കെ.റെയില്‍ വെറും ‘കമ്മീഷന്‍ റെയില്‍’, ഒരിക്കലും നടക്കില്ല: പി. സി. തോമസ്

കൊച്ചി : കെ-റെയില്‍ വെറും ‘കമ്മീഷന്‍ റെയില്‍’ ആണെന്നും, അത് ഒരിക്കലും നടപ്പില്‍ വരില്ലെന്നും, കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനും, മുന്‍ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. 200 ലക്ഷം കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നല്ല ശതമാനം, കമ്മീഷന്‍ ആയിട്ടാണ് പോവുക.…

ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, നിവേദനം നല്‍കി അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി

കോതമംഗലം : ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്‍കി ഇടുക്കി എം.പി. ഡീന്‍കുര്യാക്കോസ്. അടിയന്തിരമായി ജപ്തി നടപടികള്‍ നിര്‍ത്തി വച്ചില്ലെങ്കില്‍ ഇടുക്കിയില്‍ കൂട്ട ആത്മഹത്യ ഉണ്ടാകും. കേരളാ ബാങ്കുള്‍പ്പടെ…

തെളിനീരൊഴുകും നവകേരളം പ്രചരണ പരിപാടിക്ക് തുടക്കം

നവകേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാതരം ജലസ്രോതസ്സുകളെയും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെയും ശുചിത്വത്തോടെയും നിലനിര്‍ത്തുന്നതിനുമായി ‘ തെളിനീരോഴുകും നവകേരളം’ എന്ന പേരില്‍ ഒരു ബൃഹത് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ പ്രചരണ ഉദ്ഘാടനം തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി…

സക്‌സസ് കേരള ഏഴാം വാര്‍ഷിക ആഘോഷവും സ്മാര്‍ട്ട് ഇന്ത്യ ബിസിനസ് സംരംഭ കൂട്ടായ്മയും

വളരെ പെട്ടന്ന് മലയാളത്തില്‍ ശ്രദ്ധേയമായ സക്‌സസ് കേരള ബിസിനസ് മാഗസിനിന്റെ ഏഴാംമത് വാര്‍ഷിക ആഘോഷം ഏപ്രില്‍ 11 ന് തിരുവന്തപുരത്തെ ഹോട്ടല്‍ പ്രശാന്തില്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ട് എട്ടാം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്ന മാഗസീന്‍ ഇതിനോടകം തന്നെ നിരവധി സംരംഭകരുടെ…

മുല്ലപ്പെരിയാര്‍ വിഷയം; കേരളം സുപ്രീം കോടതിയില്‍

അന്താരാഷ്ട്ര വിദഗ്ധരടങ്ങുന്ന സംഘത്തെ കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പരിശോധിപ്പിക്കണം എന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയില്‍. തമിഴ്‌നാട് സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ അന്തിമവാദം കേള്‍ക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റുകയാണുണ്ടായത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഹര്‍ജികളില്‍ അന്തിമവാദം ഇന്ന് കേള്‍ക്കാന്‍…

കൊച്ചി മെട്രോ തൂണിന്റെ കാര്യത്തില്‍ ഗുരുതര വീഴ്ച : മന്ത്രി പി. രാജീവ്

കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വീഴ്ച സംബന്ധിച്ച് നിലവില്‍ ഡി.എം.ആര്‍.സിയുടെ അന്വേഷണം നടക്കുകയാണ്. കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയവുമായി ബന്ധപ്പെട്ട് മെട്രോ മാന്‍ ഈ ശ്രീധരന്‍ കഴിഞ്ഞദിവസം പ്രതികരണവുമായി…

കൊച്ചിയില്‍ വീണ്ടും ടാറ്റു ആര്‍ട്ടിസ്റ്റിതിരെ പീഡന പരാതി

കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി സഹപ്രവര്‍ത്തക. പാലാരിവട്ടം ഡീപ്പ് ഇങ്ക് സ്ഥാപന ഉടമ കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെയാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. ടാറ്റൂ ചെയ്യാന്‍ പഠിപ്പിക്കാമെന്ന് പറഞ്ഞ് കുല്‍ദീപ് പീഡിപ്പിച്ചെന്നാണ് മലപ്പുറം സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഉള്ളത്. പീഡന ദൃശ്യം ഒളിക്യാമറയില്‍…

നല്ല നഷ്ടപരിഹാരം നല്‍കിയാല്‍ ജനങ്ങള്‍ ഭൂമി വിട്ടു നല്‍കും : എ.കെ ബാലന്‍

നല്ല നഷ്ടപരിഹാരം ലഭിച്ചാല്‍ കെ റൈലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാനാകുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. ആളുകളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാല്‍ ഭൂമി അവര്‍ വിട്ടു തരുമെന്നും കീഴാറ്റൂരില്‍ സമരം നടത്തിയ അവരൊക്കെ ഇപ്പോള്‍ പാര്‍ട്ടിക്കൊപ്പം…

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ബോധവല്‍കരണം ലക്ഷ്യമിട്ട് ഏസ്മണിയുടെ ഫയര്‍ 2022-ന് തുടക്കമായി

കളമശ്ശേരി: സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കാനായി ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായ ഫിന്‍ടെക് സ്ഥാപനം ഏസ്മണി ആവിഷ്‌കരിച്ച ഫയര്‍ 2022 (ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ് ഫോര്‍ റിയല്‍ എംപവര്‍മെന്റ്) എന്ന പരിപാടിക്ക് തുടക്കമായി. കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി കളമശ്ശേരി കിന്‍ഫ്രാ…

സമാന്തര കേന്ദ്രങ്ങളെ പ്രതിരോധിക്കാന്‍ അക്ഷയ ഉപകേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് ഐ.ടി യൂണിയന്‍

അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ പേരും കളര്‍കോഡും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജവും സമാന്തരവുമായ സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നതിനും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ആവശ്യമെങ്കില്‍ മാത്രം തൊട്ടടുത്ത അക്ഷയ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ഉപകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനും ഐ.ടി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് സ്റ്റേറ്റ് ഐ.ടി…