തിരുവനന്തപുരം; ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാന്റെ രാജി സംബന്ധിച്ച കാര്യങ്ങളിൽ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ തീരുമാനമെടുക്കും. ഇന്ന് അവയിലബിൾ സെക്രട്ടറിയേറ്റ് കൂടി എങ്കിലും നിർണായക തീരുമാനം ഉണ്ടായില്ല. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനുമായി സിപിഎം…
Category: latest news
സജി ചെറിയാന്റെ രാജി, തലസ്ഥാനത്ത് നിർണായക നീക്കങ്ങൾ
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്‌ക്കെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ തലസ്ഥാനത്ത് നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തിയിട്ടുണ്ട്.എകെജി സെന്ററില്‍ അവയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. അതേസമയം സജി ചെറിയാനെതിരായ പ്രതിപക്ഷ…
ഉറക്കാനായി തൊട്ടിലിൽ കിടത്തിയ കുഞ്ഞ് മരിച്ച നിലയിൽ, വിവരം പൊലീസിനെ അറിയിച്ചത് സമീപവാസികൾ
കൊല്ലം: ഉറങ്ങാൻ കിടത്തിയ രണ്ടു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശികളായ ബീമ – റിയാസ് ദമ്പതികളുടെ പെണ്‍കുഞ്ഞ് ഫാത്തിമയാണ് മരിച്ചത്. വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഉച്ചയോടെ ഉറക്കാനായി കുഞ്ഞനെ തൊട്ടിലില്‍ കിടത്തിയെന്നാണ് കുഞ്ഞിന്റെ അമ്മ…
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഏതാനും വ്യക്തികളുടെ ചരിത്രമാത്രമല്ലെന്ന് പ്രധാനമന്ത്രി
ഭീമവാരം: ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമരചരിത്രം എതാനും വ്യക്തികളുടേത് മാത്രമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ച ആന്ധ്രാപ്രദേശിലെ പെദാമിരാമില്‍ സ്വാതന്ത്ര്യസമര സേനാനി അല്ലൂരി ശ്രീരാമ രാജുവിന്റെ 30 അടി ഉയരമുള്ള ഓട്ടുപ്രതിമ അനാവരണംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപ്പോരാളികളുടെ സ്വപ്നങ്ങള്‍ നിറവേറ്റാനുള്ള നയങ്ങളാണ് എട്ടുവര്‍ഷമായി…
എംപി ഓഫിസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ല, കോൺഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോർട്ട്
തിരുവനന്തപുരം : രാഹുൽഗാന്ധി എം പിയുടെ കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസിനെ വെട്ടിലാക്കി പൊലീസ് റിപ്പോർട്ട്. ഒഫിസിലെ മഹാത്മഗാന്ധിയുടെ ചിത്രം തകർത്തതിന് പിന്നിൽ എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് റിപ്പോർട്ടാണ് എസ് പി നൽകിയത്. പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കിയാണ്…
മഹാരാഷ്ട്രീയ നാടകത്തിന് ഒടുവിൽ ബി ജെ പി സർക്കാർ അധികാരത്തിലേക്ക്, ഷിൻഡേ ഉപമുഖ്യമന്ത്രി
മുംബൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ പിടിവലിക്ക് ഒടുവിൽ മഹാരാഷ്ട്രയിൽ ബി ജെ പി സർക്കാർ അധികാരത്തിലേക്ക്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ ഉപമുഖ്യമന്ത്രിയായി അധികാരം ഏൽക്കും. രാത്രി 7 മണിക്കാണ്…
കിടക്കുന്നത് നാല് കട്ടിലിൽ, ആശുപത്രിയിൽ ചെലവഴിച്ചത് 18 മാസം, ബ്രിട്ടണിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു
ലണ്ടൻ: ബ്രിട്ടണിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു. 37 വയസുകാരനായ മാത്യു ക്രോഫോർഡാണ് കഴിഞ്ഞ ദിവസം മരിച്ചത്. 350 കിലോഗ്രാമായിരുന്നു അദ്ദേഹത്തിന്റെ ഭാരം. മാത്യു 18 മാസത്തോളം ആശുപത്രിയിൽ ചിലവഴിച്ച് വാർത്ത സൃഷ്‌ടിച്ചിരുന്നു . നാല് കിടക്കയോളം വേണമായിരുന്നു മാത്യുവിന്…
ബാൻഡ് സംഘത്തിന് പണം നൽകാൻ ആളില്ല, വരൻ വിവാഹ വേദിയിൽ നിന്ന് ഇറങ്ങി പോയി
ഉത്തര്‍പ്രദേശ്: വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നവ വരൻ വേദിയിൽ നിന്ന് ഇറങ്ങി പോയി. ആഘോഷങ്ങളുടെ ഭാഗമായി എത്തിയ ബാന്‍ഡ് സംഘത്തിന് പണം നല്‍കുന്നതിനെച്ചൊല്ലി വധുവിന്‍റെ വീട്ടുകാരും വരന്‍റെ കുടുംബവും തമ്മില്‍ മണിക്കൂറുകളോളം തർക്കം തുടർന്നു. ഇതിന് പിന്നാലെയാണ് വരൻ …
A++ നേട്ടവുമായി കേരള സർവകലാശാല, ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക്, വരാനിരിക്കുന്നത് യുജിസിയുടെ 800 കോടിയുടെ പദ്ധതികൾ
തിരുവനന്തപുരം: എൻ എ എ സി റി അക്രഡിറ്റേഷനിൽ A++ നേട്ടവുമായി കേരള സർവകലാശാല. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. 2003ൽ B++ റാങ്കും 2015ൽ A റാങ്കുമാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ചത്. യുജിസിയിൽ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സർവകലാശാലയ്ക്ക്…
ജമ്മു കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ പാംപോര്‍ മേഖലയിലാണ് സംഭവം . ഇന്ത്യന്‍ റിസര്‍വ് പോലീസിന്റെ (ഐ.ആര്‍.പി) 23-ാമത് ബറ്റാലിയനിലെ എസ്.ഐ ഫാറൂഖ് അഹ്മിര്‍ ആണ് കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ പാടത്തുനിന്നാണ് ഫാറൂഖിന്റെ മൃതദേഹം കണ്ടെത്തിയത്.…
