സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടവിളാകം ഗവ എല്‍.പി സ്‌കൂളില്‍ പൂര്‍ത്തിയായ വര്‍ണ്ണകൂടാരം മാതൃക പ്രീപ്രൈമറിയുടെ ഉദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. തുമ്പികൈ വഴി വെള്ളം ചീറ്റുന്ന ആനയും ഫൗണ്ടനും മാനും ഒട്ടകവും ജിറാഫും സീബ്രയും…
Category: Local
കുറുക്കന്മാരെ വെടിവച്ചു കൊല്ലണം: മാണി സി കാപ്പന്‍
പാലാ: പാലാ ചക്കാമ്പുഴയില്‍ അക്രമകാരികളായി പുറത്തിറങ്ങിയ കുറുക്കന്മാരെ വെടിവച്ച് കൊന്ന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ജനങ്ങളെ ആക്രമിക്കുന്ന വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വന്യമൃഗങ്ങള്‍ക്കു ഒരുക്കുന്ന സുരക്ഷപോലും…
ബാംഗ്ലൂര്‍ എഫ് സി അക്കാദമിയിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു
മലപ്പുറം : ബംഗ്ലൂര്‍ എഫ് സിയുടെ അക്കാദമി ടീമിലേക്കുള്ള താരങ്ങളുടെ സെലക്ഷന്‍ ട്രയല്‍സ് മലപ്പുറം എടവണ്ണ സീതിഹാജി സ്‌റ്റേഡിയത്തില്‍ വെച്ച് വേക്കപ്പ് ഫുട്‌ബോള്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ നടത്തി. കേരളത്തിന്റെ വിവിധ ഭാഗത്തില്‍ നിന്നും പങ്കെടുത്ത കുട്ടികളില്‍ നിന്നും അണ്ടര്‍ 13 വിഭാഗത്തില്‍…
ജില്ലാ പ്രസിഡന്റായി നോമിനേറ്റ് ചെയ്തു
മലപ്പുറം : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ് സേവാദളിന്റെവനിതാ വിഭാഗമായ മഹിളാ സേവാദൾമലപ്പുറം ജില്ലാ പ്രസിഡന്റായി ഷിബി ടീച്ചർ അങ്ങാടിപ്പുറത്തെ സേവാദൾ അഖിലേന്ത്യ ചീഫ് ഓർഗനൈസർ ലാൽജി ദേശായി നോമിനേറ്റ് ചെയ്തു,ആനമങ്ങാട് എ യു പി സ്കൂൾ…
കെ.എസ്.ഇ.ബിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി എന്‍.സി.സി.ഒ.ഇ.ഇ.ഇ
ടോട്ടക്‌സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപിപ്പിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകുന്ന കെ.എസ്.ഇ.ബിയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടു പോകാന്‍ എന്‍.സി.സി.ഒ.ഇ.ഇ.ഇ. ( നാഷണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേര്‍സ്) തീരുമാനിച്ചു. വൈദ്യുതി മേഖലയിലെ തൊഴിലാളി ഓഫീസര്‍ സംഘടനകളുടെ…
കൊച്ചിടപ്പാടിയിൽ നടപ്പാത കൈയ്യേറി കാഴ്ച മറച്ച് അനധികൃത കച്ചവടം
പാലാ: തിരക്കേറിയ ഏറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ കൊച്ചിടപ്പാടി ഭാഗത്ത് നടപ്പാത കൈയ്യേറി അനധികൃത കച്ചവടം അപകടഭീതി ഉയർത്തുന്നു. മറ്റു പ്രദേശങ്ങളിൽ നിന്നും പെട്ടിഓട്ടോയിൽ എത്തിക്കുന്ന സാധനങ്ങൾ നടപ്പാത കൈയ്യേറിയാണ് അനധികൃത വ്യാപാരം നടത്തുന്നത്. നടപ്പാതയിൽ വാഹനമിടുന്നതിനാൽ ഇതു വഴി കടന്നു…
സി ടി സി ആർ ഐയിൽ ചെറുധാന്യ മ്യൂസിയം
അന്തർദേശീയ ചെറുധാന്യ വർഷാഘോഷത്തിന്റെ ഭാഗമായി ഭക്ഷണത്തിൽ ചെറുധാന്യങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനായി തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തിൽ (സി ടി സി ആർ ഐ) വിവിധ ചെറുധാന്യങ്ങളുടെ മ്യൂസിയം തുടങ്ങി. ഇതോടനുബന്ധിച്ചു് നടന്ന ചടങ്ങിൽ റാഗി,…
ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എ എസ് കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു
ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി എ എസ് കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു
ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
തിരുവനന്തപുരം: ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍ അനുശോചിച്ചു. പച്ചയായ ജീവിതാവിഷ്‌കാരത്തിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് മാമുക്കോയ. സിനിമ- നാടക അഭിനേതാവ് എന്നതിലുപരി ഉന്നതമായ വ്യക്തിത്വ ഗുണവും മാന്യമായ പെരുമാറ്റവും…
എസ് പി സി വേനലവധി ക്യാമ്പിന് തുടക്കം
മലപ്പുറം : എം.എസ്.പി.ഇ.എം.എച്ച്.എസ്. , എം.എസ്.പി.എച്ച്.എസ് എസ് . (ഹൈസ്‌കൂള്‍ ), (ഹയര്‍ സെക്കന്ററി) എസ് പി സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘ഞാനാണ് പരിഹാരം’ എന്ന് പേരിട്ട വേനലവധി ക്യാമ്പ് എം എസ് പി ഡപ്യൂട്ടി കമാണ്ടന്റ് രതീഷ് .…
