മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണം -പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

മലപ്പുറം : മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ നാം കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യത്തെ ഇല്ലായ്മ ചെയ്യാനും ഭരണഘടനയിലെ അവകാശങ്ങളെ മൂടിവെക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനും…

ബദല്‍ സംവിധാനമില്ലാതെ നിയമം നടപ്പിലാക്കരുത് -ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍

മലപ്പുറം : ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഫുഡ് പാക്കേജ് മെറ്റീരിയലുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ സുജിത് പെരേര വിളിച്ചു ചേര്‍ത്ത വിവിധ വ്യാപാര സംഘടനാ പ്രതിനിധികളുടെ സംയുക്ത യോഗത്തില്‍ നിയമം നടപ്പിലാക്കുന്നതില്‍ വരുന്ന…

കോഴിക്കോട്ട് മാസ്ക് നിർബന്ധമില്ല, ജാഗ്രതയുടെ ഭാഗമായി ധരിക്കാം; പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് നിപ്പ സംശയത്തെ തുടർന്ന് സംസ്ഥാനത്ത് രോഗപ്രതിരോധത്തിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാസ്ക് ധരിക്കേണ്ടത് നിർബന്ധമല്ല എന്നാൽ ജാഗ്രതയുടെ ഭാഗമായി മാസ്ക് ധരിക്കാം. മാധ്യമപ്രവർത്തകർ ആവശ്യമില്ലാത്ത ആശങ്ക സൃഷ്ടിക്കരുതെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. നിപ്പാ സാഹചര്യം…

ചെറുതോണി അണക്കെട്ടിന്റെ സുരക്ഷയിൽ വീഴ്ച; യുവാവ് ഇരുമ്പുവടത്തിൽ അജ്ഞാത ദ്രാവകം ഒഴിച്ചു

ചെറുതോണി : ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിൽ വൻ സുരക്ഷാ വീഴ്ച. സന്ദർശക പാസ്സെടുത്ത് ഉള്ളിലേക്ക് കയറിയ യുവാവ്. അണക്കെട്ടിലെ ഹൈലൈറ്റുകൾ താഴിട്ട് പൂട്ടുകയും ഷട്ടറുകൾ ഉയർത്തുവാനുള്ള ഇരുമ്പുവടത്തിൽ കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകമൊഴിക്കുകയും ചെയ്തു. ജൂലൈ 22ന് രാവിലെ…

തലചായ്ക്കാനൊരിടമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സിനി സുമനസുകളുടെ സഹായം തേടുന്നു.

പാലാ: വിദ്യാർത്ഥിനികളായ അഞ്ജന, ആതിര എന്നീ രണ്ട് പെൺകുട്ടികളും സിനിയും വാടക വീട്ടിലാണ് താമസം. ഒറ്റയ്ക്ക് കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തുന്നതും കുട്ടികളെ പഠിപ്പിക്കുന്നതും. സ്വന്തമായി ഒരു വീട് സ്വപ്നം മാത്രമായിരുന്നു. ഇവരുടെ ദയനീയ സ്ഥിതി സിനിയുടെ സുഹൃത്തുക്കൾ ചേർന്നാണ് എംഎൽഎ യുടെ…

വെട്ടുക്കാട്ടെ ലഹരി മാഫിയകളെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടി വേണം: എ.ഐ.വൈ.എഫ് ജനജാഗ്രതാ സദസ്സ്

.മുതുവല്ലൂര്‍: മുതുവല്ലൂര്‍ പഞ്ചായത്തിലെ വെട്ടുക്കാട് ഗൃഹനാഥനെ വെട്ടിയ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം എന്ന് ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത യുവജന കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്ററും എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാ സെക്രട്ടറിയുമായ അഡ്വ.ഷഫീര്‍ കിഴിശ്ശേരി ആവശ്യപ്പെട്ടു. പ്രദേശത്തെ വിദ്യാലയങ്ങള്‍, ഊരുകള്‍…

സാഹിത്യ ഭൂമി പുരസ്‌ക്കാരം നോവലിസ്റ്റ് പി.വി.ശാസ്താ പ്രസാദിന്

മലപ്പുറം: മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തി്ക്കുന്ന മിഥുനം പബ്ലിക്കേഷന്‍സിന്റെ ഇരുപത്തിയേഴാമത് സാഹിത്യ ഭൂമി പുരസ്‌ക്കാരം നോവലിസ്റ്റ് പി.വി.ശാസ്താ പ്രസാദിന് പ്രശസ്ത ഗായിക രമ പരപ്പില്‍ സമ്മാനിച്ചു. മല്ലം എന്ന നോവലിനാണ് പുരസ്‌ക്കാരം .സാക്ഷരത തുടര്‍പഠിതാക്കളുടെ ആഴവും പരപ്പും തുടര്‍ പീനങ്ങളുടെ ആവശ്യകതയും വ്യക്തമാക്കി…

സർക്കാർ ഉത്തരവിനെതിരെ വാട്സാപ്പിൽ പ്രചാരണം; റവന്യു ക്ലാർക്കിന് സസ്പെൻഷൻ

സർക്കാർ ഉത്തരവിനെ അവഹേളിച്ചുകൊണ്ട് വാട്സാപ്പിൽ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് റവന്യൂ വകുപ്പിലെ സീനിയർ ക്ലാർക്കിന് സസ്പെൻഷൻ. തിരുവനന്തപുരം എൽ എ (ജനറൽ) സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിലെ സീനിയർ ക്ലർക്ക് ഏ. ഷാനവാസിനെതിരെയാണ് നടപടി. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥൻ തന്നെ വകുപ്പിന്റെ ഉത്തരവിനെതിരെ…

മകൻ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ അമ്മയും ജീവനൊടുക്കി

മരിച്ച ഷീജ ബീഗം നെടുമങ്ങാട് മുള്ളൂർക്കോണം ഗവ. എൽ.പി.സ്കൂൾ അധ്യാപികയാണ്.

കേരള വിമാനസർവ്വീസുകൾക്കായി കേന്ദ്രസർക്കാരിന് ഓർമ്മ ഇൻ്റർനാഷണലിൻ്റെ നിവേദനം

പാലാ: അമേരിക്കയിലെ ഫിലഡല്‍ഫിയായില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള വിമാനസര്‍വ്വീസുകള്‍ തുടരാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓര്‍മ്മ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് നിവേദനം നല്‍കി. ഖത്തറില്‍ കണക്ഷന്‍ വിമാനം ഉള്ള രീതിയില്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാന സര്‍വ്വീസ് ഫിലഡല്‍ഫിയയില്‍ നിന്നും കൊച്ചിയിലേയ്ക്ക്…