സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല,ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം,അത് മര്യാദയാണ്; ഗണേഷ് കുമാര്‍

തിരുവനന്തപുരം: . സുരേഷ് ഗോപി എന്ന വ്യക്തിയെ അല്ല. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ഒരു വ്യക്തിയെ പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യണം. സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ. പാര്‍ലമെന്റ് അംഗത്തെ പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട്…

സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് 22,182 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി…

മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. രാവിലെ പത്തിന് ശേഷമാണ് അദ്ദേഹം കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. അടച്ചിട്ട മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍. കാസര്‍കോട്…

ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ശാസ്ത്രീയമല്ല; വാര്‍ഡുകളുടെ അടച്ചിടല്‍ ഒഴിവാക്കും

തിരുവനന്തപുരം: കേരളത്തിന്റെ അടച്ചിടല്‍ തീരുമാനിച്ചിരുന്നത് ടിപിആര്‍ അടിസ്ഥാനമാക്കിയായിരുന്നു. എന്നാല്‍ ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ശാസ്ത്രീയമല്ലെന്ന വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തവര്‍ 80 ശതമാനം കഴിഞ്ഞാല്‍ ടിപിആര്‍ അടിസ്ഥാനമാക്കി വ്യാപനം വിലയിരുത്തേണ്ട എന്നതായിരുന്നു വിദഗ്ധ സമിതി നിര്‍ദേശം. അതിനാല്‍…

നിര്‍ബന്ധിച്ച് സല്യൂട്ട്; സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി നല്കി കെ എസ് യു

തൃശൂര്‍: ഒല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതില്‍ സുരേഷ് ഗോപി എംപിക്കെതിരെ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നല്‍കി്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാന്‍ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു…

കോണ്‍ഗ്രസ് വിട്ട് ആര് പോയാലും, ഒരു ചുക്കും സംഭവിക്കില്ല; വി ഡി സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ല. കരുണാകരന്‍ വിട്ടു പോയപ്പോള്‍ പോലും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.. കരുണാകരനെ പോലെ വലിയവര്‍ അല്ല വിട്ടു പോയ ആരും. നാളെ താന്‍ പോയാലും കോണ്‍ഗ്രസിന്…

യു ഡി എഫില്‍ നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സി പി എമ്മിലും എല്‍ ഡി എഫിലുമെത്തും; എം എ ബേബി

തിരുവനന്തപുരം: യു ഡി എഫില്‍ നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സി പി എമ്മിലും എല്‍ ഡി എഫിലുമെത്തുമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിവിടും. യു ഡി…

തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും

കാസര്‍കോട് : മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ന്ന കോഴക്കേസില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ പത്തിനാണ് ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് നിര്‍ദേശ…

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12; മരണം 129

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.…

കെ പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; ഉപാധികളില്ലാതെ സി പി എമ്മിലേക്ക്

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. 11 മണിക്ക് വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്. തൊട്ടുപിറകെ ഏ.കെ.ജി സെന്ററിലെത്തി. ഉപാധികളില്ലാതെയാണ് താന്‍ സി.പി. എമ്മിലേയ്ക്ക് പോകുന്നതെന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏകാധിപത്യമാണ് ഇപ്പോള്‍…