മലപ്പുറം : കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.കെ വാര്യര്‍ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ജൂണ്‍ 8നായിരുന്നു അദ്ദേഹത്തിന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. പത്മഭൂഷണ്‍, പത്മശ്രീ ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. ആയുര്‍വേദ ചികിത്സാരംഗത്ത് തന്റേതായ…
Category: Kerala
ഇന്നും നാളെയും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ; പരീക്ഷകള്‍ക്ക് മാറ്റമില്ല
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. എന്നാല്‍ സര്‍വകലാശാലകള്‍ നിശ്ചയിച്ചിട്ടുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. പരീക്ഷയ്ക്കു പോകുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അതുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും യാത്രാനുമതിയുണ്ട്. മതിയായ രേഖകള്‍ കൈയില്‍ കരുതണം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കുമാത്രമാണ്…
കേന്ദ്രത്തില്‍ സഹകരണ മേഖലയ്ക്ക് പുതിയ മന്ത്രാലയം; തീരുമാനം ഭരണഘടനാ വിരുദ്ധമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : കേന്ദ്രത്തില്‍ സഹകരണ മേഖലയ്ക്ക് പുതിയ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം ഭരണഘടനാ വിരുദ്ധവും വര്‍ഗ്ഗീയ ലക്ഷ്യത്തോടെയുള്ളതുമാണന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല..ഈ നീക്കം സഹകരണ പ്രസ്ഥാനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ വര്‍ഗ്ഗീയ വത്ക്കരിക്കുന്നതിനും സംഘപരിവാര്‍ ശക്തികള്‍ക്ക്…
സാഹചര്യം അനുകൂലമായാല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സാഹചര്യങ്ങളില്‍ മാറ്റം വരികയും സ്ഥിതി അനുകൂലമാവുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാല വിദ്യാഭ്യാസം, പരിമിതികളും സാധ്യതകളും എന്ന വിഷയത്തില്‍ കെ എസ് ടി എ സംഘടിപ്പിച്ച വെബിനാര്‍…
കേരളത്തെ ഉപേക്ഷിച്ചതല്ല; ചവിട്ടിപ്പുറത്താക്കിയതാണ് ; കീറ്റെക്‌സ് എം ഡി സാബു ജേക്കബ്
കൊച്ചി : കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയതാണന്ന് കിറ്റക്‌സ് എം.ഡി സാബു ജേക്കബ്. ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ മൃഗത്തെ പോലെ വേട്ടയാടുകയാണെന്നും സാബു ജേക്കബ് പറഞ്ഞു. വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി തെലങ്കാനയിലേക്ക് പോകുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് ; പ്രതിരോധം ശക്തിപ്പെടുത്തും, ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 28നാണ് യുവതി പനി,…
ആലപ്പുഴ എം എല്‍ എ ചിത്തരഞ്ജന് വധഭീഷണി
ആലപ്പുഴ: ആലപ്പുഴ എം.എല്‍.എ. പി.പി. ചിത്തരഞ്ജന് കത്തിലൂടെ വധഭീഷണി. വലതുകാലും ഇടതുകൈയും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്കു മുന്നില്‍വെക്കുമെന്നാണു ഭീഷണി. കുടുംബാംഗങ്ങളെ വിഷംനല്‍കി കൊല്ലുമെന്നും കത്തില്‍ ഭീഷണിയുണ്ട്. ഒന്‍പതുദിവസത്തിനകം ഇന്ത്യ വിടണമെന്നും പറയുന്നു. എ.എന്‍. ഷംസീര്‍ എം.എല്‍.എ., ഡി.വൈ.എഫ്.ഐ. സംസ്ഥാനസെക്രട്ടറി എ.എ. റഹിം…
സംസ്ഥാനത്ത് ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ടിക്കാറാം മീണയെ മാറ്റി, സഞ്ജയ് കൗള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്തുനിന്ന് ടിക്കാറാം മീണയെ മാറ്റി. സഞ്ജയ് കൗളാണ് പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മീണ പ്ലാനിങ് ആന്‍ഡ് ഇക്കണോമിക് അഫയേഴ്സിലേക്ക് മാറി.ഡോ. വി…
തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ; കെഎസ്ആര്‍ടിസിക്ക് കൂടുതല്‍ സര്‍വീസുകള്‍
തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകല്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. സെക്രട്ടേറിയറ്റടക്കം സര്‍ക്കാര്‍ ഓഫീസുകളെല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം കൂടും. ജിമ്മുകളും തുറക്കും. എന്നാല്‍ ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുകയാണ്. സെക്രട്ടേറിയറ്റടക്കം തലസ്ഥാനത്തെ സര്‍ക്കാര്‍…
കേരളാ കോണ്‍ഗ്രസ് തോല്‍വി അന്വേഷിക്കാന്‍ കമ്മീഷന്‍; സംഘടനയില്‍ സമൂലമാറ്റത്തിന് ആലോചന
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാന്‍ കേരള കോണ്‍ഗ്രസ് അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നു. സിപിഐഎം മുന്നോട്ടുവെച്ച മാതൃക പിന്തുടര്‍ന്നുകൊണ്ടാണ് തോല്‍വി പഠിക്കാന്‍ കമ്മീഷന്‍ എത്തുന്നത്. കടുത്തുരുത്തി, പെരുമ്പാവൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളിലെ തോല്‍വിയും പരിശോധിക്കും. രണ്ടാഴ്ചക്കുള്ളില്‍…
