ജമ്മു കാശ്മീരില് നിന്നും സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാന് ജില്ലയിലെ അംഷിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടല് നടന്നത്. കൊല്ലപ്പെട്ട ഭീകരരില് നിന്നും ആയുധങ്ങളും മറ്റും സേന പിടികൂടിയിട്ടുണ്ട്.പ്രദേശത്ത് കൂടുതല് ഭീകരര് ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ച സാഹചര്യത്തില് സൈന്യത്തെയും ജമ്മുകാശ്മീര് പോലീസിനെയും നേതൃത്വത്തില്…
Category: News
മോഹന് ഭാഗവതിന്റെ പ്രസ്താവന;ചാതുര്വര്ണ്യത്തിന്റെ പുതിയ ഭാഷ്യമെന്ന് മൂവാറ്റുപുഴ അഷ്റഫ് മൗലവി
ഇന്ത്യയില് ഹിന്ദുക്കള് മാത്രമേ ഉള്ളൂ എന്ന ആര്എസ്എസ് തലവന് മോഹന് ഭാഗവതിന്റെ പ്രസ്താവന ചാതുര്വര്ണ്യത്തിന്റെ പുതിയ ഭാഷ്യമാണെന്ന്എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഫെബ്രുവരി 24 വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഹൈലാന്റ് പാര്ക്കില് നടന്ന വാര്ത്തസമ്മേളനത്തിലാണ് അഷ്റഫ് മൗലവി…
മോദി പുടിനുമായി ആശയവിനിമയം നടത്തി
യുക്രൈൻ സങ്കർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യന് പ്രസിഡണ്ട് വ്ലാദിമിര് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ ആശയവിനിമയം നടത്തി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം ചര്ച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട് അഭ്യര്ത്ഥിക്കുകയായിരുന്നു. യുക്രൈനില് കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില് മോദി ആശങ്കയറിയിച്ചു.
ജോര്ദാന് മരുഭൂമിയില് 9000 വര്ഷം പഴക്കമുള്ള ആരാധനാലയം കണ്ടെത്തി
ജോര്ദാനിലെ കിഴക്കന് മരുഭൂമിയില് 9000 വര്ഷം പഴക്കമുള്ള ആരാധനാലയം കണ്ടെത്തി.ജോര്ദാന്-ഫ്രഞ്ച് പുരാവസ്തു ഗവേഷകരുടെ സംഘമാണ് ഇത് കണ്ടെത്തിയത്. മരുഭൂമി കൈറ്റ്സ് ‘ എന്നറിയപ്പെടുന്ന വലിയ നിര്മിതികള്ക്ക് സമീപത്താണ് ഈ ആരാധനാലയം കണ്ടെത്തിയത്. നരവംശ രൂപങ്ങളുള്ള രണ്ട് കൊത്തുപണികളുള്ള ശിലാതൂപങ്ങളും ബലിപീഠം, അടുപ്പ്,…
തലയോലപ്പറമ്പില് ഡീസല് ടാങ്ക് പൊട്ടിത്തെറിച്ചു.
തലയോലപ്പറമ്പില് ഡീസല് ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേര്ക്ക് പരിക്ക്. മൂന്നു അന്യസംസ്ഥാന തൊഴിലാളികള്ക്കാണ് പൊള്ളലേറ്റത്.തലയോലപ്പറമ്പ് ചന്തയിലെ മീന് വില്പന ശാലകള്ക്ക് എതിര്വശത്ത് പ്രവര്ത്തിക്കുന്ന ആക്രികടയിലാണ് തീപ്പിടുത്തമുണ്ടായത്.ഇന്ന് രാവിലെ 9.45 നാണ് തീപ്പിടുത്തമുണ്ടായത്. വാഹനം പൊളിക്കാന് നിന്ന ബീഹാര് സ്വദേശികളായ ശര്വന്, രാജ്കുമാര്,…
യുക്രെയ്ൻ വിമാനത്താവളങ്ങൾ അടച്ചു
റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ യുക്രയ്നില് വ്യോമാതിര്ത്തി അടച്ചതോടെ ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാന് പുറപ്പെട്ട എയര് ഇന്ത്യ വിമാനം തിരികെ ഡല്ഹിയിലേക്ക് മടങ്ങി. ഡല്ഹിയില് നിന്നു പുറപ്പെട്ട എയര് ഇന്ത്യ വിമാനം പാക് അതിര്ത്തി കടന്ന് ഇറാനിലേക്ക് കടന്നതോടെയാണ്…
അമേഠിയിലെ പ്രചാരണംറദ്ദാക്കി രാഹുല് ഗാന്ധി
ഉത്തര്പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില് അമേഠിയിലെ കോണ്ഗ്രസ് പ്രചാരണ പരിപാടികള് രാഹുല് ഗാന്ധി റദ്ദാക്കി. രാഹുല് ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില് പോയെന്ന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്ന്റെ പരാമര്ശത്തിന് പിന്നാലെ വാദം തള്ളി കോണ്ഗ്രസും രംഗത്ത് വന്നിരുന്നു. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്…
യുക്രൈനില് റഷ്യയുടെ വ്യോമാക്രമണം
യുക്രൈനില് റഷ്യ വ്യോമാക്രമണം തുടങ്ങി. ഡോണസ്കില് അഞ്ചു തവണ സ്പോടനം ഉണ്ടായെന്ന് പ്രമുഖ വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സ് ആണ് റിപ്പോര്ട്ട് ചെയ്തത്. യുക്രൈനില് സൈനിക നടപടി എന്ന് റഷ്യന് പ്രസിഡണ്ട് വ്ലാഡിമിര് പുട്ടിന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഫോടനം. സ്ഫോടനത്തെ തുടര്ന്ന് നാല്…
കേന്ദ്ര ബജറ്റ് ; പ്രതിഷേധം അറിയിച്ച് മാര്ച്ച് 28,29 തീയതികളില് സംയുക്ത തൊഴില് പണിമുടക്ക്
കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് മാര്ച്ച് 28 നും 29 നും സംയുക്ത തൊഴില് പണിമുടക്ക് സംഘടിപ്പിക്കും. സി.ഐ.ടി.യു, ഐ.എന്.ടി.യു.സി, ഐ.ഐ.ടി. യു. സി, തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് നിര്ദേശം നല്കിയത്.സര്ക്കാര് ഉദ്യോഗസ്ഥര്, കര്ഷകര് ഉള്പ്പെടെ പണിമുടക്കില്…
75 കാരിയെ ആശുപത്രിയില് നിന്നും പീഡിപ്പിച്ച ജീവനക്കാരന് അറസ്റ്റില്
ആശുപത്രിയില് വച്ചു 75 കാരിയെ പീഡിപ്പിച്ച കേസില് ആശുപത്രി ജീവനക്കാരന് അറസ്റ്റില്. മഹാരാഷ്ട്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ വാര്ഡ് ബോയ് ആണ് കേസിലെ പ്രതി. ആശുപത്രിയില് ചികിത്സയിലായിരിക്കെ എക്സ്-റേ മുറിയിലേക്ക് കൊണ്ടുപോവുന്നതിനിടെ രണ്ട് തവണ പീഡിപ്പിച്ചതായി സ്ത്രീ പരാതിയില് പറഞ്ഞു. ആശുപത്രിയില്…
