യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണം: മോട്ടോര്‍ തൊഴിലാളി യൂണിയന്‍

കേന്ദ്ര ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന്ന് ശേഷം നാളിതുവരെയും പെട്രോളിനും. ഡീസലിനും ദിവസേന എന്നോണം വില വര്‍ദ്ധിപ്പിച്ചു മോട്ടോര്‍ മേഖലയെ തകര്‍ച്ചയിലാക്കിയതും. വിവിധ തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതി കൊടുത്ത മോദി സര്‍ക്കാരിനേയും, തൊഴിലാളികളുടെ പേരില്‍ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാരിന്റെ തൊഴിലാളി…

ശബരിമല ഉത്ര ഉത്സവത്തിന് സമാപനം

ശബരിമല ഉത്ര ഉത്സവത്തിന് സമാപനം കുറിച്ച പമ്പയിൽ തിരു ആറാട്ടു ഇന്നലെ നടന്നു .ആറാട്ടിന് ശേഷം ദേവനെ ഗണപതി കോവിലിൽ എഴുന്നളിച് ഇരുത്തായതിനു ശേഷം വൈകിട്ട് മൂന്നിനു ദേവനെ സന്നിധാനത്തിലേക് തിരിച്ച് എഴുന്നളിച്ചു . സന്നിധാനത്തിൽ എത്തിയ ശേഷം ഉത്സവത്തിന് സമാപനം…

അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ക്ലാസ് സംഘടിപ്പിച്ചു

മലപ്പുറം : കോട്ടക്കുന്ന് എ ഡി എസിന് കീഴിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ജി ആര്‍ സി കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഹാജറ എം വി ‘ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സ് എടുത്തു .വളരെ രസകരവും, വിജ്ഞാനപ്രദവുമായ രീതിയിലാണ് ക്ലാസ്സ് നയിച്ചത്. ഓരോരുത്തരുടെയും…

14 വിഭവങ്ങളുമായി ഏപ്രിലിലെ ‘സ്പെഷ്യൽ കിറ്റ്’ വിതരണം തിങ്കളാഴ്ച മുതല്‍

ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം തിങ്കളാഴ്ച ആരംഭിക്കും. ഭക്ഷ്യവകുപ്പ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ വിശദീകരണത്തില്‍ കമീഷന്‍ മറുപടി അറിയിക്കാത്ത സാഹചര്യത്തിലാണ് 14 ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യ ‘സ്പെഷല്‍ കിറ്റ്’ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. കിറ്റുകള്‍ റേഷന്‍ കടകളിലെത്തി.രാവിലെയോടെ…

രമേശ് ചെന്നിത്തലയുടെ അമ്മക്കും ഇരട്ട വോട്ട്; വിശദീകരണം ഇങ്ങനെ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മ ദേവകിയമ്മക്ക് ചെന്നിത്തല പഞ്ചായത്തിലും ഹരിപ്പാട് നഗരസഭയിലുമായി രണ്ട് വോട്ടുണ്ടെന് കണ്ടെത്തല്‍ അധികൃതരുടെ വീഴ്ച്ച കാരണമാണെന്ന് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. വോട്ട് നീക്കം ചെയ്യാന്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും അത് ചെയ്തില്ലെന്നാണ് വിശദീകരണം.…

പരിമിത ഓവർ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട കേരള വർമ കേളപ്പൻ തമ്പുരാൻ അന്തരിച്ചു

ചരിത്രത്തിൽ ആദ്യമായി പരിമിത ഓവർ ക്രിക്കറ്റ് മത്സരത്തിലെ ആദ്യ പന്ത് നേരിട്ട കേരള വർമ കേളപ്പൻ തമ്പുരാൻ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. മുൻ കേരള താരവും പ്രശസ്ത പരിശീലകനുമായ പി ബാലചന്ദ്രൻ്റെ പിതാവാണ്. 1971ലാണ് ചരിത്രം…

റീ ടാറിംഗ് പൊളിച്ച് വീണ്ടും ടാർ ചെയ്ത ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെടുന്നു, ഇലക്ഷൻ കഴിയുന്നതോടെ പ്രക്ഷോഭം ആരംഭിക്കുമെന്ന് യുവജന സംഘടനകൾ

ദേശീയ പാത 766 ൽ ചുങ്കം ചെക്ക് പോസ്റ്റ് മുതൽ അടിവാരം ഭഗത്തേക്ക് റീ ടാറിംങ്ങ് നടത്തിയ ഭാഗം പൊട്ടിപ്പൊളിയുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നുവന്നതതോടെ ഏതാനും കിലോമീറ്റർ ദൂരം ടാറിംഗ് ഇളക്കി മാറ്റി വീണ്ടും ടാർ ചെയ്തിരുന്നു. ആദ്യം ടാറിംഗ്…

കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു ; ജനീഷ് കുമാറിനെ സ്വീകരിക്കാൻ മൈലപ്രയിലെ സ്വീകരണ വേദിയിൽ എത്തി

മൈലപ്ര: കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് മൈലപ്രയിൽ നിന്നുള്ള ഐഎൻടിയുസി ജില്ലാ സെക്രട്ടറി പി.കെ പീതാംബരൻ കോൺഗ്രസ് വിട്ടു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ പരാജയപ്പെടുത്താൻ നേതൃത്വം നൽകി റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു രാജി. പാർട്ടി നിശ്ചയിച്ചയാളെ തോൽപ്പിക്കാൻ കൂട്ടുനിന്നവർക്ക്…

കൊച്ചി നോളെജ് പാര്‍ക്ക് സിറ്റി ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്ഥലവും ഒരുക്കുന്ന ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊച്ചി നോളെജ് പാര്‍ക്കിന്റെ സിറ്റി ക്യാമ്പസ് പാലാരിവട്ടം ബൈപ്പാസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ഗവേഷണം, സാങ്കേതികോപദേശ സേവനം എന്നീ തുറകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും സ്റ്റാര്‍ട്ട്…

ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വീശദികരണം നൽകി കിഫ്ബി ഉദ്യോഗസ്ഥർ

ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ വിശദീകരണം നൽകി കിഫ്ബി ഉദ്യോഗസ്ഥർ. കിഫ്ബിയുമായുള്ള തർക്കത്തെ തുടർന്നായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത്. ടിഡിഎസ് അടക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് കാരണം. ടിഡിഎസ് അടയ്‌ക്കേണ്ടത് കിഫ്ബി അല്ലെന്നും പദ്ധതി നടത്തിപ്പ്…