കോൺ​ഗ്രസിൽ നിന്ന് രാജി, കപിൽ സിബൽ എസ്പി സ്ഥാനാ‌ർത്ഥിയായി രാജ്യസഭയിലേക്ക്

ലഖ്‌നൗ: പ്രമു​ഖ കോൺ​ഗ്രസ് നേതാവ് കപിൽ സിബൽ സമാജ്‍വാദ് പാർട്ടിയിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിബൽ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് മെയ് 16ന് താൻ രാജി വച്ചതായി സിബൽ മാധ്യമങ്ങളോട്…

അതിജീവിതയെ അപമാനിയ്ക്കാൻ മുഖ്യമന്ത്രി ചട്ടമ്പികളെ ഇറക്കുന്നു, രൂക്ഷ വിമ‌‍‌ർശനവുമായി വി ഡി സതീശൻ

തൃക്കാക്കര: അതിജീവിതയ്‌ക്കൊപ്പമെന്ന് പറയുന്ന സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന പ്രതീതിയാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുകയാണ്. ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കേണ്ടത് പോലീസും സര്‍ക്കാരുമാണെന്നും അദ്ദേഹം വിമർശിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പും…

കോട്ടയം അയർക്കുന്നത്ത്‌ മകളുടെ വെട്ടേറ്റ് അമ്മ മരിച്ചു

കോട്ടയം: അയർക്കുന്നം പാദുവയിൽ മകൾ അമ്മയെ വെട്ടിക്കൊന്നു. പാദുവ താന്നിക്കപ്പടിയിൽ രാജമ്മ (65) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകൾ രാജശ്രീ (40) യെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകൾ അക്രമാസക്തമായി അമ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് സംശയിക്കുന്നതായി…

വിമാന ടിക്കറ്റ് ഹൈക്കോടതിയിൽ, വിജയ് ബാബു 30 ന് നാട്ടിലെത്തും

നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുളള നടൻ വിജയ് ബാബു വിമാനടിക്കറ്റ് കോടതിയിൽ ഹാജരാക്കി. ഈ മാസം 30ന് എത്തുമെന്നണ്വി ജയ്ബാബു കോടതിയെ അറിയിച്ചത് . കൂടാതെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന…

പഞ്ചാബ് മന്ത്രി കമ്മീഷന്‍ ആവശ്യപ്പെട്ടെന്ന് പരാതി; ഉടനടി പുറത്താക്കി മുഖ്യമന്ത്രി, പിന്നാലെ അറസ്റ്റ്

ചണ്ഡിഗഡ്∙ പഞ്ചാബിൽ അഴിമതി ആരോപണ വിധേയനായ മന്ത്രി അറസ്റ്റിൽ. ആരോഗ്യമന്ത്രി വിജയ് സിങ്ളയെ പുറത്താക്കിയതിന് പിന്നാലെ ആണ് അറസ്റ്റ്. കരാറുകാരോട് ഒരു ശതമാനം കമ്മിഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാൻ കാരണം. ഒരു ശതമാനം പോലും അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.…

ചൈനക്കെതിരെ കടുത്ത നിലപാടെടുത്ത് ക്വാഡ് ഉച്ചകോടി, ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ അനധികൃത ഇടപെടലുകൾ ചെറുക്കും

ടോക്യോ: ഇന്തോ പസഫിക് മേഖലയിലെ ചൈനയുടെ അനധികൃത ഇടപെടലുകൾക്ക് എതിരെ ശക്തമായ നിലപാടുമായി ക്വാഡ് ഉച്ചകോടി. ചൈനക്കെതിരെ കടുത്ത നിലപാടാണ് ക്വാഡ് ഉച്ചകോടിയിൽ സ്വീകരിച്ചിട്ടുള്ളത്. കൂടാതെ, നിയമവിരുദ്ധവും അനിയന്ത്രിതവുമായ മത്സ്യബന്ധനം തടയാൻ ഉപഗ്രഹ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനും തീരുമാനമായി. നാവികം, ബഹിരാകാശം,…

സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും അപകടം; ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞു

നടി സാമന്ത റൂത്ത് പ്രഭുവിനും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെ അപകടം. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കാര്‍ മറിഞ്ഞത്. കശ്മീരില്‍ വച്ചായിരുന്നു ഷൂട്ടിംഗ് നദിക്ക്…

പ്രകോപനപരമായ മുദ്രാവാക്യം വിളി: കുട്ടിയെ തോളിലേറ്റിയ ആൾ കസ്റ്റഡിയിൽ

കോട്ടയം ∙ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തി‌ട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട സ്വദേശി പാറനാനിയിൽ അൻസാർ നജീബിനെയാണ് ആലപ്പുഴയിൽനിന്ന് എത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയോടെയാണ് ഇയാളെ…

മദ്രസ എന്ന വാക്ക് തന്നെ ഇല്ലാതാകണം, ഇത് കുട്ടികളോട് പറയു, അവര്‍ സ്വയം പോകുന്നത് നിർത്തും; അസം മുഖ്യമന്ത്രി

ന്യൂഡൽഹി‍: മദ്രസകൾ നിർത്തലാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മദ്രസ എന്ന വാക്ക് നിലനിൽക്കുന്നിടത്തോളം കാലം കുട്ടികൾക്ക് ഡോക്ടറും എഞ്ചിനീയറും ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “മദ്രസ എന്ന വാക്ക് ഇല്ലാതാവണം.…

പിസി ജോര്‍ജ്ജിന് ഉപാധികളോടെ ഇടക്കാല ജാമ്യം, വിവാദ പരാമര്‍ശങ്ങള്‍ ന‌ടത്തരുതെന്ന് നി‌ർദേശം

കൊച്ചി: വെണ്ണല ക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന്ഇടക്കാല ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മകനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കുന്നെന്ന് പി സി ഹോക്കടതിയില്‍ പറഞ്ഞു. ബന്ധുക്കളുടെ വീട്ടിൽ റെയഡ് നടത്തുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം…