ഭിന്നശേഷിക്കാര്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ വീട്ടിലെത്തിച്ചു

മലപ്പുറം: കലാകാരന്മാരുടെ അന്താരാഷ്ട്ര കൂട്ടായ്മയായ കനി രണ്ടു വര്‍ഷമായി നടത്തി വരുന്ന കനിവ് എന്ന പേരിലുള്ള പദ്ധതിയുടെ ഭാഗമായി മലപ്പുറം പ്രദേശത്തുള്ള ഭിന്നശേഷിക്കാരുടെ കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കി. മലപ്പുറം കോട്ടക്കുന്നില്‍ രണ്ട് ഭിന്നശേഷിക്കാര്‍ക്ക് കിറ്റി കൈമാറി…

സപ്ലെകോ ഫെയർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു

പാലാ: റംസാൻ – വിഷു ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന താലൂക്ക് തല സപ്ലെകോ ഫെയർ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ, വാർഡ് കൗൺസിലർ ബിജി ജോജോ, സപ്ലൈകോ പാലാ മാനേജർ ജോമോൾ…

ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

മലപ്പുറം : എ ഐ ബി ഡി പി എ, ബി എസ് എന്‍ എല്‍ ഇ യു, ബി എസ് എന്‍ എല്‍ സി സി ഡബ്ലിയു എഫ് എന്നീ സംഘടനകളുടെ കോ. ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം എന്‍…

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ്

മലപ്പുറം: ക്ഷേമനിധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. എന്‍ സി പി ജില്ലാ പ്രസിഡന്റ് കെ പി രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എന്‍ എല്‍ സി…

പുതിയ കാലത്ത് സ്വാതന്ത്ര്യങ്ങള്‍ ഇല്ലാതാകുന്നു: നടന്‍ ഇന്ദ്രന്‍സ്

പാലാ: പണ്ട് ലഭിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും പുതിയ കാലത്ത് ഇല്ലാതാവുകയാണെന്ന് ചലച്ചിത്ര നടന്‍ ഇന്ദ്രന്‍സ് പറഞ്ഞു. പാലാ അല്‍ഫോന്‍സാ കോളജിലെ ആര്‍ട്ട്‌സ് ഡേ അനന്തരി 2കെ23 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടക്കമ്പി, നീര്‍ക്കോലി തുടങ്ങി തനിക്ക് ലഭിച്ച പേരുകള്‍ സിനിമകളില്‍…

സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക : എന്‍.എസ്.ടി.എ

മലപ്പുറം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കണമെന്ന് എന്‍.എസ്.ടി.എ ജില്ലാ സമ്മേളനം സര്‍ക്കാരിനോട്  ആവശ്യപ്പെട്ടു. എന്‍.സി.പി. ജില്ലാ പ്രസിഡണ്ട് കെ.പി.രാമനാഥന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.എം. ഹിബത്തുള്ള അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപഹാര വിതരണം എന്‍.എസ്.…

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സിപിഎം. യാത്രയുടെ തുടക്കത്തില്‍ സിപിഎമ്മിനെ കോൺഗ്രസ്‌ അപമാനിച്ചു എന്നാണ് വിമര്‍ശനം. കൂടാതെ യാത്രയില്‍ സിപിഎം പങ്കെടുക്കുന്നതിനെ കേരള ഘടകം എതിര്‍ക്കുകയും ചെയ്തിരുന്നു.എന്നാല്‍ സിപിഐ ചടങ്ങിൽ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര…

മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു.

മലക്കപ്പാറയില്‍ തോട്ടംതൊഴിലാളിയുടെ വീട് കാട്ടാന തകര്‍ത്തു. ആക്രമണത്തില്‍ വീടിന്‍റെ പുറകുവശത്തെ വാതില്‍ പൂര്‍ണമായും തകര്‍ന്നു.വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. വീട് തകര്‍ത്ത കാട്ടാന വീടിനകത്ത് സൂക്ഷിച്ച വെള്ളം കുടിച്ച ശേഷമാണ് മടങ്ങിയത്. സന്ധ്യക്ക് പ്രദേശവാസികള്‍ ഓടിച്ചുവിട്ട കാട്ടാന രാത്രിയില്‍ വീണ്ടുമെത്തുകയായിരുന്നു. പ്രദേശത്ത് നാളുകളായി…

സാമൂഹ്യനവോത്ഥാനം കേരളത്തിന്‍റെ ആരോഗ്യരംഗത്തെ വളർച്ചയ്ക്ക് അടിത്തറയേകി: വി.മുരളീധരൻ

കേരള മോഡൽ ആരോഗ്യസംവിധാനം രൂപപ്പെട്ടത് സാമൂഹ്യ നവോത്ഥാനം പാകിയ അടിത്തറയിൽ നിന്നെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. തിരുവനന്തപുരത്ത് നടക്കുന്ന ജി 20 ഒന്നാം ആരോഗ്യ പ്രവർത്തകസമിതി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കേന്ദ്രമന്ത്രി. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ കേരളത്തിനു കരുത്തുറ്റ പൊതുജനാരോഗ്യ പാരമ്പര്യമുണ്ടായിരുന്നു.ശ്രീനാരായണ ഗുരു,…

ആര്‍ വൈ എഫ് പ്രതീകാത്മക ഭിക്ഷാടന സമരം നടത്തി

സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാറിന്റെ ധൂര്‍ത്തിലും യുവജന കമ്മീഷന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ചതിനെതിരെ ആര്‍ വൈ എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കുന്നുമ്മലില്‍ ഭിക്ഷാടന സമരം നടത്തി.  ആര്‍ എസ് പി ജില്ലാ  സെക്രട്ടറി അഡ്വ.…