തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സിവിൽ പോലീസ് ഓഫീസർ (സിപിഒ) റാങ്ക് ലിസ്റ്റിൽ പേര് വന്നിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ സമരം കടുപ്പിക്കുകയാണ്. പാളയം രക്തസാക്ഷിയും മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയായിരുന്നു പ്രതിഷേധം. അഞ്ചുവർഷമായി ഇവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ കിട്ടിയില്ല എന്ന്…
Category: latest news
ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; ബിനോയ് കോടിയേരിയുടെ ഹർജി തീർപ്പാക്കി.
ആദായ നികുതി വകുപ്പിന്‍റെ തുടർച്ചയായ നോട്ടീസുകൾക്കെതിരെ ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. ബിനോയ് കോടിയേരിയുടെ ഹർജി ഹൈക്കോടതിയാണ് തീർപ്പാക്കിയത്. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി…
സുപ്രീം കോടതി പതഞ്‌ജലിക്കെതിരായി കോടതി അലക്ഷ്യ നോട്ടീസ് നൽകിയതിന് പിന്നാലെ പതഞ്ജലി ഫുഡ്സ്ന്റെ ഓഹരികളിൽ കനത്ത ഇടിവ്.
105 മിനിറ്റ് വ്യാപാരത്തിനിടെ പതഞ്ജലി ഓഹരികളുടെ നഷ്ടം ഏകദേശം 2300 കോടി രൂപയാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നിർത്തണമെന്ന് പതഞ്‌ജലിയോട് സുപ്രീം കോടതി നേരത്തെ ആവിശ്യപെട്ടിരിന്നു. എന്നാൽ അതിൽ നിന്ന് യതൊരു മാറ്റവും ഇല്ലത്തതെ തുടർന്നാണ് രാംദേവിന്റെ പതഞ്‌ജലി ആയുർവേദക്കും മാനേജിങ് ഡയറക്ടർക്കുമാണ്…
പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ.
വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നാണ് വിവരം. ക്യാമ്പസിൽ ഇത്തരം മൃഗീയ വിചാരണകൾ നേരത്തേയും നടന്നിട്ടുള്ളത് കൊണ്ടാണ് ആരും സിദ്ധാർത്ഥനെ രക്ഷിക്കാൻ തുനിയാത്തതെന്നും പറഞ്ഞു. ക്യാമ്പസിൽ സിദ്ധാർത്ഥൻ നേരിട്ടത് മൃഗീയമായ വിചാരണയാണ്. ഈ ക്രൂരത വിദ്യാർത്ഥികൾ…
കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു.
തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവില്‍ സാഹസികമായാണ് 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങളും ഇറങ്ങി അസ്ഥികൂടം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും പരിശോധനയ്ക്കായി ടാങ്കിനുളില്‍ ഇറങ്ങിയിരിന്നു. ഇന്നലെയാണ്…
ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയുടെ നിർമ്മാതാവ് കോടികൾ തട്ടിപ്പിന് ഇരയെന്ന് വെളിപ്പെടുത്തൽ.
ഓസ്ട്രേലിയൻ മലയാളി വ്യവസായി ഷിബുവിനെതിരെയാണ് നിർമ്മാതാവ് കെ വി മുരളിദാസ് രംഗത്ത് എത്തിയത്. സിനിമാവിതരണത്തിന്റെ വിദേശ കമ്പനികളിലെ പങ്കാളിത്തത്തിന്റെ പേരിൽ ഇയാൾ കോടിക്കണക്കിന് രൂപയാണ് പറ്റിച്ചത്. ഇതേ തുടർന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മുരളീധരൻ പരാതി നൽകിയിരുന്നു. ഓസ്ട്രേലിയൻ നിൽക്കാൻ…
മികച്ച സംരംഭക പുരസ്കാരം നേടി ‘കല്യാണി ഫുഡ് പ്രോഡക്ട്സ്’.
വ്യാവസായ വകുപ്പിന്റെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക അവാർഡുകൾ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. അതിൽ ആദ്യത്തെ അവാർഡ് കൊല്ലം ജില്ലയിലെ സൂക്ഷ്മം ഉല്പാദന യൂണിറ്റിന്റെ കല്യാണി ഫുഡ് പ്രോഡക്ടിസ് സംരംഭകൻ എൻ സുജിത്തിനു ലഭിച്ചു. സംസ്ഥാനത്തെ മികച്ച സംരംഭങ്ങൾക്ക് നൽകുന്ന…
തിരുവനന്തപുരത്ത് നടി ശോഭന മത്സരിക്കില്ലെന്ന്; ശശി തരൂര്‍
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി നടി ശോഭന മത്സരിക്കുമെന്നുളള ചർച്ചകൾ ഉയർന്നുവന്നിരുന്നു. തൃശ്ശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് എത്തിയതോടെയാണ് നടി ശോഭന ബിജെപിയിലേക്ക് എന്നുള്ള വാദങ്ങൾ വരാൻ തുടങ്ങയത്. എന്നാൽ ശോഭന മത്സരിക്കില്ല എന്ന് ശശി തരൂർ എംപി വ്യക്തമാക്കി. പലപ്പോഴായി…
നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിന് ആശ്വാസം, ജാമ്യം റദ്ദാക്കില്ല.
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. ജാമ്യം റദ്ദാക്കേണ്ട എന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരി വെച്ചു. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമം നടത്തിയെന്നും തെളിവുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചു…
