ഡല്ഹി : ശ്രീമതി പി.ടി ഉഷയെ അവഹേളിച്ച എളമരം കരീം പരാമര്ശം പിന്വലിച്ച് മാപ്പ് പറയണമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്. പി.ടി.ഉഷയുടെ രാജ്യസഭാ നാമനിര്ദേശം സംഘപരിവാര് ഹിതമനുസരിച്ച് പെരുമാറിയതിനുള്ള പാരിതോഷികമാണെന്ന മട്ടില് എളമരം കരിം നടത്തിയ പ്രസ്താവന ഇന്ത്യയുടെ അഭിമാനതാരത്തെ ഇകഴ്ത്തിക്കാട്ടലാണെന്ന് മന്ത്രി…
Category: News
ക്ഷീര കർഷക സബ്സിഡി വെട്ടിക്കുറച്ച നടപടി പിൻവലിക്കണം: മാണി സി കാപ്പൻ
പാലാ: ക്ഷീര കർഷകർക്കു നൽകി വന്നിരുന്ന സബ്സിഡി വെട്ടിക്കുറച്ച നടപടി സർക്കാർ പിൻവലിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ പദ്ധതി കാലത്ത് ക്ഷീര കർഷകർക്കു ലിറ്ററിന് നാലു രൂപ പഞ്ചായത്തു വഴി ലഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ മൂന്നു…
ഇൻഷൂറൻസ് പ്രീമിയത്തിൽ വൻ കുറവിന് സാധ്യത, തുക ഈടാക്കുക വാഹനം ഓടുന്ന ദൂരത്തിന് അനുസരിച്ച്
ന്യൂഡൽഹി∙ വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം നിരക്കുകളിൽ വൻ മാറ്റത്തിന് സാധ്യത. വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. ഇതനുസരിച്ച് വാഹനം…
ബഫർ സോൺ വിഷയം നിയമസഭയിൽ ‘ജനവാസ മേഖലകളെ ഒഴിവാക്കാൻ ഉൾപ്പെടെ നിർദേശിക്കുന്ന പ്രമേയം ഐക്യകണ്ഠേനെ പാസായി
തിരുവനന്തപുരം : ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സര്ക്കാര് അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേനെ പാസായി. സുപ്രീംകോടതി ബഫർ സോൺ ഉത്തരവ് നടപ്പാക്കുമ്പോൾ ജനവാസ മേഖലയെ ഒഴിവാക്കാനായി കേന്ദ്രസർക്കാർ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. വിധി കേരളത്തിന്…
രാജിയിൽ ഒതുങ്ങില്ല, കുടുക്കാനൊരുങ്ങി പൊലീസ്, മന്ത്രി സജി ചെറിയാനെതിരെ മൂന്ന് വര്ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ് ചുമത്തി കേസ്
തിരുവല്ല; ഭരണഘടനയ്ക്കെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിനെ തുടർന്ന് കീഴ്വായ്പൂര് പൊലീസാണ് കോസെടുത്തത്. കൊച്ചി സ്വദേശിയായ ബൈജു നോയൽ നൽകിയ ഹർജിയിലാണു നടപടി.…
നഗ്നതാ പ്രദർശന കേസിൽ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചു, സംഭവം മരുന്ന് കഴിക്കാത്തത് കൊണ്ടെന്ന് വെളിപ്പെടുത്തൽ
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ട് 3.30ഓടെ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് കാറിലെത്തിയ ശ്രീജിത്ത് രവി, രണ്ട് കുട്ടികൾക്ക്…
അതി ശക്തമായ മഴ, ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഇടുക്കി: മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാളെ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07/07/2022) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, നഴ്സറികൾ, സർക്കാർ വിദ്യാലയങ്ങൾ കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ…
കൊടിയുടെ നിറം നോക്കാതെ ഒത്തൊരുമിച്ച് മോഷണം, കോളേജിലെ മോഷണക്കേസിൽ എസ് എഫ് ഐ, കെ എസ് യു നേതാക്കൾ അറസ്റ്റിൽ
മലപ്പുറം മലപ്പുറം ഗവൺമെന്റ് കോളേജിലെ മോഷണക്കേസിൽ എസ് എഫ് ഐ, കെ എസ് യു നേതാക്കളടക്കം ഏഴ് വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര് ജോണ്സണ്, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
സൗജന്യമായി താമസിക്കാൻ ഒരു ഹോട്ടൽ, പക്ഷേ ഇതാണ് പ്രശ്നം
യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ തന്നെ നാം ഏറെ പ്രധാന്യം കൊടുക്കുന്ന ഒന്ന് സ്ഥലത്തെത്തിയാൽ താമസിക്കേണ്ട ഹോട്ടലിനെ കുറിച്ചാണ് ഏറ്റവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ സ്ഥലമാകും നാം അന്വേഷിക്കുക. എന്നാൽ സ്പാനിഷ് ദ്വീപായ ഐബിസയിലാണ് നാം പോകുന്നതെങ്കിൽ ആ പ്രശ്നം ഉണ്ടാകില്ല. ഇവിടെ…
