പാലാ: അമേരിക്കയിലെ ഫ്‌ലോറിഡാ സംസ്ഥാനത്തുള്ള ബ്രോവാര്‍ഡ് കൗണ്ടിയിലെ മുനിസിപ്പല്‍ നഗരമായ കൂപ്പര്‍ സിറ്റിയും കേരളത്തിലെ അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തുമായി അന്താരാഷ്ട്ര സൗഹൃദ പങ്കാളിത്ത ഉടമ്പടി തയ്യാറായതായി മാണി സി കാപ്പന്‍ എം എല്‍ എ, ഭരണങ്ങാനം ഗ്രാമ…
Category: Kerala
നൂറുൽ ഖുർആൻ വ്യാഖ്യാന ഗ്രന്ഥം പ്രകാശനം ചെയ്തു
തിരുവനന്തപുരം: നൂറുൽ ഖുർആൻ സാരവും സന്ദേശവും എന്ന പേരിൽ മഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്. ആർ. ഡി.എഫ് പ്രസിദ്ധീകരിച്ച ഖുർആൻ വ്യാഖ്യാന ഗ്രന്ഥത്തിന്റെ പ്രകാശനം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്നു. പ്രഥമ കോപ്പി പോപുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ എം…
വ്യാപാര സ്ഥാപനം അടിച്ചുതകര്‍ത്തതില്‍ യു.എം.സി പ്രതിഷേധിച്ചു
കൊല്ലം : ഭൂഉടമയും ഗുണ്ടാസംഘവും ചേര്‍ന്ന് കരുനാഗപ്പള്ളി പുള്ളിമാന്‍ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന രശ്മി ഹാപ്പി ഹോം അപ്ലയന്‍സ് സ്ഥാപനം അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് മര്‍ച്ചന്റ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. കരുനാഗപ്പള്ളിയില്‍ ഗുണ്ടാസംഘത്തിന്റെ വിളയാട്ടം വച്ചുപൊറുപ്പിക്കില്ലെന്നും…
വിഷുകൈനീട്ടം വിവാദമാക്കുന്നത് സാംസ്‌കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവര്‍: സുരേഷ്ഗോപി
വര്‍ക്കല: സാംസ്‌കാരിക തനിമയുടെ നാശം ആഗ്രഹിക്കുന്നവരാണ് വിഷു കൈനീട്ടം വിവാദമാക്കുന്നതെന്ന് സുരേഷ് ഗോപി എംപി. വര്‍ക്കല, ചിറയിന്‍കീഴ് നിയോജക മണ്ഡലങ്ങളിലെ ബിജെപി. ബൂത്ത് ഉപരി ഭാരവാഹികള്‍ക്കായി മൈതാനം വര്‍ഷ മേഘ ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിഷു കൈനീട്ടം പരിപാടി ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
യു.പി. ബോര്‍ഡറില്‍ കഞ്ഞിവയ്ക്കാന്‍ പൈനാപ്പിളുമായിപ്പോയവര്‍ കര്‍ഷകരോട് എന്തുത്തരം പറയും: സുരേഷ് ഗോപി
തിരുവനന്തപുരം : കര്‍ഷക സമരകാലത്ത് യു.പി ബോര്‍ഡറില്‍ കഞ്ഞിവയ്ക്കാന്‍ പൈനാപ്പിളുമായിപ്പോയരൊക്കെ കുട്ടനാട്ടിലെ കര്‍ഷകന്‍ ആത്ഹത്യ ചെയ്ത സംഭവത്തില്‍ കര്‍ഷകരോട് എന്തുത്തരം പറയുമെന്ന് സുരേഷ്‌ഗോപി രോഷത്തോടെ ചോദിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തിലെ ബി.ജെ.പി ജനപ്രതിനിധികള്‍ക്കും, ബൂത്ത് ജന.സെക്രട്ടറി കാര്യകര്‍ത്താകള്‍ക്കും വിഷുകൈനീട്ടം നല്‍കുന്ന പരിപാടിയില്‍…
മുഴുവന്‍ വില്ലേജ് ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി കെ. രാജന്‍
കൊച്ചി : സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്നും ശുചിമുറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ അവര്‍ക്കായി ഒരുക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു.എറണാകുളം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം ഭിന്നശേഷിക്കാര്‍ക്ക് മൂചക്ര വാഹനങ്ങള്‍ നല്‍കുന്ന രാജഹംസം…
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് യു.എസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍
കേരളാ മോഡലില്‍ നിന്ന് അമേരിക്കയ്ക്ക്പഠിക്കാനുള്ള കാര്യങ്ങള്‍ ചര്‍ച്ചയായി കൊച്ചി : കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ചെന്നൈയിലെ യു.എസ് കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ സന്ദര്‍ശിച്ചു. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. കേരളവും അമേരിക്കയുമായുള്ള സഹകരണ സാധ്യതകളും കേരളാ മോഡലില്‍…
ഹേന ഷബീബിനു കംപ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് ലഭിച്ചു
മഞ്ചേരി : ഹേന ഷബീബിന് വി ഐ ടി യൂനിവേഴ്സിറ്റി (വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)യില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗില്‍ ഡോക്ടരേറ്റ് കരസ്ഥമാക്കി.ഓത്തന്റിക്കേഷന്‍ സ്‌കീം ഫോര്‍ കാര്‍ബറൈസ്ഡ് അഡൂപ്പ് എണ്‍വയോണ്‍മെന്റ് എന്ന വിഷയത്തിലാണു ഡോക്ടറേറ്റ് ലഭിച്ചത്. മഞ്ചേരി അഡ്വ.എം. റഹ്മത്തുള്ളയുടെയും…
എംജി കലോത്സവത്തിന് തിരി തെളിഞ്ഞു; കലയുടെ ദിനരാത്രങ്ങള്‍ വിസ്മയമേകും
പത്തനംതിട്ട : മഹാത്മാഗാന്ധി സര്‍വകലാശാല കലോത്സവത്തിന് പത്തനംതിട്ടയില്‍ പ്രൗഢ തുടക്കം. വെള്ളിയാഴ്ച വൈകുന്നേരം പ്രധാന വേദിയായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ ചലച്ചിത്ര താരങ്ങളായ നവ്യ നായര്‍, ഉണ്ണി മുകുന്ദന്‍, കീബോര്‍ഡ് സംഗീതജ്ഞനായ സ്റ്റീഫന്‍ ദേവസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം…
മനുഷ്യന് തെറ്റുപറ്റാം… എനിക്ക് തെറ്റു പറ്റിയതാകാം, ബഫര്‍ സോണില്‍ തിരുത്തുമായി മന്ത്രി സജി ചെറിയാന്‍
തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പാതയ്ക്ക് ഇരുവശവും ബഫര്‍ സോണുകള്‍ ഉണ്ടാകില്ലെന്ന പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബഫര്‍സോണ്‍ ഉണ്ടാകുമെന്ന് സ്ഥിതികരിച്ചതിനു പിന്നാലെയാണ് മന്ത്രി തന്റെ പ്രസ്താവന തിരുത്തിയത്. ബഫര്‍ സോണിന്റെ കാര്യത്തില്‍ പാര്‍ട്ടി…
