പച്ചക്കറി കൃഷി ഇറക്കി തൊഴിലുറപ്പ് തൊഴിലാളികള്‍

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി രണ്ടേക്കറില്‍ പച്ചക്കറി കൃഷി ചെയ്ത് മട്ടന്നൂര്‍ നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. 400 തൊഴില്‍ ദിനങ്ങളിലായി 37 തൊഴിലാളികള്‍ ചേര്‍ന്നാണ് കൃഷി ചെയ്തത്. വെള്ളരി, വെണ്ട, പയര്‍, അഞ്ചു തരം ചീര, കുമ്പളം, മത്തന്‍, തണ്ണിമത്തന്‍, പാവയ്…

വൈവിധ്യങ്ങളുടെ നിറക്കൂട്ടായ ലുലു ഫ്‌ലവര്‍ ഫെസ്റ്റ് സമാപിച്ചു

തലസ്ഥാനത്തെ ലുലുമാളില്‍ നാല് ദിവസങ്ങളിലായി നടന്ന ഫ്‌ലവര്‍ ഫെസ്റ്റ് സമാപിച്ചു. സിനിമ താരം പ്രിയങ്ക നായര്‍ ഞായറാഴ്ച മാളിലെ ഗ്രാന്‍ഡ് എന്‍ട്രിയില്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. തലസ്ഥാനത്തെ ലുലു മാളിലെ ആദ്യത്തെ എഡീഷന്‍ ഫ്‌ലവര്‍ ഫെസ്റ്റ് ആയിരുന്നു ഇത്.ലുലു ഫ്‌ലവര്‍…

പോത്തന്‍കോട് വീണ്ടും മണല്‍ മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം; വൃദ്ധ ദമ്പതികള്‍ താമസിക്കുന്ന വീടിന് നേരെ ആക്രമണം

വേങ്ങോട്: നാഷണല്‍ സര്‍വീസ് ഏജന്റ്റും കഴക്കൂട്ടം ബ്ലോക്ക് മുന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ബി. സുലൈഖാബീവിയുടെ വീടിന് നേരെ ആക്രമണം. രണ്ടാം നിലയുടെ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന വീടിന്റെ നിര്‍മ്മാണ സാമഗ്രികള്‍ നശിപ്പിക്കുകയും അസഭ്യം പറയുകയും ജനല്‍ ചില്ലുകള്‍ അടിച്ച് നശിപ്പിക്കുകയും ചെയ്തു.…

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേസിൽ 18 കാരൻ അറസ്റ്റിൽ

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച 18കാ​ര​നെ പൊ​ലീ​സ് പി​ടി​കൂ​ടി.കോ​ട്ട​യം തി​രു​വാ​റ്റ ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ഭി​ജി​ത്താ​ണ്​ (18) ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് പ്ര​ണ​യം ന​ടി​ച്ച്‌ അ​ടു​ത്തു​കൂ​ടി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ര്‍ എ​സ്.​എ​ച്ച്‌.​ഒ കെ. ​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ…

നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍

ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന് കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന 15,000 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍.ഒ​റ്റ​പ്പാ​ലം അ​റു​പ്പ​ന്‍ വീ​ട്ടി​ല്‍ റ​ഷീ​ദ് (32), മാ​യ​ന്നൂ​ര്‍ മൂ​ത്തേ​ട​ത്തു​പ​ടി വി​ജീ​ഷ് (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.ഇ​ന്നോ​വ കാ​റി​ല്‍ 19 ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ച്‌ കൊ​ണ്ടു​വ​രു​ക​യാ​യി​രു​ന്ന പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ കൊ​ട​ക​ര ഗാ​ന്ധി​ന​ഗ​റി​ല്‍ വെ​ച്ചാ​ണ്…

എന്‍ എസ് എസ് യൂണിറ്റ് വീല്‍ ചെയര്‍ നല്‍കി

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ എന്‍.എസ്.എസ് യൂണിറ്റ് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി, അമ്പലത്തിന്‍കര കോളനിയിലെ പത്തുവയസ്സുകാരിക്ക് വീല്‍ചെയര്‍ നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ കവിത എല്‍.എസ് വീല്‍ചെയര്‍ കൈമാറി. ബ്രാഞ്ച് സെക്രട്ടറി ലജീന്ദ്രന്‍, പികെഎസ് കഴക്കൂട്ടം ലോക്കല്‍ സെക്രട്ടറി ബിജു, എന്‍.എസ്.എസ് പ്രോഗ്രാം…

മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ചയാൾ പിടിയിൽ

തിരുവനന്തപുരം ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 21 വയസുകാരനായ ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണയാണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.

ഡോ. സമീര്‍ ബാബുവിന് യാത്രയയപ്പ് നല്‍കി

കാര്യവട്ടം: ന്യൂഡല്‍ഹി ജാമിഅ മില്ലിയയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി ജോലി ലഭിച്ച കേരള സര്‍വ്വകലാശാല എഡ്യൂക്കേഷന്‍ വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സമീര്‍ ബാബുവിന് കേരള യൂണിവേഴ്സിറ്റി ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (കെ.യു.ടി.ഒ) യാത്രയയപ്പ് നല്‍കി. ഓണ്‍ലൈനിലും ഓഫ്ലൈനിലും ആയി പ്രസിഡന്റ് ഡോ.…

റോഡു സുരക്ഷാ സമ്മേളനം നടത്തി

മലപ്പുറം: റോഡ് ആക്സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പോലീസ്, തദ്ദേശ സ്വയം ഭരണം, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ തിരൂര്‍ കെയര്‍വെല്‍ ഹാളില്‍ റോഡു സുരക്ഷാ സമ്മേളനം നടത്തി. അപകട മേഖലകള്‍ കേന്ദ്രീകരിച്ച് സൈന്‍ ബോര്‍ഡുകള്‍് സ്ഥാപിക്കാനും പഞ്ചായത്ത് മുനിസിപ്പല്‍…

ചെമ്മങ്കടവ് ഹൈസ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ് നടത്തി

ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹൈസ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് ആനിമേഷന്‍, പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് എന്നിവയില്‍ പരിശീലനം നല്‍കി.ക്യാമ്പ് പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസര്‍ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ പി. മുഹമ്മദ്…