ഇരിങ്ങോൾ ജി.വി.എച്ച്. എസ് സ്കൂൾ കലോത്സവമായ “താരോത്സവം” സമാപിച്ചു. രണ്ട് ദിവസമായി രണ്ട് വേദിയിൽ നടന്ന സ്കൂൾ കലോത്സവം മുനിസിപ്പൽ കൗൺസിലർ ശാന്ത പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി അധ്യക്ഷനായിരുന്നു. നൃത്താഞ്ജലി ക്ലാസിക്കൽ ഡാൻസ് അക്കാഡമി…
Category: Kerala
അർജുന് വിട നൽകാൻ കണ്ണാടിക്കടൽ
വികാര നിര്‍ഭരമായാണ് കേരളം അര്‍ജുനെ ഏറ്റുവാങ്ങിയത്. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വാഹനം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ എത്തി. സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി. കര്‍ണാടക പൊലീസും, കാര്‍വാര്‍ എംഎല്‍എ സതീഷ കൃഷ്ണ സെയിലും , ഈശ്വര്‍…
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍
കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന…
റാവുത്തർ ഫെഡറേഷൻ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കം
തിരുവനന്തപുരം : റാവുത്തർ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി എം. നൗഷാദ് റാവുത്തർ നിർവഹിച്ചു. രക്ഷാധികാരി പ്രൊഫ. ഇബ്രാഹിം റാവുത്തർ അധ്യക്ഷത വഹിച്ചു. ദേശീയ വർക്കിംഗ് പ്രസിഡന്റ്…
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം
കോതമംഗലം : കേരളത്തിന്റെ യശസ്സ് ലോകമെങ്ങും പരത്തിയ തൃശൂർ പൂരം കലക്കിയ – ആഭ്യന്തര വകുപ്പിനെ ക്രിമിനൽ സംഘങ്ങളുടെ കൂത്തരങ്ങാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്കോൺഗ്രസ്സ് കോതമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പള്ളിത്താഴത്ത് പ്രതിഷേധ…
33.27 ലക്ഷം രൂപയുടെ പദ്ധതികൾ നിപ്മറിന് സമർപ്പിച്ചു; മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് ഡോ: ആർ. ബിന്ദു. സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളോടനുബന്ധിച്ച് നിപ്മറിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിപ്മറിന്…
എംപോക്സ് ക്ലേയ്ഡ് 1ബി; അനാവശ്യ പ്രചരണം ഒഴിവാക്കണമെന്ന് വീണ ജോർജ്
എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സർക്കാർ എല്ലാവിവിധ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞുവെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തനംതിട്ട ജനറൽ…
കാസർഗോഡ് സ്കൂളിൽ അശോക സ്തംഭം മാറ്റി; ഹെഡ്മാസ്റ്റർക്കെതിരെ പരാതി
കാസർഗോഡ് മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് യു പി സ്കൂളിൽ അശോക സ്തംഭത്തെ അപമാനിച്ചതായി പരാതി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആണ് അശോക സ്തംഭത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കാസർഗോഡ് പോലീസിൽ പരാതി നൽകിയത്. സ്കൂളിന്റെ മുൻവശത്ത് സ്ഥാപിച്ച…
