സ്ലീപ്‌വെല്‍ മാട്രസ് ഫ്‌ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു

ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്‌വെല്ലിന്റെ ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ ‘സ്ലീപ്‌വെല്‍ വേള്‍ഡ്’ കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു. കൊച്ചിയില്‍ വൈറ്റിലയിലെ ഷോറൂം നടി രജിഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വെസ്റ്റ് നടക്കാവിലും കോട്ടക്കല്‍…

അപ്പീൽ പോയാൽ നിലനിൽക്കില്ല, വിധി നിരാശാജനകമെന്നും കിരണിന്റെ അഭിഭാഷകൻ

കൊല്ലം: വിസ്മയ കേസിലെ വിധി അപ്പീൽ പോയാൽ നിലനിൽക്കുന്നതല്ലെന്ന് കിരണിന്റെ അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള. വിധി നിരാശാജനകമെന്നും അഭിഭാഷകൻ വ്യക്തമാക്കി. കോടതിയിൽ തെളിവുകളായി സമർപ്പിച്ച ശബ്ദരേഖകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നും പ്രതിഭാ​ഗം അഭിഭാഷകൻ ആരോപിച്ചു. വിധി നിരാശാജനകമാണ്. കേസിന്റെ എല്ലാ വശവും…

മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാര്‍ക്ക് ഐഡന്‍റിറ്റി കാര്‍ഡ് നിര്‍ബന്ധം; പരിശോധന കർശനമാക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐഡൻറിറ്റി കാർഡ് പരിശോധന കർശനമാക്കും. സുരക്ഷാ ജീവനക്കാർ ഐഡൻറിറ്റി കാർഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നി‌ദേശം നൽകി. ജീവനക്കാരും മെഡിക്കൽ, നഴ്‌സിംഗ് വിദ്യാർത്ഥികളും നിർബന്ധമായും ഐഡൻറിറ്റി കാർഡ് ധരിച്ചിരിക്കണം. സുരക്ഷാ…

രാത്രിയിൽ തടഞ്ഞ് നിർത്തി പൊലീസ്, വാഹനത്തിൽ സ്ത്രീകൾ മാത്രം; തനിക്കുണ്ടായ മോശം അനുഭവം തുറന്നെഴുതി അർച്ചന കവി

രാത്രിയിൽ യാത്ര ചെയ്ത തനിക്ക് പൊലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി അർച്ചന കവി. സുഹൃത്തിനും കുടുംബത്തിനുമൊപ്പം വീട്ടിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു വഴിയിൽ വച്ച് പൊലീസിന്റെ വക ചോദ്യം ചെയ്യൽ നേരിടേണ്ടി വന്നതെന്നും താരം വ്യക്തമാക്കി. പൊലീസ്…

വിസ്മയ കേസിൽ വിധി ഇന്ന് ;പ്രതി കിരണിന് പരമാവധി 10 വർഷം വരെ തടവ് ലഭിക്കാമെന്ന് വിലയിരുത്തൽ

കൊല്ലം: ഭര്‍ത്തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ വിധി ഇന്ന്. പ്രതി കിരൺ കുമാറിന് പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ വിലയിരുത്തൽ. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രധാന വകുപ്പുകളാണ് വിസ്മയ…

“ഉപതെരഞ്ഞെടുപ്പിന് മുമ്പ് ഒരു അറസ്റ്റ് നാടകം കൂടി നടത്താനുള്ള നടപടി” സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പി  സി ജോർജിനെ അറസ്റ്റ് ചെയ്തത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി സി ജോർജിന്റെ കേസിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നും വി ഡി സതീശൻ…

പിണറായി കേരളത്തിന്റെ മുടിയനായ പുത്രന്‍: പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ കുത്തുപാളയെടുപ്പിച്ച പിണറായി വിജയന്‍ കേരളത്തിന്റെ മുടിയനായ പുത്രനാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന…

പെട്രോള്‍ പാചകവാതക വിലവര്‍ധനവ് ബി ജെ പിക്ക് അനുകൂലമാകും- എ എന്‍ രാധാകൃഷ്ണന്‍

കൊച്ചി: പെട്രോള്‍, പാചകവാതക വിലവര്‍ധനവ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍. വില വർദ്ധനവിന്റെ ഉത്തരവാദികള്‍ പിണറായി വിജയനും കെ.എന്‍. ബാലഗോപാലുമാണ്. ഇത് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തുടക്കം മുതല്‍ അട്ടിമറിച്ചത് മമതയും പിണറായിയുമാണ്. അത് ജനങ്ങള്‍ക്കറിയാം. എന്റെ…

കൊച്ചിയില്‍ ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി

കൊച്ചി: കൊച്ചിയില്‍ 220 കിലോ ഹെറോയിൻ പിടിച്ചെടുത്തു. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിൽ പുറങ്കടലിൽ നിന്നാണ് ആയിരം കോടിയോളം വിലമതിക്കുന്ന ഹെറോയിന്‍ കണ്ടെത്തിയത്. തമിഴ് നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ്…

അമിത് ഷായോട് വിയോജിച്ച് മോദി, ഇപ്പോഴും ബി ജെ പി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി

ജയ്പൂർ: ഹിന്ദി ഭാഷ വാദത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി എല്ലാ ഭാഷകളെയും ആദരവോടെ കാണുന്നുവെന്നും എല്ലാ ഭാഷയിലും ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതിഫലനമുണ്ടെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. ഭാഷ, സാംസ്കാരിക വൈവിദ്ധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ…