തിരുവനന്തപുരം : അക്ഷയോര്‍ജ്ജ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ നൈപുണ്യം നേടി ഹരിതോര്‍ജ മേഖലയിലും അനുബന്ധ തൊഴില്‍ മേഖലകളിലേക്കും കടന്ന് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് അനര്‍ട്ടും KASE…
Category: Kerala
നിര്‍മ്മാണത്തിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി
കാസര്‍ഗോഡ്: ജില്ലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണത്തിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ടൂറിസം പി ഡ ബ്ല്യു ഡി…
കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയില്ല
നാളെ സംസ്ഥാന വ്യാപകമായി ഒ.പി ബഹിഷ്‌കരിച്ച് പ്രതിഷേധം. കൊവിഡ് ഡ്യൂട്ടിക്കിടെ മര്‍ദിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ രാജിവച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവാണ് രാജിവച്ചതായി അറിയിച്ചത്. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടുപോലും നീതി ലഭിച്ചില്ലെന്ന് ഡോ. രാഹുല്‍ മാത്യു അറിയിച്ചു.…
കൊടകര കേസില്‍ അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ്
കൊച്ചി: കൊടകര കേസില്‍ അന്വേഷണം തുടങ്ങിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്റ്‌റേറ്റ്. വിശദമായ സത്യവാങ്മൂലത്തിന് രണ്ട് ആഴ്ചത്തെ സമയം വേണമെന്നും ഇഡി ഹൈകോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 25 ന് തന്നെ സംഭവുമായി ബന്ധപ്പെട്ട് പ്രാരംഭ അന്വേഷണം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫയല്‍ ഓപ്പണ്‍…
ഐ.എൽ.ഡി.എമ്മിനെ റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കും: മന്ത്രി കെ. രാജൻ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനെജ്‌മെന്റിനെ (ഐ.എൽ.ഡി.എം.) റവന്യൂ വകുപ്പിന്റെ വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. വകുപ്പിന്റെ പുതിയ വിഷൻ ആൻഡ് മിഷൻ പദ്ധതിയുടെ ഭാഗമായിട്ടാകും ഇതു നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഐ.എൽ.ഡി.എം. സന്ദർശിച്ച ശേഷം…
പിണവൂർകുടി ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇനി വി.എച്ച്.എസ് ഇ യുടെ കൈത്താങ്ങ്
കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി ട്രൈബൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്കൂൾ ബാഗുകളും ലഭ്യമാക്കി വി.എച്ച്.എസ്.ഇ വിഭാഗത്തിലെ ഇംഗ്ലീഷ് അധ്യാപക കൂട്ടായ്മയായ “ടീമും” വി.എച്ച്.എസ്.ഇ നാഷണൽ സർവീസ് സ്‌കീമിലെ എറണാകുളം ജില്ലാ സെല്ലിലെ എൻ.എസ്.എസ് യൂണിറ്റുകളും. ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന…
കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന് തീവ്ര വ്യാപന ശേഷി; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച് കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുളവാക്കുന്നതാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഡെല്‍റ്റ…
കൊവിഡ് മരണത്തിന് നഷ്ടപരിഹാരം; കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ മാനുഷികമാകണം: എസ്ഡിപിഐ
ന്യൂഡല്‍ഹി: കൊവിഡ് 19 മരണത്തിന് ഇരയായവര്‍ക്കെല്ലാം 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം മനുഷ്യത്വരഹിതവും അന്യായവുമാണെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി കെ എച്ച് അബ്ദുല്‍ മജീദ്. സര്‍ക്കാരിന്റെ ഈ നിലപാട്…
2020-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
2020-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയ പരിപാടികള്‍ ഈ കാലയളവില്‍…
കന്യാസ്ത്രീകൾക്കും അഗതിമന്ദിരങ്ങളിലെ അന്തേവാസികൾക്കും ജൂൺ മാസത്തിൽ റേഷൻ കിറ്റ് നൽകാൻ ഉത്തരവിറങ്ങി
പാലാ: കോവിഡിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, ക്ഷേമ സ്ഥാപനങ്ങൾ, ക്ഷേമ ആശുപത്രികൾ, കന്യാസ്ത്രീമഠങ്ങൾ, ആശ്രമങ്ങൾ, മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്കു ജൂൺ മാസത്തിൽ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യാൻ അനുമതി ലഭിച്ചതായി മാണി സി കാപ്പൻ എം എൽ…
