സ്ത്രീ യാത്രക്കാര്‍ക്ക് സുരക്ഷിത താമസമൊരുക്കി ‘സേഫ് സ്റ്റേ’ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി.

കൊല്ലം : സംസ്ഥാനത്തെ ബസ് യാത്രക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍ ദീര്‍ഘദൂരയാത്രക്കാരില്‍ സ്ത്രീകളുടെ എണ്ണം കുറവാണ്. താമസിക്കാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലം കിട്ടാത്തതിനാല്‍ സ്ത്രീകള്‍ രാത്രിയാത്ര ഒഴിവാക്കുന്നു. ഇതിനു പരിഹാരംകാണാനും, ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കാനും ‘സേഫ് സ്റ്റേ’പദ്ധതിയുമായി കെ എസ് ആര്‍…

തലസ്ഥാനത്ത് റേഷന്‍ പൂഴ്ത്തി വയ്പ്പ്; അനധികൃതമായി സൂക്ഷിച്ച അരിയും ഗോതമ്പും പിടിച്ചെടുത്തു

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ തോതില്‍ റേഷന്‍ പൂഴ്ത്തിവെപ്പ്. അനധികൃതമായി സൂക്ഷിച്ച അരിയും ഗോതമ്പും പോലീസ് പിടിച്ചെടുത്തു. സ്വകാര്യ വസ്തുവിലെ ഷെഡില്‍ 43 ചാക്കിലായി സൂക്ഷിച്ചിരുന്ന റേഷന്‍ അരി, ഗോതമ്പ് എന്നിവയാണ് പോലീസ് പിടികൂടിയത്. ഷെഡ്ഡിന് സമീപത്തെ മറ്റൊരു മുറിയില്‍ നിന്ന് ഫുഡ്…

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും

മാനന്തവാടി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മാനന്തവാടി നഗരത്തില്‍ പുതുതായി നിര്‍മിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും. ദേശീയ…

സിപിഎം വിട്ട് സിപിഐയിലേക്ക് പോകുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് എസ്.രാജേന്ദ്രന്‍

ദേവികുളം: തന്നെ പുകച്ച് പുറത്ത് ചാടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും, സിപിഎം വിട്ട് സിപിഐയിലേക്ക് പോകുന്നെന്ന വാര്‍ത്തകള്‍ തെറ്റെന്നും ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍…

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,582 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ശതമാനമാണ്. മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം…

തിരുവനന്തപുരത്ത് യുവതിക്ക് രണ്ട് ഡോസ് വാക്‌സിന്‍ ഒരുമിച്ച് കുത്തിവച്ചതായി പരാതി

തിരുവനന്തപുരം: യുവതിക്ക് രണ്ട് ഡോസ് കോവിഡ് വാക്‌സീന്‍ ഒരുമിച്ച് കുത്തിവെച്ചതായി പരാതി. 25കാരിയായ തിരുവനന്തപുരം മണിയറ സ്വദേശിക്കാണ് രണ്ട് ഡോസ് വാക്‌സീനും ഒന്നിച്ചു കുത്തിവെച്ചത്. യുവതി ഇപ്പോള്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആദ്യ ഡോസ് വാക്‌സീന്‍ എടുക്കാന്‍ എത്തിയപ്പോഴാണ് രണ്ട്…

സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും

തിരുവനന്തപുരം: ഇത്തവണത്തെ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് നടക്കും. അടുത്ത വര്‍ഷം ഫെബ്രുവരിയിലാകും സംസ്ഥാന സമ്മേളനം നടക്കുക. സംസ്ഥാനസമ്മേളനത്തിന് മുന്നോടിയായുള്ള പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ 15 മുതലും ജില്ലാ സമ്മേളനങ്ങള്‍ ജനുവരി മുതലും നടത്താനാണ് തീരുമാനം. സമ്മേളനങ്ങളോട് അനുബന്ധിച്ചുള്ള റാലികളും…

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത;7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കന്‍ കേരളത്തിലും, വടക്കന്‍ കേരളത്തിലും മഴശക്തമാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇന്നും നാളെയും സംസ്ഥാനത്തെ 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

സംസ്ഥാനത്ത് 19,451 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.97

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട…

മൂന്നു ദിവസത്തെ വാക്‌സിനേഷന്‍ ഡ്രൈവ്; 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് നല്‍കുക ലക്ഷ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസത്തെ വാക്‌സിനേഷന്‍ ഡ്രൈവിന് ഇന്ന് തുടക്കം.16 വരെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്‌സീനെത്തിക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയില്‍ ഇനി 60 വയസ്സിന് മുകളില്‍ ഉള്ളവരില്‍ ആദ്യഡോസ് കിട്ടാത്തവര്‍ 2000 ല്‍ താഴെയാണെന്നാണ് വിവരം. ഗ്രാമീണ…