മേരി മാട്ടി മേരാ ദേശ് : വീരനാരികളെ ആദരിച്ചു

ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് മേരി മാട്ടി മേരാ ദേശ്- പ്രചരണ പരിപാടിയുടെ ഭാ​ഗമായി തിരുവനന്തപുരം പള്ളിപ്പുറം സി ആർ പി എഫ് ​ഗ്രൂപ്പ് സെന്ററിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച അർധ സൈനികരുടെ വിധവകളെയും കുടുംബാം​ഗങ്ങളെയും ആദരിച്ചു. 2023…

ഒ ബി സി മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

മലപ്പുറം: ബിജെപി ഒബിസി മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാത ഉദ്ഘാടനം ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ ദേവീദാസനില്‍ നിന്നും തട്ടാന്‍ സമുദായ സൊസൈറ്റിയുടെ സംസ്ഥാന അംഗം വിജയകുമാറിന് അംഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു.തൃപ്രങ്ങോട് മംഗലത്ത് വച്ച് നടന്ന…

ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു

മലപ്പുറം: ജൂബിലി അയല്‍ക്കൂട്ടം കോട്ടക്കുന്ന് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദേശീയോദ്ഗ്രഥന സദസ്സ് സംഘടിപ്പിച്ചു. ചടങ്ങ് വാര്‍ഡ് കൗണ്‍സിലര്‍ സബീര്‍ പി എസ് എ മാജിക്കിലൂടെ ഉദ്ഘാടനം ചെയ്തു. നഗര സഭ സി ഡി എസ് മെംബര്‍ കെ കെ വിലാസിനി അധ്യക്ഷത വഹിച്ചു. ആശംസകള്‍…

ശ്രീധരൻ നായർ അന്തരിച്ചു

മലപ്പുറം ജില്ലാ പോലീസ് ഓഫീസില്‍ നിന്ന് വിമരിച്ച മേലെ വടയക്കളത്തില്‍ ശ്രീധരന്‍ നായര്‍ (83) അന്തരിച്ചു. പിതാവ്: പരേതനായ തോട്ടത്തില്‍ ചോലക്കര ശ്രീധരന്‍ മൂസത്.മാതാവ്:പരേതയായ മേലെ വടയക്കളത്തില്‍ മാധവി അമ്മ. മലപ്പുറം ജില്ലാ പോലിസ് ഓഫിസ്,എം.എസ്.പി.ഓഫിസ് എന്നിവയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ആയി…

സ്വാതന്ത്ര്യ ദിനത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം

പെരുവള്ളൂര്‍ :സ്വാതന്ത്രദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പൂച്ചേങ്ങല്‍ ആലിക്കുട്ടിയെയും എം ജസിറിനെയും ഇന്ത്യന്‍ നാഷണല്‍ വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സ്വീകരിച്ചു. പെരുവള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗഫൂര്‍ പള്ളിക്കല്‍ മെമ്പര്‍ഷിപ്പ് നല്‍കി. വാര്‍ഡ് പ്രസിഡണ്ട് ഹസ്സന്‍ പീലിപ്പുറത്ത് ഷംസുദ്ദീന്‍ പൂച്ചെങ്ങല്‍, സൈതലവി…

നടന്‍മാര്‍ക്കുള്ള ടാക്സ് സഹിക്കാന്‍ പറ്റുന്നില്ല; നടന്‍ ദിലീപ്

താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ചു കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. ഒരു സിനിമ വിജയിച്ചില്ലെങ്കില്‍ അതില്‍ നിര്‍മ്മാതാവിന്റെ നഷ്ടം കണക്കിലെടുത്താണ് പ്രതിഫലം കുറയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചത്. എന്നാല്‍ താരങ്ങള്‍ ഇക്കാര്യത്തോട് പ്രതികരിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ദിലീപിന്റെ…

മികച്ച നടന്‍ ‘ഇത്തവണ മമ്മൂട്ടി’ തന്നെ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ സൂചനകള്‍ ഇങ്ങനെ

ചലച്ചിത്രപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. ജൂലൈ 19 ബുധനാഴ്ച പ്രഖ്യാപിക്കാനിരുന്ന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗവും തുടര്‍ന്നുള്ള ദു:ഖാചാരണവും പരിഗണിച്ച് ജൂലൈ 21 ലേക്ക്…

വിജയത്തിളക്കം പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു

മലപ്പുറം .പി ഉബൈദുള്ള എ എല്‍ എ യുടെ വിജയ ത്തിളക്കം പദ്ധതിയുടെ ഭാഗമായി മലപ്പുറം മണ്ഡലത്തിലെ മുഴുവന്‍ യുപി സ്‌കൂളുകളിലേക്കും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലേക്കുംക്കും കൂടാതെ പൂക്കോട്ടൂര്‍ മലബാര്‍ സമരസ്മാരക ലൈബ്രറിക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു.ചടങ്ങ് പാണക്കാട് സയ്യിദ് റഷീദലി…

Alisha Rahman a small town pet lover girl

In Chennai , there is a small residential area named Annanagar , there is a cute teenage girl who got frenzy addiction with pet animals.Her name is Alisha Rahman and…

വിഴിഞ്ഞം മുക്കോലയില്‍ മണ്ണിടിഞ്ഞ് കിണറ്റിനുള്ളില്‍ അകപ്പെട്ട തൊഴിലാളിയെ 48 മണിക്കൂറിനു ശേഷം പുറത്തെടുത്തു

വിഴിഞ്ഞം : മുക്കോല ശക്തിപുരം റോഡില്‍ കിണറില്‍ ഉറകള്‍ സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് അപകടത്തില്‍പ്പെട്ട തൊഴിലാളിയെ പുറത്തെടുത്തു. ശനിയാഴ്ച 9 മണിയോടെയായിരുന്നു സംഭവം. ശക്തിപുരം റോഡില്‍ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ സുകുമാരന്റെ വീട്ടുവളപ്പിലെ കിണറില്‍ ഉറകള്‍ മാറ്റി സ്ഥാപിക്കുന്ന പണികള്‍ നടന്നുവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി…