ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ കരട് നിര്‍ദേശം , സിനിമ മേഖലയുടെ പ്രവര്‍ത്തനത്തിനായി സമഗ്ര നിയമത്തിനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റില്‍ മദ്യം പൂര്‍ണമായി തടയുന്നതും , സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും , അടക്കമുള്ള കാര്യങ്ങള്‍…
Category: Kerala
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി കെ.എസ് അരുൺ കുമാറിനെ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു
കെ.എസ് അരുൺ കുമാറിനെ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് അരുൺകുമാർ. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിൽ സജീവ സാന്നിധ്യമായി അരുൺകുമാർ മാറിയിരിക്കുകയാണ് . എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. തൃക്കാക്കരയിലെ സ്‌പെഷ്യൽ…
ജാമ്യം കിട്ടിയ ശേഷവും വിവാദ പ്രസ്താവന നടത്തി പി സി ജോർജ്ജ്
ജാമ്യം കിട്ടിയ ശേഷവും വിവാദ പ്രസ്താവന നടത്തി പി സി ജോർജ്ജ്. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കരുതെന്നും, വിവാദങ്ങളിൽ…
പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍…
പി സി ജോർജിന്റെ അറസറ്റ് , പിണറായി സർക്കാരിൻ്റെ ഫാസിസ്റ്റ് സമീപനത്തിനുള്ള തെളിവാണെന്നും കെ സുരേന്ദ്രൻ
വിദ്വേഷ പ്രസംഗനടത്തിയെതിന്റെ പേരിൽ പി സി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നതും , മൂന്ന് മണിക്കൂർ…
പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി , ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്
പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് പി സി…
മഹാത്മാഗാന്ധിയോടും സർദാർവല്ലഭായി പട്ടേലിനോടും വെറുപ്പായോയെന്ന് എന്ന് ചോദ്യം ഉന്നയിച്ച് വി മുരളീധരൻ
മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും ജന്മസ്ഥലമായ ഗുജറാത്തിൽ നരേന്ദ്ര മോദി നടപ്പിലാക്കിയ ജനോപകാരപ്രദമായ കാര്യങ്ങൾ പഠിക്കാൻ കേരളത്തിലെ ചീഫ് സെക്രട്ടറി പോയതിനെ അരുതാത്തത് എന്തോ നടന്നു എന്നുള്ള രീതിയിൽ വ്യാഖ്യാനിക്കേണ്ടതുണ്ടോ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ശത്രു രാജ്യങ്ങളിൽ പോയത്…
ഡൽഹി വിട്ടു , ഇനി കേരളത്തിൽ പ്രവർത്തിക്കാൻ കോൺഗ്രസ് നേതാവ് എകെ ആൻ്റണി
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി ഡൽഹി വിടുന്നു .നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോൺഗ്രസ് ഇല്ല. നെഹ്റു കുടുംബം ഇല്ലാതെ രാജ്യത്ത് പ്രതിപക്ഷം ഇല്ല. നെഹ്റു കുടുംബം അനിവാര്യമാണ്. കോൺഗ്രസിൻ്റെ തിരിച്ചുവരവിൽ പ്രതീക്ഷ ഉണ്ടെന്നും എകെ ആൻ്റണി .ഡൽഹി വിട്ട് ഇനി…
തെരഞ്ഞെടുപ്പ് വരട്ടെ, അപ്പോൾ നോക്കാം!… താൻ ഇപ്പോഴും കോൺഗ്രസുകാരനെന്ന് കെ.വി.തോമസ്
താൻ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും കോൺഗ്രസ് വീട്ടിൽ തന്നെയാണുള്ളതെന്നും കെ.വി.തോമസ്.പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂൾ തന്നാലും കുഴപ്പമില്ലെന്നുംനടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.കെ.വി.തോമസ്. കോൺഗ്രസിലെ സ്ഥാനങ്ങൾ മാറ്റുന്നത് സംബന്ധിച്ച് ഒദ്യോഗികമായി അറിയിച്ചിട്ടില്ല.രാഷ്ട്രീയ അഭയം നൽകുമെന്ന കോടിയേരിയുടെ പ്രസ്താവന അത് കോടിയേരിയുടെ…
അഖിലേന്ത്യാ ഇന്റര്‍വാഴ്‌സിറ്റി വനിതാ വിഭാഗം സ്‌ക്വാഷില്‍ നാലാം സ്ഥാനം; കേരള സര്‍വ്വകലാശാല ടീം അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി
തിരുവനന്തപുരം : കേരളത്തില്‍ പ്രചാരം ലഭിച്ചുവരുന്ന സ്‌ക്വാഷ് ഇനത്തില്‍ ഉത്തരേന്ത്യന്‍ സര്‍വ്വകലാശാലകളെ അട്ടിമറിച്ച് അഖിലേന്ത്യാ ഇന്റര്‍ വാഴ്‌സിറ്റി വനിതാ വിഭാഗം സ്‌ക്വാഷില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ കേരള സര്‍വ്വകലാശാല ടീം അംഗങ്ങള്‍ക്ക് സ്‌ക്വാഷ് റാക്കറ്റ്‌സ് അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഗോപിയുടെ…
