കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

ഇടുക്കി ബിഎൽ റാവിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ബി എൽ റാവിലെ ഏലത്തോട്ടത്തിലാണ് നാട്ടുകാർ സിഗരറ്റ് കൊമ്പൻ എന്ന് വിളിക്കുന്ന ഒറ്റയാനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തോട്ടത്തിന് നടുവിലൂടെ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നുമാണ് വൈദ്യുത ആഘാതമേറ്റതാണെന്നാണ് പ്രാഥമിക…

വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴയിൽ വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷൻ പഠിക്കാനെത്തിയവിദ്യാർഥിനിയോട് അതിക്രമം കാട്ടിയഅധ്യാപകനെയാണ് പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻകാലായിൽ ഫ്രെഡി ആൻറണി ടോമിയെയാണ് (28) പുന്നപ്ര…

ഭാവനയും ഷറഫുദ്ദീനും ഇന്ന് കോഴിക്കോട്ടെത്തുന്നു

കോഴിക്കോട്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം ഭാവനയും ഷറഫുദ്ദീനും കോഴിക്കോടെത്തുന്നു. ഗോകുലം ഗലേറിയ മാളില്‍ വൈകുന്നേരം 6ന് നടക്കുന്ന പരിപാടിയിലാണ് സിനിമയുടെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന നായികയായെത്തുന്ന ചിത്രം 17ന് തിയേറ്ററിലെത്തുകയാണ്. മാജിക് ഫ്രെയിംസ് ആണ്…

ബലാത്സംഗക്കേസില്‍ സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു

ബലാത്സംഗക്കേസില്‍ സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത് .സിനിമയില്‍ അഭിനയിക്കാന്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി 2000 മുതല്‍ ഉള്ള കാലഘട്ടത്തില്‍ വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വച്ച്‌…

പി വി അന്‍വറിന്റെ റിസോര്‍ട്ടിന്റെ 4 തടയണകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കണം ;ഹൈക്കോടതി

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ റിസോര്‍ട്ടിന്റെ 4 തടയണകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കണമെന്ന് ഹൈക്കോടതി .തടയണകള്‍ പൊളിക്കുന്നതിന്റെ ചെലവ് ഉടമകള്‍ വഹിക്കണമെന്ന് കോടതി പറഞ്ഞുഉടമകള്‍ പൊളിച്ചില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്തിന് പൊളിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.പൊളിച്ചു…

വീട് മദ്യ ഗോഡൗണാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

വീട് മദ്യ ഗോഡൗണാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് ജങ്ഷന് പടിഞ്ഞാറ് ഇടമരത്തുശ്ശേരിൽ കൊച്ചുമോനാണ് (രാജീവ് -59) എക്സൈസ് പിടിയിലായത്. 124 കുപ്പി മദ്യം ഇവിടെ നിന്ന് പിടികൂടി. മൊബൈൽ സന്ദേശങ്ങളിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാർക്ക് മദ്യം സ്ഥലത്ത്…

അനന്തപുരി ആകാശ വാണിക്കും പറയാനുണ്ട് ഒരു കഥ

“പ്രഭാതഭേരിയിലേക്ക് ശ്രോതാക്കൾക്ക് സ്വാഗതം “നമ്മളിൽ പലരുടെയും കുട്ടിക്കാലം ആരംഭിക്കുന്നത് തന്നെ ഈ ശബ്ദം കേട്ടു കൊണ്ടായിരുന്നു . കളർ ടി.വികളും റിമോർട്ട് കൺട്രോളുകളും ആഢംബരമായിരുന്ന കാലം . അന്ന് എല്ലാ കുടുംബത്തിലും ഒരംഗത്തെ പോലെയായിരുന്നു റേഡിയോ .റേഡിയോ പലർക്കും ഒരു വിനോദോപാദി…

നിരോധിത പുകയില വിൽപനയുമായി ബന്ധപ്പെട്ട് അഞ്ചു വിദേശികളെ അറസ്റ്റ് ചെയ്തു

നിരോധിത പുകയില വിൽപനയുമായി ബന്ധപ്പെട്ട് അഞ്ചു വിദേശികളെ അറസ്റ്റ് ചെയ്തു. ചവച്ചരക്കു ന്ന രീതിയിലുള്ള പുകയില വിറ്റതിന് ബാർക്ക, സീബ് എന്നിവിടങ്ങളിൽനിന്നായി റോയൽ ഒമാൻ പൊലീസു മായി സഹകരിച്ച് ഉപഭോക്തൃ സംരക്ഷണ അതോറി റ്റിയാണ് (സി.പി.എ) ഇവരെ പിടികൂടിയത്.വടക്കൻ ബാത്തിനയിലെയും മസ്കത്ത്…

മൂന്ന് വയസുകാരിക്ക് മുത്തശിയുടെ ക്രൂര മർദ്ദനം

വർക്കല കല്ലുമലക്കുന്നിൽ മൂന്ന് വയസുകാരിക്ക് മുത്തശിയുടെ ക്രൂര മർദ്ദനം. പ്ലേ സ്കൂളിൽ പോകാൻമടി കാണിച്ചതിന് വീടിനടുത്തെ ഇടവഴിയിൽ വെച്ച് മുത്തശി കുഞ്ഞിനെ പൊതിരെ തല്ലുകയായിരുന്നു.തിങ്കളാഴ്ച രാവിലെ പ്ലേ സ്കൂളിലേക്കുള്ള വഴിയിൽ വെച്ച് കുട്ടിയെ മുത്തശി തല്ലുന്നതിന്റെ വീഡിയോ അയൽവാസിയായ യുവതിയാണ് മൊബൈലിൽപകർത്തിയത്.…

ക്ലാസിക് കപ്പ് ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ തുടക്കമായി

തിരുവാണിയൂര്‍: അണ്ടര്‍-14 ക്ലാസിക് കപ്പ് ജില്ലാതല ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗ്ലോബല്‍ പബ്ലിക ്‌സ്‌കൂളില്‍ തുടക്കമായി. ഇന്ത്യന്‍ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ടീമംഗം ഫല്‍ഹാന്‍ സി.എസ് രണ്ട് ദിവസത്തെ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സരിത ജയരാജ് അടക്കം…