ഉത്തരാഖണ്ഡില്‍ പുതിയ മുഖ്യമന്ത്രിയായി പുഷ്‌കര്‍ സിംഗ് ധാമിയെ തിരഞ്ഞെടുത്തു. സംസ്ഥാനത്ത് നാലു മാസത്തിനിടെ ഇത് മൂന്നാമത്തെയാളാണ് മുഖ്യമന്ത്രിയാവുന്നത്. ഭരണകഷിയായ ബിജെപിയിലെ തര്‍ക്കം രൂക്ഷമായതോടെ തിരാഥ് സിംഗ് റാവത്ത് രാജിവച്ചിരുന്നു. ഡെറാഡൂണില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന 57 എം.എല്‍.എമാരുടെ യോഗത്തിലാണ് പുഷ്‌കറിനെ തിരഞ്ഞെടുത്തത്.…
Category: National
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു
ഉത്തരാഖണ്ഡ്: മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത് രാജിവെച്ചു. നാലുമാസം മുന്‍പാണ് ലോക്‌സഭാ എംപിയായ റാവത്ത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. വെള്ളിയാഴ്ച രാത്രി രാജ്ഭവനിലെത്തിയ റാവത്ത്, ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് രാജിക്കത്ത് കൈമാറി. സംസ്ഥാത്ത് ‘ഭരണഘടന പ്രതിസന്ധി’ ഒഴിവാക്കാന്‍ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്.…
കേന്ദ്രമന്ത്രിസഭ പുന:സംഘടന: വി. മുരളീധരന്റെ വകുപ്പില്‍ മാറ്റം വരുമെന്ന് സൂചന
ന്യൂഡല്‍ഹി : രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുന:സംഘടനയില്‍ മന്ത്രി വി. മുരളീധരന്റെ വകുപ്പില്‍ മാറ്റം വരുമെന്ന് സൂചന. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയേക്കും. പാര്‍ലമെന്ററികാര്യ വകുപ്പ് എടുത്ത് മാറ്റുകയും വിദേശകാര്യ വകുപ്പ് നിലനിര്‍ത്തുകയും ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന…
കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്
ദില്ലി: ലോക്‌ഡൌണ്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയട്ടും രോഗബാധ കുറയാത്ത സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘമെത്തി സ്ഥിതി ഗതികള്‍ വിലയിരുത്താനാണ് തിരുമാനിച്ചിരിക്കുന്നത്.കേരളത്തിന് പുറമെ ത്രിപുര, ഒഡീഷ, ഛത്തീസ്ഘട്ട്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് കോന്ദ്രസംഘമെത്തുക.…
ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ തിരിച്ചുമുണ്ടാകില്ല ; നിലപാട് കടുപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി; ഇന്ത്യന്‍ വാക്സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ നടപടിക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഇന്ത്യയിലേക്ക് വരുന്ന യുറോപ്യന്‍ യാത്രക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ സമീപനം സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാനാണ് തീരുമാനം.…
പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം; സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ജനുവരി 8,9 തീയതികളില്‍ നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തീരുമാനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ എതിര്‍കക്ഷിക്ക് ആണ് നോട്ടീസ് അയച്ചത്. ഈ സമരത്തില്‍ പങ്കെടുത്ത…
വ്യാജ പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് എല്ലാപേരും കൊവിഡ് വാക്‌സിന്‍ എടുക്കണണം: പ്രധാനമന്ത്രി
ദില്ലി: കോവിജ് പ്രതിരോധിക്കാന്‍ എല്ലാപേരും കൊവിഡ് വാക്‌സിന്‍ എടുക്കണമെന്നും വാക്‌സിനെതിരെ ഉയരുന്ന വ്യാജപ്രജരണങ്ങളെ തള്ളിക്കളയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെ വിശ്വസിക്കാന്‍ അഭ്യര്‍ഥിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് നിരവധി…
ഇന്ത്യയില്‍ സ്പുട്‌നിക് വി വാക്‌സിന്‍ നല്‍കാന്‍ ഡോ. റെഡ്ഡീസ് ലാബുമായി കൈകോര്‍ത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍
കൊച്ചി: സ്പുട്‌നിക് വി വാക്‌സിന്റെ ലിമിറ്റഡ് പൈലറ്റ് സോഫ്റ്റ് ലോഞ്ചിന്റെ ഭാഗമായി ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. സര്‍ക്കാരിന്റെ വാക്‌സിന്‍ യജ്ഞം ഊര്‍ജിതമാക്കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ആദ്യഘട്ടത്തില്‍ കേരളത്തില്‍ കൊച്ചി ആസ്റ്റര്‍…
കൊവിഡ് വന്നവര്‍ക്ക് വാക്സിനേഷന്‍ വേണ്ട; ആസൂത്രിതമല്ലാത്ത വാക്സിനേഷന്‍ വകഭേദ വ്യാപനത്തിന് കാരണമാകാമെന്നും വിദഗ്ധ സംഘം
രാജ്യത്തെ ആരോഗ്യമേഖലയിലെ ഉന്നതരടങ്ങിയ സംഘത്തിന്റേതാണ് വിലയിരുത്തല്‍. വിവേചനരഹിതവും അപൂര്‍ണവുമായ വാക്സിനേഷന്‍ നടപടി വകഭേദംവന്ന വൈറസിന്റെ ആവിര്‍ഭാവത്തിന് കാരണമാകും. ഒരിക്കല്‍ കൊവിഡ് രോഗം ബാധിച്ചവര്‍ക്ക് വാക്സിനേഷന്‍ ആവശ്യമില്ലെന്നും സംഘം സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന നിശ്ചയിക്കുന്നതിലുണ്ടായ അപാകം…
നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത കരസേന: അപേക്ഷ ജൂണ്‍ 23 വരെ
ഡല്‍ഹി: കരസേനയില്‍ വിവിധ വിഭാഗങ്ങളിലായി 191 ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുരുഷന്മാര്‍ക്ക് 175 ഒഴിവുകളും വനിതകള്‍ക്ക് 14 ഒഴിവുകളും വിധവകള്‍ക്കായി രണ്ട് ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വ്യത്യസ്തമായ ടെക്‌നിക്കല്‍ സ്ട്രീമുകളിലാണ് നിലവില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത.് ബി.ഇ/ബി ടെക് ആണ്…
