കൊച്ചി : സി സി എസ് രക്തബന്ധുവും, ഐലന്റ് ഹാർബർ പോലീസ് സ്റ്റേഷനും, ഓൾ കേരള സീവേജ് കളക്ടിങ് & ഡിസ്‌പോസിംഗ് വർക്കേഴ്സ് യൂണിയൻ ( എഐടിയുസി) യുംഎറണാകുളം ജനറൽ ആശുപത്രിയും സംയുക്തമായി 131-ാം മത് രക്തദാന ക്യാമ്പ് ഐലന്റ് ഹാർബർ…
Category: Kerala
ഡ്രൈ ഡേ ദിനത്തിൽ മദ്യ വിൽപ്പന ഒരാൾ റിമന്റിൽ
കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ചേർന്ന് കോതമംഗലം ടൌൺ ഭാഗത്ത്, മദ്യ വിൽപ്പന നടത്തിയ ഒരാളെ അറസ്റ്റ് ചെയ്തു.കോതമംഗലം കരിങ്ങഴ കരയിൽ മോളത്തുകൂടി വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ അനീഷ് (40) ആണ് അറസ്റ്റ്ലായത്. ഡ്രൈഡേ ദിനത്തോടും, കോതമംഗലം…
മാത്തമാറ്റിക്സ് ക്വിസ് കാർമ്മൽ ഹയർസെക്കന്ററി സ്കൂൾ ജേതാക്കൾ
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മാത്തമാറ്റിക്സ് ക്വിസ് മത്സരത്തിൽ വാഴക്കുളം കാർമ്മൽ ഹയർ സെക്കന്ററി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി 10,000…
നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരം നേടാൻ യുവതലമുറയെ പ്രാപ്തമാക്കണം: മന്ത്രി എം.ബി രാജേഷ്
കൊച്ചി: നവ സാങ്കേതിക മേഖല ഒരുക്കുന്ന തൊഴിലവസരങ്ങൾ നേടാൻ യുവതലമുറയെ പ്രാപ്തമാക്കണമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെൻ്ററിൽ നടന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈജ്ഞാനിക…
അഭിമാന നേട്ടത്തിൽ എം എ കോളേജ്; റിപ്പബ്ലിക് ദിന പരേഡിലെ വനിതാ ബാന്റിൽ ഇടം നേടി എം.എ കോളേജ് എൻ സി സി കേഡറ്റുകൾ
കോതമംഗലം : 2025 ലെ റിപ്പബ്ലിക് ദിന പരേഡ് വനിതാ ബാന്റിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ സി സി കേഡറ്റുകൾ.റിപ്പബ്ലിക് ദിന പരേഡ് സെലെക്ഷന് പാലിക്കേണ്ട കർശനമായ മാനദണ്ഡങ്ങളും ദേശീയ തലത്തിലുള്ള ഗുണനിലവാര പരിശോധനയും വിജയിച്ചാണ്…
നഗര ശുചീകരണം നടത്തി എം എ കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നഗര ശുചീകരണ പ്രവർത്തനം നടത്തി. കോതമംഗലം നഗരസഭയുടെയും, ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ കോതമംഗലം തങ്കളം ബസ് സ്റ്റാന്റും, പരിസരവും എൻ എസ് എസ് വിദ്യാർത്ഥികൾ വൃത്തിയാക്കി. നഗരസഭാ ചെയർമാൻ…
രക്തസാക്ഷി പുഷ്പനെ വാട്സാപ്പിൽ അധിക്ഷേപിച്ച എസ് ഐ ഹരിപ്രസാദിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം
കോതമംഗലം: കൂത്തുപറമ്പ് സമരപോരാളി പുഷ്പനെ വാട്സാപ് ഗ്രൂപ്പിൽ അധിക്ഷേപിച്ച കോതമംഗലം എസ് ഐ കെ.പി ഹരിപ്രസാദിനെതിരെ ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം ഡിവൈഎഫ്ഐ എറണാകുളം ജില്ല പ്രസിഡൻ്റ് അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്ത്…
മ്യൂസിയം ജനമൈത്രി സുരക്ഷായോഗം കൂടി
തിരുവനന്തപുരം: വെള്ളയമ്പലം ആല്‍ത്തറ ഹീരാ ബ്ലൂബെല്‍സ് ഫ്‌ളാറ്റ് ഓണേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷായോഗം കൂടി. പ്രസിഡന്റ് ടി.കെ.ജി നായര്‍ അദ്ധ്യക്ഷ വഹിച്ചു. സബ് ഇന്‍സ്‌പെക്ടര്‍ ആശാചന്ദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രൊഫ. ലക്ഷ്മി വിജയന്‍ സ്വാഗതം പറഞ്ഞു.…
എം. എ കോളേജിൽ രസതന്ത്ര ശിൽപശാല ആരംഭിച്ചു
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ” മൈക്രോ സ്കെയിൽ പരീക്ഷണങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല ആരംഭിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ . മഞ്ജു കുര്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. നാഗർകോവിൽ സൗത്ത് ട്രാവൻകൂർ…
‘ഒരുമ’ കോട്ടപ്പടി വാർഷിക പൊതുയോഗവും റിലീഫ് കാർഡ് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും നടത്തി
കോതമംഗലം: കോട്ടപ്പടിയിൽ പ്രവർത്തിക്കുന്ന ഒരുമ സാധുജന സംരക്ഷണ സമിതിയുടെ വാർഷിക പൊതുയോഗവും റിലീഫ് കാർഡ് ഗുണഭോക്താക്കളുടെ കുടുംബസംഗമം കോട്ടപ്പടി കൈരളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ഒരുമ പ്രസിഡൻറ് അജാസ് കെ എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി…
