സര്‍ക്കാര്‍ സംവിധാനങ്ങള്‍ മറക്കുന്നത് ബാലഗോകുലം ചെയ്യുന്നു : വി.മുരളീധരന്‍

തിരുവനന്തപുരം : ലഹരി മാഫിയകള്‍ കേരളം കീഴടക്കുമ്പോള്‍ കുട്ടികളുടെ സന്മാര്‍ഗ ജീവിതത്തിന് ബാലഗോകുലം നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. ലഹരി മരുന്ന് ഇടപാടുകാരുടെ ഇഷ്ടസ്ഥലമായി കേരളം മാറിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ മൗനം പാലിക്കുമ്പോള്‍ ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങള്‍ നടത്തുന്ന ബോധവത്കരണങ്ങള്‍ പ്രതീക്ഷാവഹമെന്നും…

യു എന്‍ ബാലവകാശ സമ്മേളനത്തില്‍ ശ്രദ്ധേയയായ എയ്മിലിനു അല്‍ഫോന്‍സാ കോളേജിന്റെ ആദരം

പാലാ: യു എന്‍ ബാലവകാശ സമ്മേളനത്തില്‍ ആമുഖംപ്രസംഗം നടത്തി ശ്രദ്ധേയയായ എയ് മിലിന്‍ റോസ് തോമസിനെ പാലാ അല്‍ഫോന്‍സാ കോളേജ് ആദരിച്ചു. ചടങ്ങില്‍ പാലാ രൂപത സഹായ മെത്രാന്‍ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ആദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടന്‍ എം…

“എനിക്കെതിരെ കേസെടുക്കു” ആവശ്യവുമായി ബോബി ചെമ്മണ്ണൂ‌ർ രം​ഗത്ത്

കോഴിക്കോട്: തനിക്കെതിരെ മോ‌ട്ടോർ വാഹന വകുപ്പ് കേസെടുക്കണമെന്ന ആവശ്യവുമയി വ്യവസായി ബോബി ചെമ്മണ്ണൂർ. കഴിഞ്ഞ ദിവസം പുതിയ സംരംഭമായ ഇറച്ചി കടയുടെ ഉദ്ഘാടനത്തിന് കൊഴുപ്പേകാനായി ബോബി ചെമ്മണ്ണൂര്‍ ജീപ്പിന് മുകളില്‍ കയറി പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ…

‘നിരവധി ഓർമ്മകൾ സമ്മാനിച്ച ദിവസം’, മൺസൂണിന്റെ സൗന്ദര്യം നുകർന്ന് ജ്യോത്സന, ചിത്രങ്ങൾ കാണാം

മൺസൂൺ കാലം സഞ്ചാരികളെ സംബന്ധിച്ച് യാത്രാനുഭവങ്ങളുടെ കാലം കൂടിയാണ്. പല താരങ്ങളും ഇത്തരത്തിൽ യാത്രകൾ നടത്തുകയും അനുഭവങൾ സോഷ്യൽ മീഡയയിൽ പങ്കുവയ്ക്കുകയും പതിവാണ്. ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് മലയാളികളുടെ പ്രിയങ്കരിയായ ഗായിക ജ്യോത്സന പങ്കുവച്ച ചിത്രങ്ങളാണ്. മൺസൂൺ മഴയുടെ കുളിരിൽ പ്രകൃതിയുടെ…

ന​ഗ്നതാ പ്രദർശന കേസിൽ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചു, സംഭവം മരുന്ന് കഴിക്കാത്തത് കൊണ്ടെന്ന് വെളിപ്പെടുത്തൽ

തൃശൂർ: കുട്ടികൾക്ക് മുന്നിൽ ന​ഗ്നത പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ട് 3.30ഓടെ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് കാറിലെത്തിയ ശ്രീജിത്ത് രവി, രണ്ട് കുട്ടികൾക്ക്…

അതി ശക്തമായ മഴ, ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ഇടുക്കി: മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാളെ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07/07/2022) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, നഴ്‌സറികൾ, സർക്കാർ വിദ്യാലയങ്ങൾ കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ…

മിന്നും വിലയിൽ ചക്കക്കുരു, ഓൺലൈൻ സൈറ്റുകളിലും ലഭ്യം

മലയാളികളുടെ ഇഷ്ട വിഭവമാണ് ചക്ക. സീസൺ എത്തി കഴിഞ്ഞാൽ ധാരളമായി ഇവ കേരളത്തിൽ ലഭ്യാമാകാറുമുണ്ട്. എന്നാൽ ഓൺലൈൻ സൈറ്റുകളിൽ ഒന്ന് പരതി നോക്കിയാൽ ചക്കക്കുരുവിന്റെ വില കണ്ട് ഒന്ന് ഞെ‌ട്ടും. കിലോയ്ക്ക് 450 മുതൽ 800 വരെ രൂപ വിലയിൽ കാണാം.…

മന്ത്രിയുടെ രാജി, നിലപാട് പറയാതെ സി പിഎം, അന്തിമ തീരുമാനം നാളത്തെ സെക്രട്ടറിയേറ്റിൽ

തിരുവനന്തപുരം; ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാന്റെ രാജി സംബന്ധിച്ച കാര്യങ്ങളിൽ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ തീരുമാനമെടുക്കും. ഇന്ന് അവയിലബിൾ സെക്രട്ടറിയേറ്റ് കൂടി എങ്കിലും നിർണായക തീരുമാനം ഉണ്ടായില്ല. അതേസമയം മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനുമായി സിപിഎം…

ഉപ്പ് വാങ്ങുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ ​ഗുണങ്ങൾ ഏറെ, പിങ്ക് ഉപ്പിനെക്കുറിച്ച് കൂടുതൽ അറിയാം

ആരോ​ഗ്യ സംരക്ഷണത്തിന്റെ ഭാ​ഗമായി പലതും നമ്മൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ അത്തരത്തിൽ വേ​ഗം ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. അതുകൊണ്ട് തന്നെ ഉപ്പ് ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യ കാലങ്ങളിൽ നാം ഉപയോ​ഗിച്ച് കൊണ്ടിരുന്നത് പരൽ ഉപ്പായിരുന്നു…

ഭരണഘടനക്കെതിരായ വിവാദ പരാമര്‍ശം: സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്കും പോലീസിനും പരാതിയുമായി വിവിധ പ്രതിപക്ഷ പാർട്ടികൾ

തിരുവനന്തപുരം: ഭരണഘടനക്കെതിരെ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനുവുമായി പ്രതിപക്ഷ പാർട്ടികൾ രം​ഗത്ത്. മന്ത്രിക്കെതിരെ വിവിധ രാഷ്ട്രീയ പർട്ടികൾ പരാതി നൽകിയിട്ടുണ്ട്. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്‍റെ നേതൃത്തിലുള്ള ബിജെപി സംഘം രാജ്ഭവനിലെത്തി മന്ത്രിയുടെ രാജി…