തിരുവനന്തപുരം; ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാന്റെ രാജി സംബന്ധിച്ച കാര്യങ്ങളിൽ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ തീരുമാനമെടുക്കും. ഇന്ന് അവയിലബിൾ സെക്രട്ടറിയേറ്റ് കൂടി എങ്കിലും നിർണായക തീരുമാനം ഉണ്ടായില്ല. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനുമായി സിപിഎം…
Category: News
തമിഴ്നാടിനെ വിഭജിക്കണം, ആവശ്യവുമായി ബി ജെ പി നേതാവ്
ചെന്നൈ: തമിഴ്മാടിനെ വിഭജിക്കണമെന്ന ആവശ്യവുമായി ബി ജെ പി നേതാവ് നൈനാർ നാഗേന്ദ്രൻ. സ്വതന്ത്ര തമിഴ്നാടിന് വേണ്ടി മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ എ.രാജയ്ക്ക് വാദിക്കാമെങ്കിൽ തനിക്ക് ഇങ്ങനെ പറയാമെന്നും നൈനാർ നാഗേന്ദ്രൻ വ്യക്തമാക്കി. വിഭജനവുമായി ബന്ധപ്പെട്ട നടപടികൾ പ്രധാനമന്ത്രി വേഗം…
സജി ചെറിയാന്റെ രാജി, തലസ്ഥാനത്ത് നിർണായക നീക്കങ്ങൾ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്ക്കെതിരായ പരാമര്ശം വിവാദമായതിന് പിന്നാലെ തലസ്ഥാനത്ത് നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തിയിട്ടുണ്ട്.എകെജി സെന്ററില് അവയ്ലബിള് സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. അതേസമയം സജി ചെറിയാനെതിരായ പ്രതിപക്ഷ…
ഉറക്കാനായി തൊട്ടിലിൽ കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ, വിവരം പൊലീസിനെ അറിയിച്ചത് സമീപവാസികൾ
കൊല്ലം: ഉറങ്ങാൻ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശികളായ ബീമ – റിയാസ് ദമ്പതികളുടെ പെണ്കുഞ്ഞ് ഫാത്തിമയാണ് മരിച്ചത്. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഉച്ചയോടെ ഉറക്കാനായി കുഞ്ഞനെ തൊട്ടിലില് കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ…
ഭരണഘടനക്കെതിരായ വിവാദ പരാമര്ശം: സജി ചെറിയാനെതിരെ ഗവര്ണര്ക്കും പോലീസിനും പരാതിയുമായി വിവിധ പ്രതിപക്ഷ പാർട്ടികൾ
തിരുവനന്തപുരം: ഭരണഘടനക്കെതിരെ പരാമര്ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനുവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. മന്ത്രിക്കെതിരെ വിവിധ രാഷ്ട്രീയ പർട്ടികൾ പരാതി നൽകിയിട്ടുണ്ട്. ബിജെപി മുന് സംസ്ഥാന അദ്ധ്യക്ഷന് കുമ്മനം രാജശേഖന്റെ നേതൃത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി മന്ത്രിയുടെ രാജി…
ഗൗരവകരമെങ്കിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട്; മന്ത്രി സജി ചെറിയാന്റെ പരാമര്ശത്തില് ഗവര്ണര് ഇടപെടുന്നു, വീഡിയോ ഹാജരാക്കാന് നിര്ദേശം
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരായ പരാമർശത്തിൽ കുരുക്കിൽപ്പെട്ട് മന്ത്രി സജി ചെറിയാൻ. സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. പ്രസ്താവനയുടെ വീഡിയോ അടക്കം ഹാജരാക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ ലംഘനമാണോയെന്ന് പരിശോധിക്കാനുള്ള നടപടികൾ കൈക്കൊള്ളും. ഗൗരവകരമെങ്കിൽ…
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഏതാനും വ്യക്തികളുടെ ചരിത്രമാത്രമല്ലെന്ന് പ്രധാനമന്ത്രി
ഭീമവാരം: ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരചരിത്രം എതാനും വ്യക്തികളുടേത് മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ പെദാമിരാമില് സ്വാതന്ത്ര്യസമര സേനാനി അല്ലൂരി ശ്രീരാമ രാജുവിന്റെ 30 അടി ഉയരമുള്ള ഓട്ടുപ്രതിമ അനാവരണംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപ്പോരാളികളുടെ സ്വപ്നങ്ങള് നിറവേറ്റാനുള്ള നയങ്ങളാണ് എട്ടുവര്ഷമായി…
ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള കടലാസിൽ ചിക്കൻ പൊതിഞ്ഞു, യു പിയിൽ വ്യാപാരി അറസ്റ്റിൽ
ലക്നൗ : ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച കടലാസിൽ പൊതിഞ്ഞു ഇറച്ചി വ്യാപാരം നടത്തിയ കച്ചവടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം. വ്യാപാരിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ ഇയാൾ കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പൊലീസ് ബലം പ്രയോഗിച്ചാണ് വ്യാപാരിയെ കീഴടക്കിയത്. താലിബ്…
രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ കുതിച്ചുചാട്ടം, 24 മണിക്കൂറിനുള്ളില് രേഖപ്പെടുത്തിയത് 16,000 പുതിയ കേസുകള്
ന്യൂഡല്ഹി : രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16,135 കോവിഡ് കേസുകളാണ് റിപ്പോര്ട്ട് ചെയ്തത്. ഇതോടെ മൊത്തം കേസുകളുടെ എണ്ണം 4,35,18564 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 24 മരണം കൂടി റിപ്പോര്ട്ട് ചെയ്തതോടെ കൊവിഡ് ബാധിച്ച്…
സിൽവർലൈൻ പദ്ധതി വേഗത്തിൽ നടപ്പിലാക്കണം; കേന്ദ്രത്തിന് ഗവർണറിന്റെ കത്ത്
ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര സർക്കാരിന് എഴുതിയ കത്ത് പുറത്ത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് 2021 ആഗസ്റ്റ് 16നാണ് ഇതു സംബന്ധിച്ച കത്ത് കേരളാ ഗവർണർ…
