തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കും. നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഏത് സ്ഥാപനത്തിനും കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വാടകമുറി അനുവദിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബെവ്‌കോ വില്‍പ്പനശാലകള്‍ മാത്രമാണ് തുറക്കുന്നത്. ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നില്ല.…
Category: Kerala
ക്വാറന്റീന്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ട;സര്‍ക്കാര്‍ നടപടി ഇന്നുമുതല്‍
തിരുവനന്തപുരം: ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ കടുത്ത പിഴയീടാക്കാനും സ്വന്തം ചിലവില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ വിടാനും സര്‍ക്കാര്‍ തീരുമാനം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. അതേസമയം ഞായാറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും…
പ്രവാസി ബന്ധു ഡോ. എസ് അഹമ്മദിനെ ശിവസേന ആദരിച്ചു
പ്രവാസി ജനതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന. സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകൻ പ്രവാസി ബന്ധു ഡോ:എസ് അഹമ്മദിന്റെ സപ്തതി ദിനാഘോഷത്തിന്റെ ഭാഗമായി ശിവസേന സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു . വ്യാഴാഴ്ച വൈകുന്നേരം കോട്ടയ്ക്കകം വടക്കേനട ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റി ഓഫീസിൽ…
കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് പുറത്താക്കിയ പി.എസ് പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നു. എ.കെ.ജി സെന്ററില്‍ സി.പി.എം സെക്രട്ടറി എ.വിജയരാഘവന്‍ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രശാന്ത് പരാജയപ്പെട്ടിരുന്നു. നെടുമങ്ങാട് സീറ്റ് മോഹം വെച്ച് പുലര്‍ത്തിയ പാലോട്…
കേരളത്തിലെ സ്ഥിതി അനുകൂലമല്ല; പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് രോഗികളുടെ വര്‍ധനവ് ഭീതിജനകമാണന്നും, പരീക്ഷ നടത്താനുള്ള സാഹചര്യമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള തീരുമാനം സ്റ്റേ ചെയ്തത്.…
സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ക്ഷാമം; കോവിഷീല്‍ഡ് പൂര്‍ണമായും തീര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാക്‌സിന്‍ക്ഷാമം.ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് വാക്സിന്‍ പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷില്‍ഡ് വാക്സിന്‍ തീര്‍ന്നത്. സംസ്ഥാനത്ത് ഇനി 1.4 ലക്ഷത്തോളം ഡോസ് വാക്സിന്‍ മാത്രമാണുള്ളത്. എത്രയും…
എന്നോട് ആലോചിക്കണമെന്ന് പറയുന്നില്ല. ഞാന്‍ വെറും കാലണ അംഗമാണ്,ഉമ്മന്‍ ചാണ്ടി അങ്ങനെയല്ല; രമേശ് ചെന്നിത്തല
കോട്ടയം: കോണ്‍ഗ്രസിലെ നിലവിലെ ചേരിതിരിവില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അവസരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. കോട്ടയം ഡിസിസി അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എല്ലാവരേയും ഒരുമിച്ച്…
സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 57 ആക്കണം; മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി ശമ്പള പരിഷ്‌കരണ കമ്മിഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 57 വയസാക്കി വര്‍ദ്ധിപ്പിക്കാന്‍ പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കൈമാറിയ അന്തിമ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. സര്‍വീസില്‍ ഇരിക്കെ മരിക്കുന്നവരുടെ…
ചന്ദ്രിക കള്ളപ്പണക്കേസ്; ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി പി.കെ കുഞ്ഞാലിക്കുട്ടി
കൊച്ചി: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയോട് നാളെ ഹാജരാകാനാണ് ഇഡി നോട്ടീസ് നല്‍കി ആവശ്യപ്പെട്ടിട്ടുള്ളത്. മകന്‍ ആഷിഖിനും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ മറുപടി കൊടുത്തിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് പറഞ്ഞു. ചന്ദ്രിക…
പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കില്ല; പൊതു വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2020-21 അധ്യയനവര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനോ സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്യൂഷന്‍ ഫീസ്, സ്പെഷ്യല്‍…
