സൈജു കുറുപ്പും കുരുങ്ങിയേക്കും, സുഹൃത്തായ നടനുമായി വിജയ് ബാബു നടത്തിയ ചാറ്റുകൾ കേസിൽ നിർണായകം

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിന് ക്രെഡിറ്റ് കാർഡ് എത്തിച്ചുനൽകിയ നടൻ സൈജു കുറുപ്പ് ഉൾപ്പെടെ നാലുപേരെ പൊലീസ് സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്ത മറ്റ് മൂന്ന് പേരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്നലെയായിരുന്നു ഒരു മണിക്കൂറോളം…

പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. വട്ടപ്പാറ എസ് യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2001-ല്‍…

പെരുമ്പാമ്പുകൾ ശരീരത്തിലൂടെ യഥേഷ്ടം ഇഴഞ്ഞ് നീങ്ങുന്നു, ശന്തമായി ഉറങ്ങി യുവാവ്

പാമ്പുകളെ കാണുന്നത് തന്നെ നമുക്ക് ഏറെ ഭയമുള്ള കാര്യമാണ്. എന്നാൽ പാമ്പുകളുമായി കിടക്ക പങ്കിടുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചു നോക്കു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് രണ്ട് വലിയ മഞ്ഞനിറത്തിലുള്ള പെരുമ്പാമ്പുകൾക്കൊപ്പം ഒരു മനുഷ്യൻ ഉറങ്ങുന്ന വീഡിയോണ്. യുവാവ് ശാന്തമായി…

സ്തനങ്ങളിലെ വിയര്‍പ്പിന് ലക്ഷങ്ങൾ, കുപ്പിയൊന്നിന് നാല്‍പതിനായിരം രൂപ, ദിവസേന നാല് ലക്ഷത്തിലധികം രൂപ

പ്രിയപ്പെട്ട താരങ്ങളോടുള്ള സ്നേഹത്തിന്റയും ആരാധനയു‌ടെയും ഭാ​ഗമായി പലരും പല വസ്തുക്കൾ സൂക്ഷിച്ച് വയ്ക്കാറുണ്ട്. ഒരു പക്ഷേ അവരുടെ ചിത്രങ്ങളോ താരങ്ങള്‍ ഉപയോഗിച്ച വസ്ത്രമോ മറ്റെന്തെങ്കിലും സാധനങ്ങളോ ആകാം അത്. ചിലപ്പോൾ താരങ്ങൾ തന്നെ അവർ ഉപയോ​ഗിച്ചിരുന്ന വസ്തുകൾ ലേലം വച്ച് പണം…

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ, അങ്കണവാടിയില്‍ പുഴുവരിച്ച അരി, 16 കുട്ടികൾ ആശുപത്രിയിൽ

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധയേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളത്ത് ടൗണ്‍ യു.പി. സ്‌കൂളിലെ 12 കുട്ടികളും കൊട്ടാരക്കര കല്ലുവാതുക്കലില്‍ അങ്കണവാടിയിലെ നാല് കുട്ടികളുമാണ് ചികിത്സയിലുള്ളത്. കായംകുളത്തെ സ്‌കൂളില്‍ വെള്ളിയാഴ്ച വിതരണംചെയ്ത ഉച്ചഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ്…

അമിതാവേശം ആപത്തായി, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി സിപിഐ രം​ഗത്ത്

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ വിമർശനവുമായി സിപിഐ രം​ഗത്ത്. പ്രചരണത്തിലുടനീളം അമിതാവേശം ആപത്തായി. തോൽവി സിപിഎം പരിശോധിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും സിപിഐ വ്യക്തമാക്കി. സ്ഥാനാർഥി നിർണത്തിലടക്കം പാളിച്ചകൾ പറ്റിയെന്ന നിഗമനത്തിലേക്ക് ഇതിനോടകം തന്നെ എൽഡിഎഫ് നേതൃത്വം എത്തിയിട്ടുണ്ട്. ആദ്യം എൽഡിഎഫ് സ്ഥാനാർഥിയായി…

പെൺകുട്ടികളുടെ സ്വയം വിവാഹം, ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കും, പ്രതികരണവുമായി ബിജെപി നേതാവ്

ഗാന്ധിനഗർ: പെൺകുട്ടികളെ സ്വയം വിവാഹം ചെയ്യാൻ അനുവദിക്കില്ലെന്ന് ബി ജെ പി നേതാവ് സുനിത ശുക്ല. ഗുജറാത്തിലെ വഡോദര സ്വദേശിനിയായ 24-കാരി ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്നതിനെതിരെയാണ് സുനിത ശുക്ല രംഗത്തെത്തിയിരിക്കുന്നത്. മറ്റൊരാളെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും അതേസമയം വധുവായി…

താൻ പാർവതി അവതാരം, നിരോധിത മേഖലയിൽ ശിവ ഭ​ഗവാനായി ഇന്ത്യൻ യുവതിയുടെ കാത്തിരിപ്പ്

ശിവ ഭ​ഗവാനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവതി ഇന്ത്യ ചൈന അതിർത്തിയിൽ. താൻ പാർവതി ദേവിയുടെ അവതാരം ആണെന്നും കൈലാസത്തിൽ എത്തി ശിവ ഭ​ഗവാനെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി ഇന്ത്യ- ചൈന അതിർത്തിയിലെ നിരോധിത മേഖലയിൽ കഴിയുന്നത്. ചൈന അതിർത്തിയോട്…

സിൽവർ ലൈൻ ചർച്ചയായ മണ്ഡലമല്ല തൃക്കാക്കര, ജനവിധി അം​ഗീകരിക്കുന്നു, പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് കോടിയേരി

കൊച്ചി: തൃക്കാക്കരയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്നും ജനവിധി അം​ഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവിധി അം​ഗീകരിച്ച് തുടർപ്രവർത്തനം നടത്തും. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത്…

യുഡിഎഫ് വിജയം, പിണറായി എന്ന ഏകാധിപതിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരം; കെ കെ രമ

കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫിന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ രമ എം.എൽ.എ. പിണറായി എന്ന എകാധിപതിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയം. പിണറായിയ്ക്ക് തുടർഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവൻറ് മാനേജ്‌മെൻറ് പ്രചാരണത്താലാണെന്നും…