കപ്പ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വേവിച്ചും പുഴുക്കായും വറുത്തുമൊക്കെ നാം അകത്താക്കാറാണ് പതിവ്. അതുതന്നെയാണ് നമ്മുടെ മുത്തശ്ശിമാര്‍ക്കും മുത്തച്ഛന്മാര്‍ക്കു മൊക്കെയുള്ള ഉള്ള ശക്തിയും ഊക്കും എല്ലാം. എന്നാല്‍ കപ്പ കഴിക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് മരണത്തിലേക്ക് വരെ…
Category: food
തക്കാളി ഇനി റേഷൻ കടകൾ വഴി
തക്കാളി വില വര്‍ധനവിനെ പ്രതിരോധിക്കാനായി റേഷന്‍ കട വഴി തക്കാളി വിതരണം ചെയ്യാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. റേഷന്‍ കടയില്‍ നിന്ന് കിലോയ്ക്ക് 60 രൂപ നിരക്കിലായിരിക്കും തക്കാളി ലഭിക്കുക. വിപണിയില്‍ കിലോയ്ക്ക് 160 രൂപയാണ് തക്കാളിക്ക് വില.പച്ചക്കറി വില നിയന്ത്രിക്കുന്നതിനുളള ശ്രമങ്ങള്‍…
ബഹുബലി സമൂസ കഴിച്ചാൽ 71000 രൂപ കിട്ടുമോ?
എണ്ണയില്‍ പൊരിച്ചെടുത്ത ഒരു സമൂസ കിട്ടിയാല്‍ എങ്ങനെയിരിക്കും? ഒറ്റ മിനിറ്റ് കൊണ്ട് തിന്നുതീര്‍ക്കും എന്നാവും ഭൂരിഭാഗവും പറയാന്‍ പോകുന്ന മറുപടി. സമൂസയോട് അത്ര പ്രിയമില്ലാത്ത ആളുകളും ഉണ്ടാവും. എങ്കിലും ഇനി പറയാന്‍ പോകുന്ന കാര്യം നിങ്ങളും ഒന്ന് കേട്ടോളു, ചിലപ്പോള്‍ കൈനിറയെ…
ബിയർ പോലെ കിക്ക് ആകാൻ ആൽക്കഹോൾ ലൈറ്റ് വരുന്നു
ആല്‍ക്കഹോള്‍ കുറഞ്ഞ പാനീയങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കുന്ന പുതിയ വിഭാഗം അനുവദിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. 0.5 ശതമാനം മുതല്‍ 8 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍ ആണ് ഇനി ആല്‍ക്കഹോള്‍ ലൈറ്റ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി…
ആരോഗ്യത്തിന് നല്ലത് വെളിച്ചെണ്ണയോ ഒലിവ് ഓയിലോ?
ജീവിതശൈലി രോഗങ്ങള്‍ മൂലം ഏതു ഭക്ഷണം തെരഞ്ഞെടുക്കണം എന്നതിനു വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മള്‍. പ്രത്യേകിച്ചും എണ്ണയില്‍ വേവിച്ച വിഭവങ്ങളുടെ കാര്യത്തില്‍. ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഭൂരിഭാഗവും എണ്ണയിലാണ് പാകം ചെയ്യുന്നത്. ദക്ഷിണേന്ത്യയില്‍ കൂടുതലായി വെളിച്ചെണ്ണയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. വെളിച്ചെണ്ണ ഹൃദയത്തിന് എത്രത്തോളം…
നാഗാലാൻഡിൽ ഇനി പട്ടിയിറച്ചികഴിക്കാം ; നിരോധനം നീക്കി ഹൈക്കോടതി
പട്ടിയിറച്ചി നിരോധിച്ച നാഗാലാന്‍സ് സര്‍ക്കാര്‍ നടപടി റദ്ദാക്കി ഗുവാഹത്തി ഹൈക്കോടതി. നാഗാലാന്‍ഡ് ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വീകാര്യമായ ഭക്ഷണമാണ് പട്ടിയിറച്ചിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാണിജ്യ ഇറക്കുമതി, നായ്ക്കളുടെ വ്യാപാരം, മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും പട്ടിയിറച്ചി വില്‍ക്കുന്നതിനുള്ള നാഗാലാന്‍ഡ് സര്‍ക്കാര്‍ നിരോധനമാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച്…
ശരീര ഭാരം കുറയ്ക്കാനും മാനസിക സമ്മർദം ഇല്ലാതെയാക്കാനും ചോക്ലേറ്റ് മതി, പക്ഷേ ഇക്കാര്യങ്ങൾ അറിയണം
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും തമാശകളുടെയും എല്ലാം മധുരം പേറുന്ന ചോക്ലേറ്റ് ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. ഇവ കഴിയ്ക്കാൻ ഇഷ്ടമാണെങ്കിലും പലർക്കും ഇതിന്റെ ഗുണങ്ങളെ കുറിച്ച് ബോധ്യമില്ല. നിരവധി പോഷകങ്ങൾ കൊണ്ട് സമ്പന്നമായ ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ഫിനോക് സംയുക്തങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ…
കുതിരപ്പുറത്ത് ഫുഡ് ഡെലിവറി, യുവാവിനെ കണ്ടെത്തുന്നവർക്ക് 5000 നൽകാനൊരുങ്ങി സ്വിഗ്ഗി
കുതിരപ്പുറത്ത് അതിവേഗം ഫുഡ് ഡെലിവറി ചെയ്യുന്ന യുവാവിനെ തേടി സ്വിഗ്ഗി. കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ ചുവടുപിടിച്ചാണ് സ്വിഗ്ഗിയുടെ അന്വേഷണം. കനത്തമഴയിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യുന്ന ഒരാളുടെ വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. അവിചാരിതമായി…
മിന്നും വിലയിൽ ചക്കക്കുരു, ഓൺലൈൻ സൈറ്റുകളിലും ലഭ്യം
മലയാളികളുടെ ഇഷ്ട വിഭവമാണ് ചക്ക. സീസൺ എത്തി കഴിഞ്ഞാൽ ധാരളമായി ഇവ കേരളത്തിൽ ലഭ്യാമാകാറുമുണ്ട്. എന്നാൽ ഓൺലൈൻ സൈറ്റുകളിൽ ഒന്ന് പരതി നോക്കിയാൽ ചക്കക്കുരുവിന്റെ വില കണ്ട് ഒന്ന് ഞെട്ടും. കിലോയ്ക്ക് 450 മുതൽ 800 വരെ രൂപ വിലയിൽ കാണാം.…
ഉപ്പ് വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ ഗുണങ്ങൾ ഏറെ, പിങ്ക് ഉപ്പിനെക്കുറിച്ച് കൂടുതൽ അറിയാം
ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പലതും നമ്മൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ അത്തരത്തിൽ വേഗം ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. അതുകൊണ്ട് തന്നെ ഉപ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യ കാലങ്ങളിൽ നാം ഉപയോഗിച്ച് കൊണ്ടിരുന്നത് പരൽ ഉപ്പായിരുന്നു…
