നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൂജവെപ്പിൻ്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. ഇന്ന് വൈകുന്നേരമാണ് പൂജവെയ്പ്. 11,12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13ന് രാവിലെ…
Category: Kerala
ചരിത്രം പ്രതിഭ കൊണ്ടെഴുതുമ്പോള്‍; ഉദാഹരണം ഉണ്ണികൃഷ്ണന്‍
കലയുടെ ഭാഷ ശക്തമാകുമ്പോഴാണ് കലാകാരന്മാര്‍ അനുഗൃഹീതരായി മാറുന്നത്. കല തന്നെ പലരൂപത്തില്‍ അനുഗ്രഹമായി മാറിയ ബഹുമുഖപ്രതിഭകളാകട്ടെ, നിരന്തരം തങ്ങളുടെ പ്രതിഭയെ, സംവദിക്കാനുള്ള മാധ്യമമാക്കി മാറ്റാറുണ്ട്. അത്തരത്തില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഒരു അതുല്യ പ്രതിഭയാണ് എറണാകുളം സ്വദേശിയായ പി. ആര്‍. ഉണ്ണികൃഷ്ണന്‍.…
ശമ്പള ബിൽ ഉത്തരവ് -കെ പി എസ് ടി എ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു
കോതമംഗലം : എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തു കളഞ്ഞ സർക്കാർ ഉത്തരവിനെതിരെ കെ പി എസ് ടി എ കോതമംഗലം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിനുമുന്നിൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു.…
റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ്; ആനുകുല്യം നിഷേധിക്കാനുള്ള കുറുക്കുവഴിയായി മാറരുത്: ജോണ്‍സണ്‍ കണ്ടച്ചിറ
തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് സംസ്ഥാനത്തെ റേഷന്‍ ഉപഭോക്താക്കളുടെ ആനുകുല്യം നിഷേധിക്കാനുള്ള കുറുക്കുവഴിയായി മാറരുതെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ഒരു ലക്ഷത്തിലധികം പേരുടെ മസ്റ്ററിങ് അസാധുവായി എന്ന റിപ്പോര്‍ട്ട് ഖേദകരമാണ്.…
വേമ്പനാട്ട് കായലിലൂടെ ചരിത്രത്തിലേക്ക് നീന്തിക്കയറാനൊരുങ്ങി ആറ് വയസുകാരി
കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായൽ നീന്തി ചരിത്രം കുറിക്കാൻ ആറു വയസുകാരി ഒരുങ്ങുന്നു. കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 12 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് കോതമംഗലം സ്വദേശിനിയായ ആദ്യ ഡി നായർ. അതി സാഹസികമായ…
രക്തദാനത്തിൽ കോതമംഗലം എം. എ. എഞ്ചിനീയറിംഗ് കോളേജ് ജില്ലയിൽ ഒന്നാം സ്ഥാനത്ത്
കോതമംഗലം : 2023-24 അദ്ധ്യായന വർഷത്തിൽ, എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഐ. എം . എ. എവർ റോളിംഗ് പുരസ്ക്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ എൻഎസ്എസ് യൂണിറ്റ് സ്വന്തമാക്കി. കൊച്ചിൻ…
സ്വപ്ങ്ങള്‍ക്ക് ചിറകേകിയ സംരംഭക
ഓരോ വ്യക്തിയ്ക്കും തനിക്ക് ഏറ്റവും മനോഹരമാക്കാന്‍ സാധിക്കുന്ന ഒരു മേഖല ഉണ്ടാകും. തുടക്കം അവിടെ അല്ലെങ്കിലും അവിടേക്ക് എത്തിപ്പെടാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അത്തരത്തില്‍ വളര്‍ന്നു വന്ന ഒരു സംരംഭമാണ് റോസ്‌മേരി എന്ന സംരംഭകയുടെ ‘റയ്മന്‍സ് വെല്‍നെസ്സ് ഹബ്’. സാധാരണ റിട്ടയര്‍മെന്റ് ജീവിതം…
കുട്ടികളുമായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ വാഹനം ഇടിച്ചിട്ട് കടന്നുകളഞ്ഞത് ഹരിത വി കുമാര്‍ ഐഎഎസ്സിന്റെ അച്ഛന്‍
തിരുവനന്തപുരം : കുട്ടികളുമായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ വാഹനം ഇടിച്ച് തെറിപ്പിച്ച് കടന്നുപോയ ഇന്നോവ കാര്‍ ഹരിത വി കുമാര്‍ ഐഎഎസ്സിന്റെ അച്ഛന്‍ വിജയകുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച, ഒക്‌ടോബര്‍ 4ന് തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി ശ്രീചിത്രാനഗര്‍ റോഡരുകില്‍ കുട്ടികളുമായി പാര്‍ക്ക്…
ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് കാലാവസ്ഥയുമായി ബന്ധപ്പെട്ട് : പി. യു. സാജു ഐ എഫ് എസ്
കോതമംഗലം : ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് കാലാവസ്ഥയുമായി ബന്ധപ്പെട്ട് നിൽക്കുന്നുവെന്നും,ആരോഗ്യകരവും, സുസ്ഥിരവുമായ കാലാവസ്ഥ നിർമ്മിക്കുവാൻ എല്ലാവരും ശ്രമിക്കണമെന്നും കോതമംഗലം ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ പി. യു. സാജു ഐ എഫ് എസ് . കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഭൂമിത്രസേന ക്ലബിന്റെ…
മാലിപ്പാറയിലെ ഉപയോഗ ശൂന്യമായ കിണറിലെ മാലിന്യത്തിനു തീ പിടിച്ചു
കോതമംഗലം : പിണ്ടിമന പഞ്ചായത്ത് വാർഡ് 13 മാലിപ്പാറയിലെ സി ബി എസ്റ്റേറ്റിലെ 30 അടി ആഴമുള്ള ഉപയോഗശൂന്യമായ കിണറിൽ കിടന്ന വെയ്റ്റ് ഉൾപ്പെടെയുള്ള മാലിന്യത്തിന് തീ പിടിച്ചു. തീ പിടിച്ച പുക പരിസരങ്ങളിലേക്ക് വ്യാപിച്ച് പരിസരവാസികൾക്ക് ശ്വാസം മുട്ട് അനുഭവപെട്ടതിനാൽ…
