക്കന് സംസ്ഥാനങ്ങളില് സജീവമാകുന്നതിന്റെ ഭാഗമായി…
കൊക്കയാറില് ഉരുള്പൊട്ടല്; മൂന്ന് കുട്ടികളുടെയടക്കം നാല് മൃതദേഹങ്ങള് കണ്ടെടുത്തു
കോട്ടയം: കൊക്കയാറില് ഉരുള്പൊട്ടലില് കാണാതായവര്ക്കായുള്ള തെരച്ചിലില് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഷാജി ചിറയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണിമലയാറിലെ മുണ്ടക്കയത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉരുള്പൊട്ടലില് കാണാതായ അഫ്ന ഫൈസല് (8) അഫിയാന് ഫൈസല് (4) അംന (7) എന്നീ കുട്ടികളുടെ…
